Aventura 2020 Graduation'14

Aventura 2020 Graduation'14 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aventura 2020 Graduation'14, Meeyannoor, Kollam.

We the 7th batch of azeezia ,2K14 MBBS now proudly presents you our big day, Our big celebration..... GRADUATION 2020... ... hang tight ... �..coz it's a big bash coming your way...Stay tuned...

  Dr.Daisy CletusD/o Late Mr. A Cletus  and Late Mrs.Reeta CletusFrom AlappuzhaRoll no-32 The Daisy Cletus of Azeezia..a...
12/01/2022




Dr.Daisy Cletus

D/o Late Mr. A Cletus and Late Mrs.Reeta Cletus

From Alappuzha

Roll no-32

The Daisy Cletus of Azeezia..aka സംഗീത ... ചാരത്തിൽ നിന്നും ഉയർന്നു വന്ന pheonix പക്ഷി. അപ്രതീക്ഷിതമായി കടന്നു വന്ന ജീവിതയാഥാർഥ്യങ്ങളോട് പട വെട്ടി വിജയിച്ച ധീരയായ പോരാളി..തന്റെ പേരിനു മുൻപിൽ Dr ചേർത്തു👩🏻‍⚕️ മാതാപിതാക്കളുടെ👨‍👩‍👧 സ്വപ്നം സാക്ഷത്കരിചവൾ👩🏻‍🎓 .

ആദ്യ കാലങ്ങളിൽ," ഗോവിന്ദൻകുട്ടി, കുട്ടി മിണ്ടുന്നില്ല " എന്ന ഞങ്ങളുടെ പരാതി first year study leave ഓടുകൂടി അവൾ തിരുത്തിക്കുറിച്ചു. പിന്നീടങ്ങോട്ട് തന്റെ സ്വതസിദ്ധമായസംസാരവും ആടാർ കൗണ്ടറുകളും കൊണ്ടു എല്ലാവരെയും കയ്യിലെടുത്തു.അസ്‌ഥാനത്തുള്ള ഇവളുടെ ഫലിതങ്ങളിൽ തട്ടിത്തടഞ്ഞു വീഴാത്തവർ ചുരുക്കം.

Tiktok നെ സ്വന്തം കുടുംബം പോലെയും , tik toki kale swantham വീട്ടുകാരെ പോലെയും സ്നേഹിച്ച ഈ കലാകാരി ഇതിലൂടെ ഒരു separate fan base സ്വന്തമാക്കിയ കാലത്താണ് tiktok ban ചെയപ്പെട്ടത്..അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച പോലെ ആയിരുന്നു പിന്നീട് ഇവളുടെ അവസ്‌ഥ..കൂട്ടം കൂടലോ ചർച്ചകളോ ഇല്ല..room ഇൽ നിന്നു പുറത്ത് പോലും ഇറങ്ങാതെ പ്രതിഷേധിച്ച daisyക്ക് ആശ്വാസമാവാൻ പിന്നീട് insta reels nu മാത്രമേ സാധിച്ചുള്ളൂ...

ഭക്ഷണ കാര്യങ്ങളിൽ പ്രത്യേക ചിട്ടയുള്ള കുട്ടിക്ക് ചായ ☕എന്നും ഒരു weakness ആയിരുന്നു..exam ന് ഇനിയെത്ര late ആയാലും, സ്വന്തം കൈ കൊണ്ടു kettle ഇൽ ചായ തിളപ്പിച്ച്‌ കുടിച്ചിട്ടേ ഇവൾ ഇറങ്ങൂ.അത് പോലെ തന്നെ ഭവതി യുടെ ബിരിയാണി പ്രേമം. എവിടെച്ചെന്നാലും ബിരിയാണി മാത്രം order ചെയ്യുകയും കൂടെ ഉള്ളവരെ variety ബിരിയാണികൾ കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.കാണുമ്പോൾ പട്ടിണി കോലം എന്ന തെറ്റിദ്ധാരണ ഉണ്ടാകുമെങ്കിലും ഒറ്റയിരിപ്പിനു 7-8 പൊറോട്ടയും chicken🍗🍗 ഉം അകത്താകും.(N. B : purely NoN Veg 🐔)

