GHSS Thayannur

GHSS Thayannur Govt Higher Secondary School Thayannur is one of the top-est government institution in Kasaragod.

ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്.ഈ വിദ്യാലയത്തില്‍ പഠിക്കുവാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം അഭിമാനം കൊള്ളുകയാണ്.ഇതിന്റെ പ്രധാന കാരണം ഇവിടുത്തെ അധ്യാപകരുടെ ആത്മാര്‍ഥതയും,സത്യസന്ധതയുമാണ്.സ്വന്തം കുടുംബത്തിലെന്ന പോലെ കുട്ടികളുടെ പ്രശ്നങ്ങളില്‍ അവര്‍ ഇടപെടുന്നു.ഈ പ്രദേശത്തെ സാധാരണക്കാരായ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതില്‍ ഈ വിദ്യാലയം വഹിക്കുന്ന പങ്ക് ന

ിസ്തുലമാണ്.
ഈ വിദ്യാലയത്തെ ആധുനികമായ സാങ്കേതിക വിദ്യയ്ക്കനുസരിച്ച് ഉയര്‍ത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടന്നു വരികയാണ്.
തീര്‍ച്ചയായും ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ഞങ്ങളോടൊപ്പം ആത്മാര്‍ഥമായി നിങ്ങളുടെ സഹായ സഹകരണങ്ങളും അഭ്യര്‍ഥിക്കുന്നു.

27/03/2023
26/03/2023

congratulations

25/07/2021

തായന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ 1 ബി ക്ലാസിലെ മഞ്ജിമ സി എന്ന കുട്ടി ഇംഗ്ലീഷ് യൂണിറ്റ് 1 Two ants എന്ന പാo ഭാഗവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയത്

27/12/2019

Address

Thayannur Po
Kasaragod
671531

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm
Saturday 10am - 4pm

Telephone

+914672256343

Alerts

Be the first to know and let us send you an email when GHSS Thayannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to GHSS Thayannur:

Share