Jamia salafiya pulikkal

Jamia salafiya pulikkal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jamia salafiya pulikkal, College & University, Jamia Salafiya Salafi Gramam, Pulikkal Po Pin Malappuram, Kerala.

الاسلام دين الانسانية والسلام ഇസ്‌ലാം:മാനവികതയുടെയും സമാധാനത്തിന്റെയും മതം 𝗞𝗡𝗠 സമാധാന സമ്മേളനം     2024 നവംബർ 12 ചൊവ്വ, ...
09/11/2024

الاسلام دين الانسانية والسلام

ഇസ്‌ലാം:
മാനവികതയുടെയും സമാധാനത്തിന്റെയും മതം

𝗞𝗡𝗠
സമാധാന
സമ്മേളനം


2024 നവംബർ 12 ചൊവ്വ, 5PM
കോഴിക്കോട് കടപ്പുറം

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..
23/05/2024

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..

JAMIA SALAFIYA HIFZ COLLEGE INTERVIEW CAMP TEAM 2024 MAY 20, 21, 22
22/05/2024

JAMIA SALAFIYA HIFZ COLLEGE INTERVIEW CAMP TEAM 2024 MAY 20, 21, 22

കേരള നദ്‌വത്തുൽ മുജാഹിദീൻ (KNM) സംസ്ഥാന സമിതി നടത്തുന്ന പ്രമുഖ സ്ഥാപനമാണ് പുളിക്കൽ ജാമിഅ സലഫിയ: ദഅവ രംഗത്ത് കരുത്തരും ദി...
04/04/2024

കേരള നദ്‌വത്തുൽ മുജാഹിദീൻ (KNM) സംസ്ഥാന സമിതി നടത്തുന്ന പ്രമുഖ സ്ഥാപനമാണ് പുളിക്കൽ ജാമിഅ സലഫിയ: ദഅവ രംഗത്ത് കരുത്തരും ദിശാബോധവുമുള്ളവരുമായ പ്രബോധകരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് KNM നേതൃത്വം നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത് സ്ഥാപിച്ചത്. പ്രശസ്‌തമായ ഒട്ടേറെ സഹസ്ഥാപനങ്ങൾകൂടി ഈ കാലയളവിൽ പിറവി കൊണ്ടു. വിശാലമായ ക്യാമ്പസും താമസ സൗകര്യവും പഠനാന്തരീക്ഷവും ഒത്തിണങ്ങിയ ഈ മഹൽ സ്ഥാപനം മുജാഹിദ് ആദർശം നെഞ്ചേറ്റിയ എല്ലാവരുടേയും സഹകരണം തേടുന്നു.

പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ നിങ്ങളുടെ നാട്ടിലും അറിവിലും പെട്ട മതപഠന തൽപരരായ കുട്ടികളെ ഈ സ്ഥാപനത്തിൽ ചേർത്ത് ഞങ്ങളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ടി.പി. അബ്‌ദുല്ലക്കോയ മദനി
(ചെയർമാൻ, ജാമിഅ സലഫിയ)

ടി.പി. അബ്‌ദുറസാഖ് ബാഖവി
(പ്രിൻസിപ്പാൾ, ജാമിഅ സലഫിയ അറബിക് കോളേജ്)

ജാമിഅഃ സലഫിയ തഹ്ഫീദുൽ ക്യുർആൻ ഇൻസ്റ്റിറ്റ്യൂട്ട്2024-25 അധ്യായന വർഷത്തേക്കുള്ളഇന്റർവ്യൂ 'ക്യാമ്പ്2024 മെയ്‌ 20,21,22 തിങ...
04/03/2024

ജാമിഅഃ സലഫിയ തഹ്ഫീദുൽ ക്യുർആൻ ഇൻസ്റ്റിറ്റ്യൂട്ട്

2024-25 അധ്യായന വർഷത്തേക്കുള്ള
ഇന്റർവ്യൂ 'ക്യാമ്പ്
2024 മെയ്‌ 20,21,22 തിങ്കൾ, ചൊവ്വ, ബുധൻ