സ്വന്തം റൂമിലെ ചുമരിൽ ആദരാഞ്ജലികൾ എന്ന അടിക്കുറിപ്പോടെ തന്റെ ഛായാചിത്രം തൂക്കുക, birthday ആഘോഷങ്ങൾക്ക് thrilll കൂട്ടാൻ chair ഇൽ feviquick തേക്കുക,room തീയിടാൻ plan ചെയ്യുക, ആക്രി സാധനങ്ങൾ സൂക്ഷിക്കുക എന്നിങ്ങനെ ഉള്ള വിനോദങ്ങളും എടുത്തു പറയേണ്ടതാണ്... ഒരു കാര്യം ചെയ്യുന്നതിന് മുൻപ് ഒന്നല്ല ഒരായിരം വട്ടം അതേപറ്റി ആലോചിക്കുകയും, കാണുന്നവരുടെ മൊത്തം അഭിപ്രായം ചോദിക്കുകയും, അതൊക്കെ കേട്ടു ഒടുക്കം ഒന്നും ചെയ്യാതെ കിളി പോയി ഇരിക്കുകയും ചെയ്യുന്ന നിഷ്കു ആണിവൾ😉.

പുന്നമടക്കായലിന്റെ കുഞ്ഞോളങ്ങൾ തഴുകി വളർത്തിയ തന്റെ long silky hair ഉം അഴിച്ചിട്ടു അരണ്ട വെളിച്ചമുള്ള corridor ലൂടെ നടക്കാറുള്ള ഇവളെ രാത്രി പലരും കണ്ടു പേടിച്ചതായി പറയപ്പെടുന്നു. തന്റെ ഭാഗ്യ "നെറ്റി "
യെ നിർഭാഗ്യമായി കരുതുന്ന daisy 5 1/2 വർഷത്തിനിടയ്ക്ക് ഇതുവരെ കത്രിക💇🏻‍♀️ തൊടാത്ത തന്റെ നീളൻ മുടി ഇപ്പോഴിതാ style ചെയ്തു colour ചെയ്തു makeover ഇന്റെ അതിരുകൾ ലംഖിച്ചിരിക്കുന്നു..

She is a fun loving, kind hearted and trust worthyfriend 👭🏻who will be there at every beck and call.
With the blessings of her parents cause miracles..Every prayer of them is listened. And now she is all set to pursue her dreams. Best wishes for this aspiring physician👩🏻‍⚕️.

   YADUKRISHNAN P.AFATHER- ANANTHAN P.BMOTHER -BABY A.BThe famous voice of our batch comes from the vocal cords of none ...
09/01/2022




YADUKRISHNAN P.A

FATHER- ANANTHAN P.B
MOTHER -BABY A.B

The famous voice of our batch comes from the vocal cords of none other than our dear Yadu.His voice is as prolific as his character.His charm leaves you spellbound .കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നിന്നും അതിലേറെ സംസ്കാരത്തോടെ കൊല്ലത്ത് കാൽകുത്തിയ വ്യക്തി. തന്റെ സ്വതസിദ്ധമായ ജീവിതശൈലി കാരണം പ്രഥമയാൽ പലരുടെയും പുരികമുയർത്തിയെങ്കിലും നാടോടുമ്പോൾ നടുവേ ഓടി യദു അതിന് പരിഹാരം കാണുകയായിരുന്നു. 1st year റൂമിലെ ഭക്തിസാന്ദ്രമായ ചുവരിൽ നിന്നും bikes & accessories ഉള്ള ഇപ്പോഴത്തെ ചുവരിലേക്കുള്ള മാറ്റങ്ങൾ തന്നെയാണ് ഇതിന് പ്രധാന തെളിവ്.

ആദ്യകാലങ്ങളിൽ ചന്ദനത്തിരിയുടെ പുക ആയിരുന്നു യദുവിന്റെ റൂമിന്റെ identity mark. മന്ത്രച്ചരടുകളും മാലകളുമായി forearm അലങ്കരിക്കുന്നതിൽ പ്രത്യേകശ്രദ്ധ പുലർത്തിയിരുന്ന ഇവന്റെ വേറിട്ട പഠനരീതികളും അതിനോട് കിടപിടിക്കുന്ന പഠനസമയങ്ങളും ഏവർക്കും അത്ഭുതമുളവാക്കുന്നതായിരുന്നു.

