06/07/2023
MVM GROUP OF INSTITUTIONS
Admission Started 2023-24
രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിൽ 22 വർഷം പ്രവർത്തിക്കുന്ന MVM Group of Institutions ഇൽ B.Sc in Neuro Science Technology പഠിക്കൂ ഭാവി ഉറപ്പാക്കൂ..
ഭാവിയിൽ തൊഴിൽ ഉറപ്പാവണമെങ്കിൽ ഭാവിയിൽ ഉണ്ടാവുന്ന തൊഴിലുകളെ കുറിച്ച് അറിയണം.
ഇപ്പൊൾ തൊഴിലുറപ്പുള്ള കോഴ്സുകളാണ് പഠിക്കുന്നതെങ്കിൽ പഠിച്ചിറങ്ങി കഴിയുമ്പോൾ തൊഴിലുണ്ടാവില്ല.
Artificial intelligence & Robotics കുതിച്ചുയർന്ന വരുന്ന ഈ സാഹചര്യത്തിൽ B.Sc in Neuro Science Technology പഠിച്ചിറങ്ങുന്നവർക്കുള്ള സാധ്യതകൾ ഏറെ..
കൂടുതൽ അറിയുവനായി വിളിക്കൂ +91 8891179036