ജാമിഅഃ സലഫിയ ക്യാമ്പസ് പുളിക്കൽ

പ്രവേശനം 8 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള ആൺകുട്ടികൾക്ക്

ബുക്കിംഗ് നമ്പർ : +91 8592935609 +917907111810

ക്വുർആനിന്റെ പ്രകാശവുമായി മുന്നോട്ട്▪️▪️▪️▪️തർബിയ - 24ജാമിഅ സലഫിയ പുളിക്കൽവാർഷിക സമ്മേളനം▪️▪️▪️▪️🎙️ അഹമ്മദ് അനസ് മൗലവി▪️...
03/03/2024

ക്വുർആനിന്റെ പ്രകാശവുമായി മുന്നോട്ട്
▪️▪️▪️▪️
തർബിയ - 24
ജാമിഅ സലഫിയ പുളിക്കൽ
വാർഷിക സമ്മേളനം
▪️▪️▪️▪️
🎙️ അഹമ്മദ് അനസ് മൗലവി
▪️▪️▪️▪️

📍Watch YouTube👇👇

കുർആനിൻ പ്രകശവുമയി കലിടറാതെ മുന്നോട്ട്.. | അഹമ്മദ് അനസ് മൗലവി | തർബിയ 24 | Jamia Salafiyya Pulikkal

തകരാൻ അനുവദിക്കരുത് , കുടുംബ സംവിധാനം ▪️▪️▪️▪️തർബിയ - 24ജാമിഅ സലഫിയ പുളിക്കൽവാർഷിക സമ്മേളനം▪️▪️▪️▪️🎙️ ഷാഹിദ് മുസ്‌ലിം ഫാ...
02/03/2024

തകരാൻ അനുവദിക്കരുത് , കുടുംബ സംവിധാനം
▪️▪️▪️▪️
തർബിയ - 24
ജാമിഅ സലഫിയ പുളിക്കൽ
വാർഷിക സമ്മേളനം
▪️▪️▪️▪️
🎙️ ഷാഹിദ് മുസ്‌ലിം ഫാറൂഖി
▪️▪️▪️▪️

📍Watch YouTube 👇👇

തകരാനനുവദിക്കരുത് കുടുംബ സംവിധാനം | Shahid Muslim Farooqi | തർബിയ 24 | Jamia Salafiyya Pulikkal

29/02/2024
അഭിനന്ദനങ്ങൾ.. 🤍
29/02/2024

അഭിനന്ദനങ്ങൾ.. 🤍

ജാമിഅഃ സലഫിയയുടെ ന്യൂ ജെൻ പ്രബോധകർ...ജാമിഅഃ സലഫിയ തർബിയ'24  വാർഷിക സമ്മേളനം2024 ഫെബ്രുവരി 17 18 19 20സലഫി ഗ്രാമം പുളിക്ക...
25/02/2024

ജാമിഅഃ സലഫിയയുടെ ന്യൂ ജെൻ പ്രബോധകർ...

ജാമിഅഃ സലഫിയ തർബിയ'24 വാർഷിക സമ്മേളനം
2024 ഫെബ്രുവരി 17 18 19 20
സലഫി ഗ്രാമം പുളിക്കൽ

കളിച്ചങ്ങാടം ബാല സമ്മേളനംജാമിഅഃ സലഫിയ തർബിയ'24  വാർഷിക സമ്മേളനം2024 ഫെബ്രുവരി 17 18 19 20സലഫി ഗ്രാമം പുളിക്കൽ
23/02/2024

കളിച്ചങ്ങാടം ബാല സമ്മേളനം

ജാമിഅഃ സലഫിയ തർബിയ'24 വാർഷിക സമ്മേളനം
2024 ഫെബ്രുവരി 17 18 19 20
സലഫി ഗ്രാമം പുളിക്കൽ

Address

Jamia Salafiya Salafi Gramam, Pulikkal Po Pin Malappuram
Kerala
673637

Website

Alerts

Be the first to know and let us send you an email when Jamia salafiya pulikkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Jamia salafiya pulikkal:

Share