ചരടുകളെ പോലെ തന്നെ ആ കയ്യിൽ ഇരിപ്പുറപ്പിച്ച ഒരു സാമഗ്രി ആയിരുന്നു ഇവന്റെ വാച്ച്. സമയത്തിന്റെ പ്രാധാന്യം അത്ര മനസ്സിലാക്കിയത് കൊണ്ടാണോ എന്തോ bathroom-ൽ പോവുമ്പോൾ പോലും വാച്ച് താഴെ വെക്കില്ലായിരുന്നു ഇദ്ദേഹം. വാച്ച് കെട്ടാൻ മറന്നത് കൊണ്ടാണ് തന്റെ AIIMS seat നഷ്ടപ്പെട്ടത് എന്ന് പറഞ്ഞു കരയുന്ന യദുവിനെ കൂട്ടുകാർ ഇപ്പോഴും ഓർക്കുന്നു

വൈവിധ്യമാർന്ന വർണ്ണങ്ങളുള്ള വസ്ത്രങ്ങളുടെ വൻശേഖരം തന്നെ വാർഡ്രോബിൽ ഉള്ള യദു കടുത്ത ഉഷ്ണത്തിലും തന്റെയൊരു കഷ്ണം sweater ഇല്ലാതെ വീട്ടിൽ പോവാത്ത ആളാണ്‌. സദാ സമയവും തൃശൂരിന്റെ മഹിമ പാടി നടക്കുന്നതാണ് ഇവന്റെ main hobby-കളിൽ ഒന്ന്‌. ഇവയൊന്ന് ക്രോഡീകരിച്ചാൽ '1001 തൃശൂർ തള്ളുകൾ' എന്നൊരു പുസ്തകപ്രകാശനവും സാധ്യമാണ്.

കഠിനാധ്വാനവും മനക്കരുത്തും എന്തെന്ന് തന്റെ ജീവിതം കൊണ്ട് കാണിച്ച് കൊടുത്ത യദു പല പ്രതിസന്ധികളിലും ബാച്ചിന് കൈതാങ്ങായി നിന്ന ഒരാൾ കൂടിയാണ്. HS ആയതിൽപിന്നെ പുത്തൻ ബൈക്ക് മുതലാളിയായതിന്റെ ത്രില്ലിൽ കൂടിയാണ് ഇദ്ദേഹം. തന്റെ ബൈക്കിൽ ലോകം ചുറ്റി കാണണം എന്നതാണ് യദുവിന്റെ പുതിയ new year resolution.

This young charm from thrissur has all the ingredients and mindset of a winner. May god shower blessing upon you for all the good deeds that you have done in your life. All the best

    Dr LALU.S.LS/O SURESH A.V AND  LEELA.K.Sവശ്യമായ പുഞ്ചിരിയും നിഷ്കളങ്കമായ മനസ്സുമായി ഓരോ അസീസിയൻ ഹൃദയങ്ങളിലേക്കും  പറ...
09/01/2022




Dr LALU.S.L

S/O SURESH A.V AND LEELA.K.S

വശ്യമായ പുഞ്ചിരിയും നിഷ്കളങ്കമായ മനസ്സുമായി ഓരോ അസീസിയൻ ഹൃദയങ്ങളിലേക്കും പറന്നിറങ്ങിയ തിരോന്തരംകാരൻ. തന്റെ സ്വതസിദ്ധമായ ഭാഷാശൈലി കൊണ്ട് സകലരുടെയും ശ്രദ്ധയാകർഷിച്ച ലാലുവിന് കൂടെപ്പടിച്ചവരുടെയും പഠിപ്പിച്ചവരുടെയും പൊന്നോമന ആവാൻ അധികകാലം വേണ്ടി വന്നില്ല

