Nnmhss Chelembra

Nnmhss Chelembra Higher Secondary School in Chelembra,Malappuram District Kerala

21/06/2026
*തുടർച്ചയായി ആറാം വർഷവും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച NNMHSS ഹയർസെക്കൻഡറി സ്കൂളിന് ഗ്രാമപഞ്ചായത്തിന്റെ സ്നേഹ...
21/06/2026

*തുടർച്ചയായി ആറാം വർഷവും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച NNMHSS ഹയർസെക്കൻഡറി സ്കൂളിന് ഗ്രാമപഞ്ചായത്തിന്റെ സ്നേഹോപഹാരം ബഹു: ജില്ലാ കലക്ടർ നൽകുന്നു*

എൻ എൻ എം എച്ച് എസ് എസ് ൻ്റെ അഭിമാനമായ. റോഷൻ , അമേയ  പ്രശസ്ത മജീഷ്യൻ , മോട്ടിവേഷൻ സ്പീക്കറും ആയ ഗോപിനാഥ് മുതുകാടിൽ നിന്നു...
12/06/2026

എൻ എൻ എം എച്ച് എസ് എസ് ൻ്റെ അഭിമാനമായ. റോഷൻ , അമേയ പ്രശസ്ത മജീഷ്യൻ , മോട്ടിവേഷൻ സ്പീക്കറും ആയ ഗോപിനാഥ് മുതുകാടിൽ നിന്നും ആദരം സ്വീകരിക്കുന്നു

1.റോഷൻ പി

* NCC കേരളം ലക്ഷദ്വീപ് ഡയറക്ടറേറ്റ് ബെസ്റ്റ് കേഡറ്റ്
* ഡൽഹിയിൽ വെച്ച് നടന്ന ARM WRESTLING ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു

2.അമേയ പി

* SPC സംസ്ഥാന തല ക്യാമ്പിൽ പങ്കെടുത്തു

HANDLE WITH CAREരക്ഷിതാക്കൾക്കായി,
12/06/2026

HANDLE WITH CARE

രക്ഷിതാക്കൾക്കായി,

Focus for Future.നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ, നടന്ന കുട്ടികൾക്കായിട്ടുള്ള ഒറിയന്റേഷൻ പ്രോഗ്രാമിൽ നിന്ന...
12/06/2026

Focus for Future.

നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ, നടന്ന കുട്ടികൾക്കായിട്ടുള്ള ഒറിയന്റേഷൻ പ്രോഗ്രാമിൽ നിന്ന്

Address

Chelembra
Malappuram
673634

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914832891624

Alerts

Be the first to know and let us send you an email when Nnmhss Chelembra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Nnmhss Chelembra:

Share