30/01/2025
*ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ഏർപ്പെടുത്തിയ 2024ലെ മികച്ച പോളിടെക്‌നിക് അദ്ധ്യാപകനുള്ള അവാർഡ് നേടിയ ഞങ്ങളുടെ പ്രിയപ്പെട്ട അജി മോൻ സാർ 🥰☺️ Ajimon C Achuthan Nair
കോളേജിൽ മെക്കാനിക്കൽ വിഭാഗം HOD ആണ്.