Sahya Arts and Science College Wandoor

  • Home
  • Sahya Arts and Science College Wandoor

Sahya Arts and Science College Wandoor Sahya Arts and Science College, Wandoor, Malappuram district,established in the year 2013 is under t This building also holds Sahya’s office. E. for seven years .

SAHYA ARTS & SCIENCE COLLEGE
Sahya Arts and Science College, Wandoor, Malappuram district, in Kerala state established in the year 2013 is under the aegis of Sahya tourism and Pravasi co-operative society limited. The College has got administrative sanction and no objection from the Government of Kerala and on the basis of that the University of Calicut has granted affiliation for starting five

under graduate courses for the year 2013-14. The college has adequate infrastructure and sufficient funds and is keen in growing into an institute of higher learning and standard. The construction of the college building has begun in a naturally beautiful and eco friendly land near the old railway station in Vellampuram, five kilometers away from Wandoor. The land is spread over a vast sprawling square area of five acres with calm surroundings creating a fitting atmosphere for study. The first stage of the construction will hold 32 classrooms, office, staff room, labs and other resources. The management consists of high dignitaries who, within a short span of time, have already availed the affiliation of the University of Calicut and sanction of the Government of Kerala. The first batch of classes will start in temporary classrooms with all the facilities and resources in the building which stands in the Kalikavu road, a stone throw away from Wandoor junction. JUSTIFICATION
Malappuram district in Kerala state has a poor track record of government and quasi government employees due to its lack of excellent educational institutions. Nilambur Taluk and East Ernad region, in particular has very few higher educational institutions. The need for progress especially in the field of education has gained more importance in the present era, as more and more people in the region are looking forward to finding job overseas. It is a dream of the people in Wandoor to see the rise of an educational Institution in the area that can render quality higher education to the people. Sahya Arts and Science College is a humble yet deliberate initiative to fulfill this dream of the people in and around Wandoor. Sahya Arts and Science College through its excellent staff aims to mould the younger generation into qualified and responsible citizens with deep values who can contribute to the progress of the nation. We aim to be a unique institution by rendering several vocational courses that will enable the students to increase the employability. The institution aims at providing quality education to the young generation with the help of carefully selected, competent and qualified staff who has a track record of meritorious accomplishment to their credit. We understand the pulse of the students who have just exited the doors of schools in the area and for them the Sahya Arts and Science College with the right people and right programs, create a unique standard in education which will equip the students to face the challenges in life with dignity. Sahya Arts and Science College aims at bringing outstanding quality education for the youth by
upkeeping the moral, cultural and social values. Visit our distinctive learning community in person to see what sets us apart. OBJECTIVES
1 To organise, extend and implement educational services in the rural and backward areas.
2 To impart quality education
3To mould a generation that is looking forward to create a world of peace and that of social commitment.
4To help the generation in upholding ethical and moral values in every sphere of life. MISSION
We are committed to develop life skills, knowledge and right attitudes in the students to meet the expectations of the parents and the society with continual upgrading through dedicated team work. VISION
To make Sahya Arts and Science college an exemplary educational institution in the state of Kerala and to develop into an institution that is intellectually stimulating and academically rewarding with sustainable competitive advantage in all its activities. MESSAGE FROM THE SECRETARY AND CORRESPONDENT
Mr. Abdul Razak
Secretary and Correspondent - Sahya Arts and Science College
Sahya Arts and Science College is all set to take start its five under graduate courses for the academic year 2013-14. We have already sieved out competent staff who are well qualified and experienced with track record of meritorious accomplishment to their credits. The class rooms, resources and the infrastructure are all set and we assure that the college will create a unique standard in higher education which will equip the students to face the challenges in life with dignity. We envisage the college to be a centre of intellectual energy, creativity, learning, and bonding. Education is a powerful tool for social, economic and cultural transformation which transforms a person to live a better life and more importantly as a social well being. It educates us with all the needed attributes to lead the life in a better way. In this context we look forward to becoming the classic form of an educational institution that imparts education of high standard. ABOUT THE PRINCIPAL
Dr. A.M. Antony
Principal - Sahya Arts and Science College
(Associate Professor (Rtd) - MES Mampad College)
Dr A M Antony worked for 30 years in five colleges under the University of Calicut. He retired from MES Mampad College as Associate Professor on 31st March 2013. His effectiveness as a true academician and strict disciplinarian have been felt in the colleges he has worked for. He graduated with a bachelor’s degree in economics from the University of Calicut after which he took to the track of physical education. He graduated with a bachelors and masters degree In physical education from the university of Mysore and took a diploma in athletics from Nethaji Subash National Institute of Sports, Bangalore. In 2004, he has been awarded Doctoral Degree in health Related Physical Fitness from the University of Calicut. Currently he is a research Guide in physical education and sports sciences in various universities (Bharthiyar University , Karpugan University, Coimbatore and Mahathama Gandhi University, Kottayam) and a number of scholars are pursuing PhD under his supervision. He was the member of UG and PG board of studies of the University of Calicut for a span of 7 years, and subject expert for interviews. His relentless effort and meticulous work along with the team of experts led to the introduction of Physical Education as an Open Course in the newly introduced Choice Based Credit and semester system in the University of Calicut in the year 2010. He got the best paper award in the international conference organized by the Alagappa University in 2010. He has presented papers in five international seminars and 13 national seminars. He was the Editor of “Voice of Sports “ (ISSN allotted and RNI recognized research journal on physical education and sports .) He has also authored five books and seven articles in research journal till date. He has released an exercise DVD entitled ‘Stay Fit Programme’ in 2012. Apart from academics he is also a well known figure in the field of martial arts. He is an international instructor in Taekwondo with 6th Degree Black belt. Some of the international championships that he officiated includes the championships at Pyongyang, North Korea in 2011 and in Dubai in 2008.