തന്റെ ആറടി അഞ്ചിഞ്ചിന്റെ രഹസ്യം എന്നും സോയാബീനിൽ ഒളിപ്പിച്ചുവെച്ച ലാലുവിനേക്കാൾ കൂടുതൽ സോയബീന് മാർക്കറ്റിംഗ് കൊടുത്ത മറ്റൊരാൾ അസീസിയയിൽ ഉണ്ടാവില്ല. "ചിക്കനോ, അതെന്നാ ചാധനം" എന്ന് ചോദിച്ച ഇവൻ ഇവിടെ വന്നാണ് ആദ്യമായി ചിക്കൻ കഴിക്കുന്നത് എന്നത് ഏവരിലും അമ്പരപ്പുളവാക്കിയ യാഥാർഥ്യം ആണ്. കട്ടപഠിപ്പിസ്റ്റുകൾ പോലും കയറാൻ മടിക്കുന്ന ക്ലാസുകളിൽ കേറി 100% attendance വാങ്ങിയ അപൂർവങ്ങളിൽ അപൂർവമായ റെക്കോർഡിന് ഉടമ കൂടിയാണ് ഇദ്ദേഹം.

OCD-യുടെ ഭയാനകരമായ വേർഷന്റെ ഉടമയായ ഈ കക്ഷിയാണ് അസീസിയയിലെ ജലക്ഷാമത്തിന്റെ പ്രധാന ഉത്തരവാദി. താൻ ഓരോ 5 മിനിറ്റ് കൂടുംതോറും കൈ കഴുകിയിരുന്നതിന്റെ മഹത്വം ഇപ്പോൾ മനസ്സിലായല്ലോ എന്ന് വീമ്പിളക്കലാണ് ഈ കൊറോണ കാലത്തും പുള്ളിക്കാരന്റെ പ്രധാന ഹോബി. 2 മണിക്കൂറോളം നീളുന്ന തന്റെ കുളിയും തേവാരവും മറ്റുള്ളവർക്കൊരു ശല്യമാവാതിരിക്കാൻ 4 മണിക്ക് അലാറം വെച്ചിരുന്ന കക്ഷിയുടെ ആ അലാറം പിന്നീട് മറ്റുള്ളവർക്ക് ശല്യമായി മാറിയിരുന്നു.

കാണിപ്പയ്യൂരിനെ കടത്തിവെട്ടിയ സ്വർണം വിളയുന്ന തന്റെ നാക്ക് കൊണ്ട് ഇവൻ പേടിപ്പിച്ച് പറപ്പിച്ചവരുടെ എണ്ണവും കുറവല്ല. ലൈറ്റ് ഇട്ട് ഉറങ്ങുകയും ലൈറ്റ് അണച്ചാൽ ചാടി എണീക്കുകയും ചെയ്യുന്ന ഒരു പ്രത്യേക തരം സ്വഭാവത്തിനുടമയായ ഇവൻ പണ്ട് ഉറക്കത്തിൽ പാരിസിലേക്കുള്ള വഴി ഒരു google map-ന്റെ സഹായവുമില്ലാതെ സ്വന്തം ദേഹത്ത് വരച്ച്കാട്ടി കൂട്ടുകാർക്ക് വഴികാട്ടിയായിരുന്നു

ബാച്ചിന്റെ പരിപാടികളിലെല്ലാം ഓടി നടന്ന് പണിയെടുത്തിരുന്ന ലാലു ഒരു സഹായത്തിന് ഏത് പാതിരാക്ക് വിളിച്ചാലും തന്റെ activa-യിൽ ഓടിയെത്തുന്ന വിശാലമനസ്കൻ കൂടിയാണ്. HS ആയപ്പോഴും ഓട്ടത്തിന് കുറവൊന്നും വന്നിട്ടില്ലെങ്കിലും മറ്റുള്ളവരെ ഓടിക്കുവാനും ആള് മുന്നിൽ തന്നെയായിരുന്നു. ചുരുങ്ങിയ കാലയളവിൽ PGs-നെ എല്ലാം കയ്യിലെടുത്ത കക്ഷി ആതുരസേവനരംഗത്ത് ആമുഖത്തിന്റെ ആവശ്യമില്ലാത്ത കുടുംബത്തിന്റെ അടുത്ത അത്താണിയാവാനുള്ള തയ്യാറെടുപ്പിലാണ്

This charming hunk of our batch is everyones heartthrobe. His smile is so addictive that all girls find the ground so slippery and fall for him. A constant friend who is there for all your needs, his love for his batchmates is immense and was always a constant support and a piller of strength for all our ventures. We wish our dear lalu all the very best and may all his dreams materialise.

