Meadows Vocational Training Aided College

Meadows Vocational Training Aided College Affilliated to Youth employability skill training cooperative educational society ltd(NATIONAL YOUTH

കേന്ദ്ര സർക്കാർ അംഗീകൃത കോഴ്‌സുകൾ ഇപ്പോൾ Meadows Vocational Training College-ൽ!ക്ലാസുകൾ ഞായറാഴ്ചകളിൽ മാത്രം — ജോലി ചെയ്യ...
28/10/2025

കേന്ദ്ര സർക്കാർ അംഗീകൃത കോഴ്‌സുകൾ ഇപ്പോൾ Meadows Vocational Training College-ൽ!
ക്ലാസുകൾ ഞായറാഴ്ചകളിൽ മാത്രം — ജോലി ചെയ്യുന്നവർക്കും, കരിയർ വളർച്ച ആഗ്രഹിക്കുന്നവർക്കും മികച്ച അവസരം 🎯
ഒഴിവുസമയത്ത് തന്നെ പുതിയ സ്കില്ലുകൾ നേടി നല്ലൊരു ജോലി സ്വന്തമാക്കൂ.
ഇപ്പോൾ തന്നെ ചേർന്നു നിങ്ങളുടെ ഭാവി ഉറപ്പാക്കൂ!
📞 +91 9539324236 | 🌐 www.meadowscollege.com

ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകൾ ഉള്ള Logistics മേഖലയിലൂടെ LIFE SET ആക്കണ്ടെ.. !! എങ്കിൽ മാറി വരുന്ന...
27/05/2025

ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകൾ ഉള്ള Logistics മേഖലയിലൂടെ LIFE SET ആക്കണ്ടെ.. !!
എങ്കിൽ മാറി വരുന്ന കാലഘട്ടത്തിന് അനുസൃതമായി യുവതി യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി Digital യുഗത്തിനനുസൃതമായി INTEGRATED SYLLABUS- കളുമായി ഉന്നത നിലവാരത്തിൽ ക്ലാസുകൾ നടത്തുന്നതിന് കേന്ദ്രസർക്കാർ ആവിഷ്കരിച്ച National Youth Programme - ൻ്റെ കീഴിൽ ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിലെ ഏക Vocational Training Aided College -ൽ നിന്നും International അംഗീകാരമുള്ള Govt. Of India Promoted സർട്ടിഫിക്കറ്റോട് കൂടി Placement Assistant - മായി കുറഞ്ഞ ചിലവിൽ പഠിച്ചിറങ്ങുവാനായി അവസരം നൽകുന്നു..
പഠിക്കാം
📌LOGISTICS & SUPPLY CHAIN MANAGEMENT
1 Year Diploma & PG Courses
📌International Certification
📌100% placement assistance

For More Details Contact
MEADOWS VOCATIONAL TRAINING COLLEGE (Aided)
7034324236
meadowscollege.com

24/03/2025

മാറി വരുന്ന കാലഘട്ടത്തിനനുസൃതമായി യുവതീ യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി 2019 ൽ ഗവണ്മെന്റ് എയ്ഡഡ്- അൺ എയ്ഡഡ് സ്കൂളുകൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചു കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് നാഷണൽ യൂത്ത് പ്രോഗ്രാം.

മെയ്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്കിൽ ഇന്ത്യ, മൈ ഗവൺമെന്റ് എന്നെ കേന്ദ്ര സർക്കാർ പദ്ധതികളിലൂടെ ഇന്ത്യയിൽ നിരവധി സംരംഭങ്ങൾ എത്തുമ്പോൾ ഈ മേഖലകളിൽ എല്ലാം വൈദഗ്ധ്യം ഉള്ളവരെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി ആലപ്പുഴ ജില്ലാ വൊക്കേഷണൽ ട്രെയിനിങ് എയ്ഡഡ് കോളേജ് ആയി മാവേലിക്കരയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മിഡോസ് വൊക്കേഷണൽ ട്രെയിനിങ് എയ്ഡഡ് കോളേജ്. ഇവിടെ നിന്നും കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റോടു കൂടിയുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

കാലഘട്ടത്തിന്റെ സവിശേഷതകൾക്കു അനുസൃതമായ കോഴ്സുകളാണ് ഈ സ്ഥാപനം നിങ്ങൾക്ക് നൽകുന്നത്. പാത്തും പന്ത്രണ്ടും തലം കഴ്ഞ്ഞു വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന തുടർപഠനങ്ങളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സ്വാധീനം മനസിലാക്കുന്നതിന് ഭാരത സർക്കാർ യുവജന നൈപുണ്ണ്യ വികസന പദ്ധതിയിലൂടെ രണ്ടു മാസം നീണ്ടു നിൽക്കുന്ന വേനൽക്കാല ക്ലാസുകൾ ഡിജിറ്റൽ കമ്പ്യൂട്ടർ സ്‌കിൽസ് പ്രോഗ്രാം (DCSP ) ആലപ്പുഴ ജില്ലാ വൊക്കേഷണൽ ട്രെയിനിങ് എയ്ഡഡ് കോളേജിൽ ഫീസ് ഇളവോടു കൂടി ഭാരത സർക്കാർ സർട്ടിഫിക്കറ്റുകളാണ് കുട്ടികൾക്ക് നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് :

