DHOHSS

DHOHSS DHOHSS Pookkarathara is a prestigious institution of Kerala. It convenes classes from 8 to 12. 2000+

09/11/2022
09/07/2022

#മെഹന്തി_മെഹ്ഫിൽ

ഇന്ന് (9/7/2022, ശനിയാഴ്ച) വൈകീട്ട് 7 മണിക്ക് അങ്ങാടി സാംസ്‌കാരിക കേന്ദ്രത്തിൽ...

ഏവർക്കും ബലി പെരുന്നാൾ ആശംസകൾ!!

02/07/2022

സ്ത്രീശാക്തീകരണ പരിപാടി -
വനിതാ സംരംഭവും ഓൺലൈൻ മാർകെറ്റിംഗും

ജൂലൈ 4, തിങ്കൾ വൈകീട്ട് 3 മണിക്ക്
അങ്ങാടി സാംസകാരിക കേന്ദ്രത്തിൽ (ASK)

സ്ത്രീ ശാക്തീകരണം, അതിന്റെ പൂർണ്ണ അർത്ഥത്തിൽ സാക്ഷാത്കരിക്കപ്പെടുന്നത് അവർ നേടുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെയാണ്.

ഈ ലക്ഷ്യം മുൻ നിർത്തിയാണ് #അങ്ങാടി_സാംസ്കാരിക_കേന്ദ്രം, 'സ്ത്രീ ശക്തി' എന്ന സ്ത്രീ ശാക്തീകരണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ പ്രഥമ സംരംഭമായിരുന്നു #പ്രാപ്തി.

കേന്ദ്രസർക്കാറിന്റെ നൈപുണ്യ വികസന മന്ത്രാലയവുമായി സഹകരിച്ച്, അങ്ങാടി സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ, ഈ പ്രദേശത്തെ വനിതകൾക്ക് ജ്യൂട്ട് ഉത്പന്നങ്ങളുടെ നിർമ്മാണ പരിശീലനം നല്കുകയുണ്ടായി. അതിലൂടെ അവർ തയ്യാറാക്കുന്ന ഉത്പന്നങ്ങളുടെ ബ്രാന്റാണ് #പ്രാപ്തി.

ഉത്പന്നങ്ങൾ തയ്യാറാക്കുന്നതുപോലെത്തന്നെ പ്രധാനപ്പെട്ടതാണ് അതിന്റെ വിപണനവും. എന്നാൽ ആധുനിക സാങ്കേതികവിദ്യ വിപണനത്തിന്റെ അനന്ത സാദ്ധ്യതകളാണ് നമുക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നത്. ഈ മേഖലയിൽ വിദഗ്ധരായ മൂന്ന് പേർ ഓൺലൈൻ മാർക്കറ്റിംഗിനെക്കുറിച്ച് നമ്മോട് സംവദിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്;
ഷഫ് ല കരിമ്പിൽ 9744613442

13/12/2021
31/08/2021

Today

Address

DHOHSS POOKKARATHARA
Edappal
679576

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+914942680167

Alerts

Be the first to know and let us send you an email when DHOHSS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to DHOHSS:

Share