  Dr NISHANA SHIRIN A.S D/O Abdul Samad and Asma W/o Ahammed Aflah Mom of Larine Mehwish.The first thing that  Nishana r...
08/01/2022




Dr NISHANA SHIRIN A.S

D/O Abdul Samad and Asma

W/o Ahammed Aflah

Mom of Larine Mehwish.

The first thing that Nishana reminds us of is that hard work and determination can take you places you never imagined .She carried the idea and proved it through her actions .She is a district level Speak for india winner multiple intermed event winner and a priceless possession of our batch.To add to her beauty is her bold character.Koyikodinte mwonj muyuvan thannilek pakarnu irakki B7 batchilek vannu irangival aan nammde swantham Nishana.
Thante ghaambeeryam aaya aa swaram kond azeezia mothathil kayyil edukukayum cheythu Nish. She is well known for her oratory skills and has won several prizes for the batch with this amazing talent of hers. She is a tough competitor for ya’all if you go against her in a debate! Not to forget her major contributions to Azeezia when it comes to anchoring for the programmes.

Nishana has excellent leadership qualities and batchil enthoru programme plan cheythalm aval munnil kanum enthinum ethinum.

Aalu oru valiya foodie aantto! Foodinu vendi kollath aval keri irangan ini oru sthalavum baaki illa😂! Oru big time chocolate lover aaya nishanayude roomil epo chennalm kure chocolates drawerilo mattum nammk kandu pidikam🙈! Hershey’s chocolate syrup vare roomil kandavr undathre!

Angane aardem munnil easy ayit veezhatha Nishana, Aflahkade munnil flat ♥️!

She is an amazing friend and a go-to person! She is an excellent motivator and is a source of inspiration to many people in the batch. She aspires to achieve civil service one day! We hope you continue to inspire many people in the future and wishing you a successful and bright career ahead!

   Dr. Anne Maria JoseyD/o Mr Josey & Mrs SheebaLoving sister of Joshua From : ErnakulamRoll No :15എറണാകുളം ASSISI യിൽ ന...
04/01/2022




Dr. Anne Maria Josey
D/o Mr Josey & Mrs Sheeba
Loving sister of Joshua
From : Ernakulam
Roll No :15

എറണാകുളം ASSISI യിൽ നിന്നും കൊല്ലം AZEEZIA യിലേക്ക് വന്ന anne mariya യുടെ high ക്ലാസ്സിൽ നിന്നും low ക്ലാസ്സിലേക്ക് ഉള്ള classical മാറ്റത്തിൽ നിന്നു തന്നെ തുടങ്ങാം. ആദ്യകാലങ്ങളിൽ എല്ലാവർക്കും ഒരു പേടി സ്വപ്നമായിരുന്നു anne ഇന്റെ room . OCD യുടെ പ്രത്യേക തരം വകഭേദം.വൃത്തിയുടെ മൂർത്തി. തന്റെ കമനീയമായി വിരിച്ചിട്ട ബെഡ്ഷീറ്റിൽ ഒരു ചുളിവ് കണ്ടാൽ പോലും ഒച്ച വെച്ച് ഓടി നടക്കുന്ന ഇവൾ, fan full speed ഇൽ ഇട്ടു തൂക്കുന്നതും കണ്ടവരുണ്ട്. എന്നാൽ ഇപ്പോൾ എന്താണെന്നറിയില്ല എവിടൊക്കെയോ ഒരു മാറ്റം പോലെ. കൂട്ടു കൂടി നന്നായതായി കൂട്ടുകാരും, മോശമായതായി വീട്ടുകാരും അഭിപ്രായപ്പെടുന്നു.

