FMCT Higher Secondary School Karumalloor

FMCT Higher Secondary School Karumalloor FR.JOSEPH MENACHERY STARTED THIS SCHOOL FOR CHARITY PURPOSE ON 1982. FURTHER DEVELOPED TO HIGHER SECONDARY SCHOOL WITH THE HARD WORK

15/08/2022
SSLC MARCH 2022
16/06/2022

SSLC MARCH 2022

https://youtu.be/VzDjRZr7rosPlease Subscribe our ChannelThank you.
11/08/2021

https://youtu.be/VzDjRZr7ros

Please Subscribe our Channel
Thank you.

2020-2021 അദ്ധ്യയന വർഷത്തിൽ നടന്ന SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ FMCTHSS ലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ...

19/04/2021
FMCT ഹൈസ്കൂളിൻ്റെയും ഹൈയർ സെക്കണ്ടറി സ്കൂളിൻ്റെയും നേതൃത്വത്തിൽ ഭാവന, വാണി എന്നി കുട്ടികളുടെ ഭവന നിർമ്മാണം പൂർത്തിയാക്കി...
19/04/2021

FMCT ഹൈസ്കൂളിൻ്റെയും ഹൈയർ സെക്കണ്ടറി സ്കൂളിൻ്റെയും നേതൃത്വത്തിൽ ഭാവന, വാണി എന്നി കുട്ടികളുടെ ഭവന നിർമ്മാണം പൂർത്തിയാക്കി . താക്കോൽ ദാനവും ,പ്രാർത്ഥനയും ബഹുമാനപ്പെട്ട മാനേജർ അച്ചൻ നടത്തുന്നു.

F.M.C.T. H.S.S Karumalloor
21/04/2020

F.M.C.T. H.S.S Karumalloor

കരുമാല്ലൂർ : ആലുവ പറവൂർ മേഖലകളിലെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചം വിതറിനിൽക്കുന്ന കരുമാല്ലൂർ എഫ് എം സി ടി ഹയർ സെക്കന്ററി...
20/02/2019

കരുമാല്ലൂർ : ആലുവ പറവൂർ മേഖലകളിലെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചം വിതറിനിൽക്കുന്ന കരുമാല്ലൂർ എഫ് എം സി ടി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ, സ്വന്തം മുടി മറിച്ചുനൽകി നാടിനു സ്നേഹത്തിന്റെ പുത്തൻ സ്നേഹസന്ദേശം നൽകുന്നു.

തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ചാണ്, കേശദാനം സ്നേഹദാനം എന്ന പേരിൽ മുടി ദാനം ചെയ്തത്. കാൻസർ ചികിത്സയുടെ ഭാഗമായ കീമോ തെറാപ്പിയെ തുടർന്ന് തലമുടി നഷ്ട്ടപെട്ടവർക്ക് വെച്ചുപിടിപ്പിക്കുന്നതിനായിട്ടാണ് തങ്ങൾ വർഷങ്ങളായി പരിപാലിച്ചുവന്ന മുടി കുട്ടികൾ സ്നേഹത്തോടെ മുറിച്ചു നൽകിയത്. മുടിമുറിക്കുന്നതിനു വീടുകളിൽ അനുവാദം തേടിയപ്പോൾ മാതാപിതാക്കൾ പിന്തുണച്ചതായി കുട്ടികൾ പറഞ്ഞു. അധ്യാപകരും പ്രോത്സാഹനമേകി. സ്കൂളിലെ 25ഓളം വിദ്യാർത്ഥിനികളും മാതാപിതാക്കളും മുടിമുറിച്ചുനൽകി കാരുണ്യദാനത്തിൽ പങ്കാളികളായത്. സ്കൂൾ വിദ്യാർത്ഥിനികളുടെയും മാതാപിതാക്കളുടെയും നന്മയെ അഭിനന്ദിക്കാൻ കരുമാല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ ജി ഡി ഷിജു, പി ടി എ പ്രസിഡന്റ് ശ്രീ എയ്ഞ്ചൽ ആന്റണി, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി രമ ദിലീപ്, പ്രധാനാധ്യാപിക, അദ്ധ്യാപകർ, മാതാപിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേശദാനം സ്നേഹ ദാനം എന്ന അമല കാൻസർ സെൻററിന്റെ എറണാകുളം ജില്ല കോഡിനേറ്റർ പി കെ സെബാസ്റ്റ്യൻ ആമുഖപ്രഭാഷണം നടത്തി.

മാരക രോഗത്തിന്റെ വേദനയിൽ വലയുന്നവർക്കു ആശ്വസമേകാൻ തങ്ങളാൽ ആവുന്നത് ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുകയാണ് എം സി ടി ഹയർ സെക്കന്ററി സ്കൂളിലെ

വിദ്യാർത്ഥിനികളും മാതാപിതാക്കളും. സ്കൂൾ വിദ്യാർഥിനികളുടെയും മാതാപിതാക്കളുടെയും കേശദാനം കൂടുതൽപേർക്ക് പ്രേരണയാകുമെന്നു സംഘാടകർ പറഞ്ഞു.

Address

Karumalloor P. O
Kochi
683511

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919656791816

Website

Alerts

Be the first to know and let us send you an email when FMCT Higher Secondary School Karumalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to FMCT Higher Secondary School Karumalloor:

Share