IHRD College of Applied Science, Konni

IHRD College of Applied Science, Konni Education through Innovation College of Applied Science Konni, one of the institutions under Institute of Human Resources Development was established in 2010.

The College, affiliated to M.G University, situates away from the urban clamor. Since the beginning the institution is in the forefront of imparting world class education to the youngsters and the drive continues. The college offers 2 UG courses, Along with the main stream courses the college conducts IHRD Courses.

30/06/2026

ഐ.എച്ച്.ആര്‍.ഡി പ്രവേശനം

ഐ.എച്ച്.ആര്‍.ഡി യുടെ കോന്നി എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അധ്യയന വര്‍ഷത്തെ ബിരുദം, ബിരുദാനന്തര ബിരുദം കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.സി.എ (ഓണേഴ്സ്) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ സയന്‍സ്, ബി.കോം (ഓണേഴ്സ്) ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ആന്റ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍, ബി.എസ്.സി (ഓണേഴ്സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്‌സ് , എം.കോം ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്‌സ് ) കോഴ്സുകളിലേക്കാണ് പ്രവേശനം. ഫോണ്‍: 8078078512, 8547005074, 9645127298.

കേരള സർക്കാർ സ്ഥാപനമായ IHRD യുടെ കീഴിൽ എലിമുള്ളുംപ്ലാക്കലിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോന്നിയിൽ 2026-27 ...
05/06/2026

കേരള സർക്കാർ സ്ഥാപനമായ IHRD യുടെ കീഴിൽ എലിമുള്ളുംപ്ലാക്കലിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോന്നിയിൽ 2026-27 അദ്ധ്യായന വർഷത്തെ ബിരുദം, ബിരുദാനന്തര ബിരുദം കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
എം.ജി. യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോളേജിൽ താഴെ പറയുന്ന കോഴ്‌സുകളിലേക്കാണ് പ്രവേശനം:
BCA (Hons) Artificial Intelligence & Data Science,
B.Sc (Hons) Computer Science Data Science and Analytics,
B.Com (Hons) Logistics Management & Finance and Taxation,
M.Com Finance and Taxation,
M.Sc Computer Science (Data Analytics), എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് യൂണിവേഴ്‌സിറ്റി വെബ്സൈറ്റായ cap.mgu.ac.in , ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ admissions.ihrd.ac.in എന്നീ വെബ്സൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്.
മാനേജ്മെന്റ് സീറ്റിൽ ഡൊണേഷൻ ഇല്ല. യൂണിവേഴ്‌സിറ്റി ക്വോട്ടയിൽ അഡ്മിഷൻ എടുക്കുന്ന എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഹെൽപ്‌ഡെസ്‌കുമായി ബന്ധപ്പെടുക.
ഫോൺ നമ്പർ: 8547005074, 9645127298, 0468 2382280

Address

IHRD College Of Applied Science Konni
Pathanamthitta
689691

Opening Hours

Monday 9am - 4:30pm
Tuesday 9am - 4:30pm
Wednesday 9am - 4:30pm
Thursday 9am - 4:30pm
Friday 9am - 4:30pm
Saturday 9am - 4:30pm

Telephone

914682382280

Alerts

Be the first to know and let us send you an email when IHRD College of Applied Science, Konni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to IHRD College of Applied Science, Konni:

Shortcuts

Share