എം.ജി.യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ

  • Home
  • India
  • Kottayam
  • എം.ജി.യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ
Website Contact the university

എം.ജി.യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ This page is dedicated to all Members of the Mahathma Gandhi University Employees Union

പ്രൊഫ. (ഡോ.) സജ്‌ന ജലീൽ പരീക്ഷാ കൺട്രോളറായി ചുമതലയേറ്റു.--------------------------മഹാത്മാഗാന്ധി സ‍ർവകലാശാലാ സ്കൂൾ ഓഫ് പെ...
19/09/2026

പ്രൊഫ. (ഡോ.) സജ്‌ന ജലീൽ പരീക്ഷാ കൺട്രോളറായി ചുമതലയേറ്റു.
--------------------------

മഹാത്മാഗാന്ധി സ‍ർവകലാശാലാ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് മേധാവിയായ പ്രൊഫ. സജ്ന ജലീൽ പരീക്ഷാ കൺട്രോള‍റായി ഇന്ന് ചുമതലയേറ്റു.

27 വർഷത്തെ അധ്യാപന പരിചയമുള്ള പ്രൊഫ. സജ്ന ജലീൽ, സർവകലാശാലയിലെ വിവിധ ബോർഡ് ഓഫ് സ്റ്റഡീസുകളുടെ അംഗമായും പ്രവർത്തിച്ചു വരുന്നു. മൂന്ന് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ പരിശോധകയും യു.പി.എസ്.സി ഉപദേഷ്ടാവുമാണ്. ഡയറക്ടർ ഓഫ് കോളേജ് ‍ഡവലപ്മെന്റ് കൗൺസിലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിദ്യാഭ്യാസത്തിൽ പി.എച്ച്.ഡി. നേടിയിട്ടുള്ള പ്രൊഫ. സജ്ന, ഗണിത വിദ്യാഭ്യാസവും വിദ്യാഭ്യാസ സാങ്കേതികവിദ്യയും എന്ന വിഷയത്തിൽ എം.എഡും ഗണിതശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. ഇരുപതോളം ഗവേഷക വിദ്യാ‍ർത്ഥികൾക്ക് മാർഗദർശിത്വവും നൽകി. ഫലാധിഷ്ഠിത മൂല്യനിർണയം, ഗണിത വിദ്യാഭ്യാസം, ഇൻസ്ട്രക്ഷണൽ ഡിസൈൻ എന്നീ മേഖലകളിൽ വിദഗ്ധയാണ്. സ്വയം കോഴ്സുകളുടെ സർവകലാശാലാ കോഡിനേറ്ററുമാണ് പ്രൊഫ. സജ്ന.

17/09/2026
ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീമതി ആനി ജോർജ്ജിന് എംപ്ലോയീസ് യൂണിയൻ ഇന്ന് നൽകിയ യാത്രയയപ...
22/08/2026

ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീമതി ആനി ജോർജ്ജിന് എംപ്ലോയീസ് യൂണിയൻ ഇന്ന് നൽകിയ യാത്രയയപ്പ്....

ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന പ്രിയപ്പെട്ടവർക്ക് എംപ്ലോയീസ് യൂണിയൻ നൽകിയ സ്നേഹോഷ്മളമായ യാത്രയയപ്പ് 💕💕
27/05/2026

ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന പ്രിയപ്പെട്ടവർക്ക് എംപ്ലോയീസ് യൂണിയൻ നൽകിയ സ്നേഹോഷ്മളമായ യാത്രയയപ്പ് 💕💕

Address

Priyadarshini Hills
Kottayam

Alerts

Be the first to know and let us send you an email when എം.ജി.യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to എം.ജി.യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ:

Shortcuts

Share