ആരെയും വിറപ്പിക്കുന്ന seminar presentation ആണു Anne ന്റെ മുഖമുദ്ര . തന്റെ English knowledge ഉം Accentum കൊണ്ടു comparing രംഗത്തും, തിളങ്ങാൻ anne നു സാധിച്ചു.ഒരു film അല്ലെങ്കിൽ ഒരു പാട്ട് ഇഷ്ടപെട്ടാൽ അതു തന്നെ repeat അടിച്ചു മടുക്കും വരെ കാണാറുള്ള ഇവൾ ഒരൊറ്റ പാട്ട് തന്നെ repeat കേട്ടു കൊല്ലത്തു നിന്നു എറണാകുളം വരെ bus ഇൽ പോയ ചരിത്രം ഉണ്ട്.

തികഞ്ഞ ദൈവ വിശ്വാസിയായ Anne, അമ്മയുടെ ആൻമാ.., ദിവസവും വീട്ടിലേക്ക് വിളിച്ചു അമ്മയോട് 3-4 മണിക്കൂർ സംസാരിച്ചു ഇവിടുത്തെ വിശേഷങ്ങൾ മുഴുവൻ പറയാതെ anne nu ഒരു സമാധാനവും ഇല്ല. ഇതേ home sickness കാരണം കക്ഷി എപ്പോഴൊക്കെ വീട്ടിൽ പോകുമെന്ന് ആർക്കും പറയാൻ കഴിയില്ല.Final exam ഇന്റെ തലേദിവസം വരെ ബസ്‌പിടിച്ചു വീട്ടിൽ പോയ ഭീകരി ആണിവൾ.

ഒരു നൂറു വട്ടമെങ്കിലും "മനസിലായോ, മനസിലായോ "എന്നു ചോദിച്ചു മറ്റുള്ളവർക് അറിവ് പകർന്നു നൽകാനുള്ള വ്യഗ്രത anne എന്നും പ്രകടമാക്കിയിരുന്നു. അതുപോലെ തന്നെ tension അടിപ്പിച്ചു മറ്റുള്ളവരെ കൂടി മുൾമുനയിൽ നിർത്താനും ഇവൾ മിടുക്കി ആണ്. ആർക്കും വേഗത്തിൽ കബളിപ്പിക്കാൻ പറ്റുന്ന anne ഇന്റെ പല birthday ആഘോഷങ്ങളും മറക്കാനാവാത്ത ഏടുകൾ ആണ്.

വിശ്രമം എന്തെന്ന് അറിയാത്ത anne ഇന്റെ house surgeoncy കാലം... Anne ഉള്ളിടത്തേയ്ക്ക് patients ഇന്റെ ഒരു കുത്തൊഴുക്ക് തന്നെ ആയിരുന്നു...Departments ഏതുമാകട്ടെ, പണികൾ വാരി കൂട്ടാൻ മിടുക്കി ആണിവൾ. Co HS, കളുടെ സമയോചിതമായ ഇടപെടൽ കൊണ്ടു അവർക്ക് കിട്ടേണ്ട പണികൾ കൂടി വാരികൂട്ടാറുണ്ട് നമ്മുടെ കഥനായിക . എന്നാൽ മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു.... എന്നു പറയുംപോലെ ഇടഞ്ഞാൽ Annemaria കട്ട കലിപ്പിലാവും. പിന്നെ ആർക്കും ആ ഭാഗത്തേയ്ക്ക് അടുക്കാൻ പോലും കഴിയില്ല.എന്തൊക്കെ പറഞ്ഞാലും she makes no compromise when it comes to her work and responsibilities

Wishing this sincere determined godfearing doctor all the very best for her future.We wish this aspiring physician all the very best.May all her dreams come true.

  Dr Gautam SomarajSon of Dr Somarajan and Viji GopalakrishnanKaloor,KochiGautam ennu oru alankarathin ezhutheetundenglu...
02/01/2022