We Are Hiring
18/04/2024

We Are Hiring

കോട്ടയം ജില്ലക്കാരുടെ ജിദ്ദയിലെ കൂട്ടായ്മയായ KDPA (കോട്ടയം ഡിസ്ക്ട്രിക്ക് പ്രവാസി അസോസിയേഷൻ) സംഘടിപ്പിച്ച ഇഫ്ത്താർ പരിപാ...
02/04/2024

കോട്ടയം ജില്ലക്കാരുടെ ജിദ്ദയിലെ കൂട്ടായ്മയായ KDPA (കോട്ടയം ഡിസ്ക്ട്രിക്ക് പ്രവാസി അസോസിയേഷൻ) സംഘടിപ്പിച്ച ഇഫ്ത്താർ പരിപാടിയിൽ പങ്കാളിയായി.

ജിദ്ദയിലെ സാംസ്കാരിക - സാമുഹ്യ മേഖലയിൽ തനത് സ്ഥാനം കൊണ്ട് ശ്രദ്ധേയമായ KDPA സാരഥികളായ അനിൽ നായർ,നിസാർ യുസഫ്, അനീസ് തുടങ്ങി മറ്റൊലവർക്കും ഹൃദ്യമായ നന്ദി.

വണ്ടൂർ സഹ്യ കോളേജ് വിവിധ സബ്ജറ്റ്കളുടെ അധ്യാപകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
02/04/2024

വണ്ടൂർ സഹ്യ കോളേജ് വിവിധ സബ്ജറ്റ്കളുടെ അധ്യാപകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

Prominent expatriate entrepreneur and philanthropist Dr. Abdul Shakeel’s Charitable Trust organised  the 2nd Quran Recit...
31/03/2024

Prominent expatriate entrepreneur and philanthropist Dr. Abdul Shakeel’s Charitable Trust organised the 2nd Quran Recitation Competition and Iftar Party. Rajiv Gandhi Health University Senate member Mr. U T Ifthikar was the chief guest. Many people including from UAE participated in the Qiraat competition. A big Salute to Dr. Abdul Shakil and team.പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. അബ്ദുൽ ഷക്കീൽ നേതൃത്ത്വം നൽകുന്ന, ചരിറ്റബിൾ ട്രസ്റ്റിൻറെ രണ്ടാമാത് ഖൂർആൻ പാരായണ മത്സര പരിപാടിയിലും ഇഫ്ത്താർ പാർട്ടിയിലും പങ്കെടുത്തു. രാജീവ് ഗാന്ധി ഹെൽത്ത് യുണിവേഴ്സിറ്റി സെനറ്റ് അംഗം യു ടി ഇഫ്ത്തിക്കർ മുഖ്യാത്ഥിതിയായിരുന്നു. റമദാനിൻറെ പവിത്രത ഉൾകൊണ്ട് സംഘടിപ്പിച്ച ഖിറഅത്ത് മത്സരത്തിൽ UAE യിൽ നിന്നാടക്കമുള്ള നിരവധി പേർ പങ്കെടുത്തു. ബിഗ് സല്യൂട്ട് ഡോ. അബ്ദൽ ഷക്കിൽ ആൻറ് ടീം . Abdul Shakeel Qamar Saada

