Haritha Unity Women's College Manjeri

Haritha Unity Women's College Manjeri Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Haritha Unity Women's College Manjeri, College & University, Manjeri.

സയോഗ്യതയാണ് ഭരണകൂടത്തിന്റെ അയോഗ്യതയെങ്കിൽ ഒരു ഹിറ്റ്ലറെ പ്രതീക്ഷിക്കുക......  ERICA STUDENTS’ UNION
25/03/2023

സയോഗ്യതയാണ് ഭരണകൂടത്തിന്റെ അയോഗ്യതയെങ്കിൽ ഒരു ഹിറ്റ്ലറെ പ്രതീക്ഷിക്കുക......




ERICA STUDENTS’ UNION

കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം കൈവരിച്ച മഞ്ചേരി യൂണിറ്റി കോളേജ് msf കമ്മിറ്റിക്ക് ...
13/11/2022

കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം കൈവരിച്ച മഞ്ചേരി യൂണിറ്റി കോളേജ് msf കമ്മിറ്റിക്ക് മഞ്ചേരി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ സ്നേഹാദരം...💚

04/11/2022
03/11/2022

സി.എച്ചിന് മക്കളാ...
യൂണിറ്റിയുടെ പൂക്കളാ... 💚

ക്യാമ്പസിലെ ഓരോ നിമിഷവും ആഘോഷമാക്കി മാറ്റാൻ നഫ്‌ലയെ നമുക്ക് Vice Chairperson ആയി സെലക്റ്റ് ചെയ്യാം..... 💚
03/11/2022

ക്യാമ്പസിലെ ഓരോ നിമിഷവും ആഘോഷമാക്കി മാറ്റാൻ നഫ്‌ലയെ നമുക്ക് Vice Chairperson ആയി സെലക്റ്റ് ചെയ്യാം.....

💚

യൂണിയനെ നയിക്കാൻ മിന്നത്ത അല്ലാതെ കോളേജിൽ മറ്റാരുണ്ട്.....ക്യാമ്പസിൽ വന്നത് മുതൽ ഇന്ന് വരെ ക്യാമ്പസിൻ്റെ ശക്തമായി മാറിയ ...
03/11/2022

യൂണിയനെ നയിക്കാൻ മിന്നത്ത അല്ലാതെ കോളേജിൽ മറ്റാരുണ്ട്.....

ക്യാമ്പസിൽ വന്നത് മുതൽ ഇന്ന് വരെ ക്യാമ്പസിൻ്റെ ശക്തമായി മാറിയ മിന്നത്താക്കാവട്ടെ നിങ്ങളുടെ ഓരോ വോട്ടും

💚

പോരാട്ടത്തിന്റെ കഥകൾ, വേരോട്ടത്തിന്റെ വർത്തമാനങ്ങൾ
02/11/2022

പോരാട്ടത്തിന്റെ കഥകൾ, വേരോട്ടത്തിന്റെ വർത്തമാനങ്ങൾ

28/09/2022

കാലം ഒരുപാട് കഴിഞ്ഞു .....
രാത്രിയിലെ നിലാവും പകലിലെ തെളിച്ചവും മാറി മാറി വന്നുകൊണ്ടിരുന്നു ....
പഴയതെല്ലാം താളുകളിൽ നിന്ന് മാഞ്ഞുകൊണ്ടിരിക്കുന്നു ...
എങ്കിലും .....
നിങ്ങളും നിങ്ങളെ ചിന്തകളും ഞങ്ങളിലിങ്ങനെ നിറഞ്ഞു നിൽകുകയാണ്....
കാരണം....
അടഞ്ഞു പോയ കണ്ണുകളെ തുറന്നു വെളിച്ചം പകർന്ന സിഎച്ചിനെ ഞങ്ങളെങ്ങനെ മറക്കാനാണ് .....
അങ്ങു തന്നെയാണ് ഞങ്ങളുടെ പിതാവ് ......
നശ്വരമായ ഈ ലോകത്തെ അനശ്വരമായ ഞങളുടെ പ്രിയപ്പെട്ട പിതാവ് ...💚

msf unity women's college 💚

Address

Manjeri

Website

Alerts

Be the first to know and let us send you an email when Haritha Unity Women's College Manjeri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share