Dr Gautam Somaraj

Son of Dr Somarajan and Viji Gopalakrishnan

Kaloor,Kochi

Gautam ennu oru alankarathin ezhutheetundenglum elavardrm " gauty bro " aan namude ee pulli .Batchile ettavum prayam kuranja ee brown eyed bwoy surgeon aaya thante achante patha thudaran aane Azeezian mannil ethyath. Goutyde naaad Kaloor anenglum ang Newyorkil sthithi cheyuna PepsiCoyude varumanathinte oru pangengilm goutyde swantham ayirikanam. Palluthekkunath muthal rathri phone ketti pidich urngunath vare bro pepsiyilan. Coke adich kidney povumennu paryunavrodu ente dialysate Pepsi aakanam enn paryumayirunnu gauty.
Karyam arogyathin hanikaram anenglm azeezian football teamine nayicha forward player aan Gautam.Thante playing skills ko**um dressing sense ko**um MBBS,BDS enthin ang nursing studentsinte vere fanbase und namude gautyk.
Mothathil oru ozhapan intro anenglm university examinte karyathil gauty oru albudhamanu. Examinte thalennu mathram vannu irunnu padichu swantham bookil oru vara polum idate koode illavre vanjich university pullu pole passakumarunnu kakshi.University examinerinte mumbil irunnu mudi cheekiyathinu cheetha kittiyathu muthal arem kanikathirikan vendi pulli adicha tattoo vere ee freakanu pareekshakalil pani ayitind.
Karyam ethoke anengilum sensitive and giving nature aanu pullikarante main. He can do anything with his eyes closed while he is sleeping so well.He has an attitude and knows how to use it.. He smiles in trouble ,gathers strength from distress,and grows brave by reflection.
We wish this aspiring orthopedic surgeon his very best for future endeavours.

  Dr Fathimathu zahraDaughter of M.I Salim and Sabeena BeeviElder sibling of Farhana Salim and Rania Salim.Edapally, Ern...
01/01/2022




Dr Fathimathu zahra

Daughter of M.I Salim and Sabeena Beevi

Elder sibling of Farhana Salim and Rania Salim.

Edapally, Ernakulam.

A lady with amazing “leadership skills”.She turned her cant’s into can’s and her dreams into plans. She leaves a bit of sparkle everywhere she goes, currently saying yes to her new adventures.

Adhikam introkal onnum thanne vendatha njammade batchinte "rep". Thudarchayay aaru varsham nammude batchine nayikendiyum sahikendiyum vanna kunju manasinte udama. Seniorsintem juniorsintem swantham “Fathimathu” adhava pathu.
Thante Pathinezham vayassil MBBS padikkan ulla mohavumayi pathu vann pettathu than valarnna dufai pole thattangal niranja oru sundaralokathanennu karuthiya pathun thetti. Evde aval nerittath chora oottuna physiology labukalum formalin manakkunna prethangalumanu. Ithilonnum patharathe thante kurachadikam photosukal social mediayil itt likes nedi pathu santhosham kandethi.

Pathuvinte compering ilathe programmukal valare churukamayiruna oru kaalam indayrunnu Azeeziayak . Thante compering smartness ko**um tik tok reels ko**um pathu vaari koottiya fansinte ennam valare valuthanu. Bhoomi idinju veenalm kaiyil oru KFC bucket vech koduthal theeravunna preshname pathun inayrunullu. Food kittathe iruna dinangalil oru pranthiye pole hostelinte varanthayil oodi nadanna pathune suhruthukal innm orkunu. Karyam enthoke ayalum university date vannal ellam pootti ketti veettilek poyi padich vannu university thalennu kidannu urangi ellarem njettikarund pathu .

Azeeziayil ninnu Asterilek ulla yathrayil pathu kadannu poya vazhikal epolm orupadu perude karal samrakshikkan vazhi undaki. We wish this aspiring physician all the very best for her reel and real life.We hope she comes out in flying colors through all if's and but's of life and create a magnificient career to be a ray of hope , a beacon of light for our society. All the very best Dr. FATHIMA ZAHRA.

We are getting back after a while 🔥Are you guys ready 🔥🔥♥️? STAY TUNED !
01/01/2022

We are getting back after a while 🔥
Are you guys ready 🔥🔥♥️?
STAY TUNED !

World Environment Day..
05/06/2020

World Environment Day..

Eid Mubarak
23/05/2020

Eid Mubarak

09/05/2020
സ്നേഹത്തിന്റെ നോമ്പുകാലം...
23/04/2020

സ്നേഹത്തിന്റെ നോമ്പുകാലം...

Address

Meeyannoor
Kollam
691537

Website

Alerts

Be the first to know and let us send you an email when Aventura 2020 Graduation'14 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Aventura 2020 Graduation'14:

Share