ക്രൂരിശിൽ മരിച്ച യേശുക്രിസ്തു മരിച്ചവർക്കിടയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ലോകത്തിന് രക്ഷ പ്രദാനം ചെയ്തെന്നാണ് വിശ്വാസം. 40...
31/03/2024

ക്രൂരിശിൽ മരിച്ച യേശുക്രിസ്തു മരിച്ചവർക്കിടയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ലോകത്തിന് രക്ഷ പ്രദാനം ചെയ്തെന്നാണ് വിശ്വാസം. 40 ദിവസത്തെ നോമ്പ് മുറിച്ച് വിരുന്നോടു കൂടി യേശുവിൻറെ ഉയർത്തെഴുന്നേൽപ്പിനെ ക്രൈസ്തവർ ആഘോഷമാക്കുന്നു ഈ ഈസ്റ്റർ ദിനത്തിൽ

എല്ല ക്രിസ്തുമത വിശ്വാസികൾക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഈസ്റ്റർ ആശംസിക്കുന്നു…

20 എഡിഷനുകളായി ജിദ്ദയിൽ ഫുട്ബാൾ ടൂർണ്ണമെൻറുകൾ സംഘടിപ്പിച്ച, മലയാളി പ്രവാസികളുടെ സാഹയാഹ്നങ്ങളെ ആവേശം കൊള്ളിക്കുന്ന കൂട്ടാ...
31/03/2024

20 എഡിഷനുകളായി ജിദ്ദയിൽ ഫുട്ബാൾ ടൂർണ്ണമെൻറുകൾ സംഘടിപ്പിച്ച, മലയാളി പ്രവാസികളുടെ സാഹയാഹ്നങ്ങളെ ആവേശം കൊള്ളിക്കുന്ന കൂട്ടായ്മയായ, സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിൻറെ (SIFF) സംഘടിപ്പിച്ച ഇഫ്ത്താർ പരിപാടിയിൽ പങ്കാളിയായി.

SIFF പ്രസിഡൻറ് നീലാബ്ര ബേബി, ജനറൽ സെക്രട്ടറി നിസാം മമ്പാട്, ട്രഷറർ പാപ്പറ്റ നിസാം, മറ്റു ഭാരവാഹികൾ, ക്ലബ് പ്രതിനിധികൾ തുടങ്ങിയവർക്ക് നന്ദി..

മലയാളിക്കൾക്ക് അഭിമാനിക്കാവുന്നവരിൽ പ്രമുഖരായ രണ്ട് സൗദി പൗരൻമാരാണ് കേരളത്തിൽ വേരുകൾ ഉള്ള പ്രിയപ്പെട്ടവരായ  മുഹമ്മദ് സൈയ...
27/03/2024

മലയാളിക്കൾക്ക് അഭിമാനിക്കാവുന്നവരിൽ പ്രമുഖരായ രണ്ട് സൗദി പൗരൻമാരാണ് കേരളത്തിൽ വേരുകൾ ഉള്ള പ്രിയപ്പെട്ടവരായ മുഹമ്മദ് സൈയ്ദും അബ്ദുറഹിമാൻ അൽ യൂസഫും. ജിദ്ദയിലെ പ്രമുഖ സംരംഭകരും നിരവധിപേരുടെ അന്നദാദവും, അതിലുപരി ജീവ-കാര്യണ്യ പ്രവർത്തനങ്ങൾക്ക് അകമൊഴിഞ്ഞു സഹായിക്കുകയും ചെയ്യുന്ന ഇവരുമായുളള സൗഹാർദ്ദം അള്ളാഹുവിൻറെ ഒരു അനുഗ്രഹമായി കാണുന്നു. നമുക്ക് എല്ലാവർക്കും ദീർഘായുസും ആരോഗ്യവും പ്രധാനംചെയ്യെട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ആമീൻ. Two prominent Saudi nationals that Malayalis can be proud of are the beloved Mr. Muhammad Syed and Mr. Abdurrahiman Al Yusuf, who have roots in Kerala. May Allah all be blessed with long life and good health. Ameen

