23/11/2017
ജീവിതത്തിൽ ഒരു തവണയെങ്കിലും മെക്കനായ ഏതൊരുത്തനും ജീവിതം മൊത്തം ഓർക്കാനുള്ള വകയാണ് അവൻ മെക്കൻ ആയിരുന്നു എന്നത്...
മെക്കൻമാരുടെ കഥപറയുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സിനിമാ ഉദ്യമത്തിന് കട്ട സപ്പോർട്ട്...
റോയൽ മെക്ക്..
#ക്വീൻ...