ABVP KMCT Polytechnic Unit

ABVP  KMCT Polytechnic  Unit OFFICIAL PAGE OF ABVP KMCT Polytechnic Unit

08/05/2025
വിദ്യാർത്ഥിവഞ്ചകർക്ക് മാപ്പില്ല...
02/03/2019

വിദ്യാർത്ഥിവഞ്ചകർക്ക് മാപ്പില്ല...

ധീരജവാന്മാരുടെ ജ്വലിക്കുന്ന ഓർമ്മൾക്ക് മുൻപിൽ   നടത്തിയ അനുസ്മരണം 😔😔😔
15/02/2019

ധീരജവാന്മാരുടെ ജ്വലിക്കുന്ന ഓർമ്മൾക്ക് മുൻപിൽ
നടത്തിയ അനുസ്മരണം 😔😔😔

18/10/2018

ശ്രീനാരായണഗുരു പഠിപ്പിച്ചതൊക്കെ ചെയ്യുന്ന ഒരാള്

Credit : Akhil C Lakshmanan

'' കേവലം ഒന്നോ രണ്ടോ പൂക്കൾ ഇറുത്തു   മാറ്റിയത് കൊണ്ട് വസന്തകാലത്തെ മുഴുവൻ   തടഞ്ഞു നിർത്താമെന്നു നിങ്ങൾ   വ്യാമോഹിക്കരു...
31/07/2018

'' കേവലം ഒന്നോ രണ്ടോ പൂക്കൾ ഇറുത്തു
മാറ്റിയത് കൊണ്ട് വസന്തകാലത്തെ മുഴുവൻ
തടഞ്ഞു നിർത്താമെന്നു നിങ്ങൾ
വ്യാമോഹിക്കരുത് ''

എബിവിപി കെഎംസിടി യൂണിറ്റിന്റെ കൊടിമരം
സ്ഥാപിക്കൽ . യൂണിറ്റ് പ്രസിഡണ്ട് ജഗൻനാഥ്‌ പതാക ഉയർത്തി .

എബിവിപി കെഎംസിടി പോളിടെക്‌നിക്‌ യൂണിറ്റ്  പ്രസിഡന്റ് സ്ഥാനം 30/7/2018 മുതൽ  Jagan Nath (3 year Automobile) വഹിക്കും. സെക...
29/07/2018

എബിവിപി കെഎംസിടി പോളിടെക്‌നിക്‌ യൂണിറ്റ് പ്രസിഡന്റ് സ്ഥാനം 30/7/2018 മുതൽ Jagan Nath (3 year Automobile) വഹിക്കും.
സെക്രട്ടറി : സുദേവ് (2 year TD ) Sudev Rock Sudev Rock

അതിര്ത്തിയിലൂടെ അശാന്തി വിതറാനെത്തിയ ശത്രുവിനെ സ്വന്തം പാളയത്തിലേക്ക് തുരത്തിയോടിക്കാന് കഴിഞ്ഞ ദിനമാണ് “വിജയ് ദിവസ്”. ധീ...
26/07/2018

അതിര്ത്തിയിലൂടെ അശാന്തി വിതറാനെത്തിയ ശത്രുവിനെ സ്വന്തം പാളയത്തിലേക്ക് തുരത്തിയോടിക്കാന് കഴിഞ്ഞ ദിനമാണ് “വിജയ് ദിവസ്”. ധീര ദേശാഭിമാനികള് ജീവന് ബലി നല്കി കാര്ഗില് യുദ്ധ വിജയം ഇന്ത്യയ്ക്ക് സമ്മാനിച്ചതിന്റെ പതിനൊന്നാം വാര്ഷികമാണ് ജൂലൈ 26.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ മുന്നണിയില് പ്രകൃതിയോടു മല്ലടിച്ചാണ് ഇന്ത്യന് ജവാന്മാര് പാകിസ്ഥാന് കൈയ്യേറിയ അതിര്ത്തി പോസ്റ്റുകള് തിരികെ പിടിച്ചത്. വേനല്ക്കാലത്ത് പോലും കൊടും ശൈത്യം അനുഭവപ്പെടുന്ന കാര്ഗിലില് തണുപ്പ് കാലത്ത് പൂജ്യത്തിനും താഴെ 50 ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെടാറുണ്ട്.
എല്ലാ ശൈത്യകാലത്തും അതിര്ത്തി രേഖയ്ക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള അതിര്ത്തി പോസ്റ്റുകളില് നിന്ന് കാവല് സൈനികര് മാറി നില്ക്കാറുണ്ട്. വീണ്ടും വസന്തകാലം വരുമ്പോഴേക്കും ഇരുപക്ഷവും സ്വന്തം പോസ്റ്റുകളില് തിരികെ എത്തുകയും ചെയ്യും. എന്നാല്, 1999 ല് പതിവിലും നേരത്തെ മടങ്ങിയെത്തിയ പാകിസ്ഥാന് സൈന്യം കശ്മീര് ഭീകരരുടെയും അഫ്ഗാന് കൂലിപ്പടയാളികളുടെയും സഹായത്തോടെ കാര്ഗിലിലെ ഉയര്ന്ന പോസ്റ്റുകള് പിടിച്ചടക്കി ശ്രീനഗര്-ലേ ദേശീയ പാത നിയന്ത്രണത്തിലാക്കി. ഇന്ത്യന് പോസ്റ്റുകള് പിടിച്ച വിവരം ഒരു ആട്ടിടയനാണ് സൈന്യത്തെ അറിയിച്ചത്.
തുടര്ന്ന് മെയ് എട്ട് മുതല് ജൂലൈ 26ന് അവസാന നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിക്കുന്നത് വരെ നടന്ന സായുധ പോരാട്ടമാണ് കാര്ഗില് യുദ്ധം എന്ന പേരില് അറിയപ്പെടുന്നത്

Address

Kallanthode, NIT Campus
Calicut
673602

Telephone

7356968302

Website

Alerts

Be the first to know and let us send you an email when ABVP KMCT Polytechnic Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share