പ്രിയ സുഹൃത്തും വിദ്യാഭ്യാസ - സാമുഹൃ മേഖലകളിലെ സജീവ സാന്നിദ്ധ്യവും സൗദിയിലെ സംരംഭകനുമായ കെ.ടി. അബുബക്കറിനൊപ്പം. കൊച്ചു സ...
26/03/2024

പ്രിയ സുഹൃത്തും വിദ്യാഭ്യാസ - സാമുഹൃ മേഖലകളിലെ സജീവ സാന്നിദ്ധ്യവും സൗദിയിലെ സംരംഭകനുമായ കെ.ടി. അബുബക്കറിനൊപ്പം. കൊച്ചു സലാപവും അല്പം ഭക്ഷണവുമായി കുറച്ച് സമയം ചെലവഴിച്ചു. ഏറെ ഉപകാരപ്രദമായ നിരവധി കാര്യങ്ങൾ മനസിലാകുവാൻ സാധിച്ചു.

വണ്ടൂരിലെ സാമുഹൃ - രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യവും പഞ്ചായത്ത് മുൻ അംഗവുമായിരുന്ന CPI സംസ്ഥാന കൗൺസിൽ അംഗം കെ പ്രഭാകരൻ...
25/03/2024

വണ്ടൂരിലെ സാമുഹൃ - രാഷ്ട്രീയ മേഖലകളിൽ നിറ സാന്നിധ്യവും പഞ്ചായത്ത് മുൻ അംഗവുമായിരുന്ന CPI സംസ്ഥാന കൗൺസിൽ അംഗം കെ പ്രഭാകരൻ അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. മൂന്നുദിവസം പെരിന്തൽമണ്ണ മൗലാനയിൽ ചികിത്സയിലായിരുന്നു. 9.30 ഓടെയായിരുന്നു മരണം
ഭൗതിക ശരീരം 11 മണി മുതൽ 3 മണി വരെ വണ്ടൂരിലെ വസതിയിലും 3 മണി മുതൽ 4.30 മണി വരെ വണ്ടൂർ പാർട്ടി ഓഫീസിലും സംസ്ക്കാരം 6 മണിക്ക് വീട്ടുവളപ്പിലും നടക്കുന്നതാണ്.

ഏറെ കാലത്തെ സൗഹാർദ്ദമുണ്ടായിരുന്ന അദേഹത്തിൻറെ വിയോഗത്തിൽ ദു:ഖം രേഖപെടുത്തുന്നു.

പച്ച വിരിച്ച മലനിരകൾ, സമുദ്ര നിരപ്പിൽ നിന്നും 1800 മീറ്റർ ഉയരം. പോകാം നമുക്കൊരുമിച്ച് ഈ പെരുന്നാൾ ആഘോഷമാക്കാൻ.മൂന്നാർ ആസ...
24/03/2024

പച്ച വിരിച്ച മലനിരകൾ, സമുദ്ര നിരപ്പിൽ നിന്നും 1800 മീറ്റർ ഉയരം. പോകാം നമുക്കൊരുമിച്ച് ഈ പെരുന്നാൾ ആഘോഷമാക്കാൻ.

മൂന്നാർ ആസ്വദിച്ച് വരാം വെറും 1799/- രൂപക്ക് വണ്ടൂർ സഹ്യ പ്രവാസി കോഒപ്റേറ്റീവ് സൊസൈറ്റിയുടെ കീഴിലൂള്ള സഹ്യ ലിഷറിനൊപ്പം.

എപ്രിൽ 12ന് രാത്രി പുറപ്പെട്ട് 14 ന് രാവിലെ തിരിച്ചെത്തുന്നു.

നിങ്ങളുടെ സീറ്റ് ഉടൻ ബുക്ക് ചെയ്യൂ...

കൂടുതൽ വിവരങ്ങൾക്ക് :
8304079568, 9526246400

Ramadan Mubarak
10/03/2024

Ramadan Mubarak

മകൾ, മരുമകൾ, അമ്മ അമ്മുമ്മ .......തുടങ്ങി ജീവിതത്തിന്റെ നാന തുറകളിലും വിവിധ വേഷത്തിലും ഭാവത്തിലും ഓരോ കാര്യങ്ങൾ വഹിക്കു...
08/03/2024

മകൾ, മരുമകൾ, അമ്മ അമ്മുമ്മ .......തുടങ്ങി ജീവിതത്തിന്റെ നാന തുറകളിലും വിവിധ വേഷത്തിലും ഭാവത്തിലും ഓരോ കാര്യങ്ങൾ വഹിക്കുകയും ചുമതലകൾ
നിർവ്വഹിക്കുന്ന എല്ലാ സ്ത്രിരത്നങ്ങൾക്കും
വനിതദിന ആശംസകൾ നേരുന്നു

Happy woman's day

സഹ്യ കോളേജിലെ വിദ്യാർത്ഥിനി വ്യവസായ സംരഭകരെ ആഭിരിക്കുന്നു. നാട്ടുക്കാരനും ക്രൈംബ്രാഞ്ച് എസ് പി ശ്രീ. എ.പി ഷൗക്കത്താലി ഐ ...
05/03/2024

സഹ്യ കോളേജിലെ വിദ്യാർത്ഥിനി വ്യവസായ സംരഭകരെ ആഭിരിക്കുന്നു. നാട്ടുക്കാരനും ക്രൈംബ്രാഞ്ച് എസ് പി ശ്രീ. എ.പി ഷൗക്കത്താലി ഐ പി എസ്സ് മുഖ്യാത്ഥിയായി പങ്കെടുക്കുന്നു.

15 സംസ്ഥാനങ്ങളിലായി 160 കോടിയോളം രൂപയുടെ ജീവകാരൂണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്ന സൗദിയിലെ തായിഫിൽ പ്രവാസിയായിരുന...
02/03/2024

15 സംസ്ഥാനങ്ങളിലായി 160 കോടിയോളം രൂപയുടെ ജീവകാരൂണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുന്ന സൗദിയിലെ തായിഫിൽ പ്രവാസിയായിരുന്ന, ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. വി.ഇദ് രീസുയുടെ കൂടെ, ഹൃസ്യ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയതായിരുന്നു അദ്ദേഹം

തണൽ ഡയാലിസീസ്സ് സെൻററുകളുടെയും സ്പെഷ്യൽ സ്കൂളുകളുടെയും സാരഥികൂടിയാണ്.

എല്ല വിധ വിജയാശംസകളും നേരുന്നു.

വണ്ടൂർ സഹ്യ കോളേജിൽ പുതുതായി നിർമ്മിക്കുവാൻ പോകുന്ന കെട്ടിടത്തിൻറ മേൽനോട്ട ചുമതലക്കായി, മുൻ പരിചയമുള്ള സിവിൽ എഞ്ചീനിയറിം...
02/03/2024

വണ്ടൂർ സഹ്യ കോളേജിൽ പുതുതായി നിർമ്മിക്കുവാൻ പോകുന്ന കെട്ടിടത്തിൻറ മേൽനോട്ട ചുമതലക്കായി, മുൻ പരിചയമുള്ള സിവിൽ എഞ്ചീനിയറിംഗ്/ഡിപ്പോമ ക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

1928 ഫെബ്രുവരി 28 ന് ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ സർ സി ​​വി രാമൻ രാമൻ പ്രഭാവം കണ്ടെത്തിയതിൻ്റെ അടയാളമായി എല്ലാ വർഷവും ഫെബ...
28/02/2024

1928 ഫെബ്രുവരി 28 ന് ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനായ സർ സി ​​വി രാമൻ രാമൻ പ്രഭാവം കണ്ടെത്തിയതിൻ്റെ അടയാളമായി എല്ലാ വർഷവും ഫെബ്രുവരി 28 ന് ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നു.

എല്ല ശാസ്ത്ര കൗതുകർക്കും ഹൃദ്യമായ ആശംസകൾ

Address


Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00

Telephone

+919207246555

Alerts

Be the first to know and let us send you an email when Sahya Arts and Science College Wandoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Sahya Arts and Science College Wandoor:

Videos

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The University
  • Videos
  • Claim ownership or report listing
  • Want your university to be the top-listed University?

Share