മിഡോസ് വൊക്കേഷണൽ ട്രെയിനിങ് എയ്ഡഡ് കോളേജ്
യൂത്ത് എംപ്ലോയബിലിറ്റി സ്കിൽ ട്രെയിനിങ് ജില്ലാ കേന്ദ്രം.
പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഔട്ട് - വേ, മാവേലിക്കര
PH : 9745324236 , 9539324236
Website: https://medowsvocationalcollege.in/
Email: [email protected]

24/03/2025

meadows

മഹാ ശിവരാത്രി ആശംസകൾ
26/02/2025

മഹാ ശിവരാത്രി ആശംസകൾ

Happy Republic Day
26/01/2025

Happy Republic Day

ഭാരത സർക്കാർ സംരംഭമായ നാഷണൽ യൂത്ത് പ്രോഗ്രാം  പദ്ധതി പ്രകാരം യുവതി യുവാക്കളുടെ നൈപുണ്യവികസനം മുന്നിൽ കണ്ടുകൊണ്ട് സർക്കാർ...
23/01/2025

ഭാരത സർക്കാർ സംരംഭമായ നാഷണൽ യൂത്ത് പ്രോഗ്രാം പദ്ധതി പ്രകാരം യുവതി യുവാക്കളുടെ നൈപുണ്യവികസനം മുന്നിൽ കണ്ടുകൊണ്ട് സർക്കാർ അംഗീകൃതവും,ലോകരാജ്യ അംഗീകാരമുള്ളതുമായ HOSPITAL ADMINISTRATION കോഴ്‌സുലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
📌+2 വിന് ശേഷം ഏത് കോഴ്സുകൾ complete ചെയ്തതും / പഠിച്ചുകൊണ്ടിരിക്കുന്നതുമായ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
📌Online / Offline Classes
📌Hostel Facilities Available

ഫീസ് ഇളവുകളോടും സ്റ്റൈഫന്റോടു കൂടിയും കോഴ്‌സിന് അപേക്ഷിക്കുവാനും കൂടുതൽ വിവരങ്ങൾക്കുമായി ഇപ്പോൾ തന്നെ Contact ചെയ്യാം :
മിഡോസ് വൊക്കേഷണൽ ട്രെയിനിങ് കോളേജ് (AIDED )
മാവേലിക്കര,പ്രൈവറ്റ് ബസ്സ്റ്റാൻഡ് ഔട്ട്‌-വേ
പ്രിൻസിപ്പാൾ
ഫോൺ : 9539324236
7034324236

ADMISSION STARTED
JOIN NOW
More information call us +91 9539324236
Meadows Vocational Training College (Aided)
www.meadowscollege.com

ഏവർക്കും MEADOWS VOCATIONAL TRAINING COLLEGE ന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾMEADOWS VOCATIONAL TRAINING COLLEGEcall or C...
14/09/2024

ഏവർക്കും MEADOWS VOCATIONAL TRAINING COLLEGE ന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ

MEADOWS VOCATIONAL TRAINING COLLEGE
call or Chat with us on WhatsApp at :
+91 92077 77040

10/06/2024
ജോലി ഒന്നുമായില്ലേ എന്നുള്ള ചോദ്യം ഇനി ഉണ്ടാവില്ല...!പഠിക്കേണ്ടത് പഠിച്ചാൽ ജോലി നിങ്ങളെ തേടി വരും.മാറിവരുന്ന കാലഘട്ടത്തി...
17/05/2024

ജോലി ഒന്നുമായില്ലേ എന്നുള്ള ചോദ്യം ഇനി ഉണ്ടാവില്ല...!
പഠിക്കേണ്ടത് പഠിച്ചാൽ ജോലി നിങ്ങളെ തേടി വരും.
മാറിവരുന്ന കാലഘട്ടത്തിന് അനുസൃതമായി യുവതി യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി ഭാരതസർക്കാർ ആവിഷ്കരിച്ചിട്ടുള്ള നാഷണൽ യൂത്ത് പ്രോഗ്രാമിലൂടെ YOUTH EMPLOYABILITY SKILL TRAINING, MSME TECHNOLOGY DEVELOPMENT CENTER PROJECT എന്നീ ഗവൺമെന്റ് അംഗീകൃത ഭാരത് സർക്കാർ സർട്ടിഫിക്കറ്റോടു കൂടി ഫീസിളവിൽ MEADOWS VOCATIONAL TRAINING COLLEGE ൽ നിന്നും
നിങ്ങൾക്കും പഠിക്കാം ഭാവിയുടെ കോഴ്സുകൾ
📌ACCOUNTING & ADMINISTRATION MANAGEMENT + SAP ( 8 Month)
📌 HOSPITAL ADMINISTRATION (1 Year Diploma & PG Course)
📌 LOGISTICS & SUPPLY CHAIN MANAGEMENT ( 1 Year Diploma & PG Course )
📌MONTESSORI TTC (1 Year)
📌TALLY PG ( 1 Year)
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻസിനുമായി ബന്ധപ്പെടുക
MEADOWS VOCATIONAL TRAINING COLLEGE (AIDED)
Affiliated to :Youth Employability Skill Training/ MSME Technology Development Centre Project (Government Of India Enterprises)
📍Private Bus Stand Out way, Mavelikara
9539324236

Address

MEADOWS VOCATIONAL TRAINING COLLEGE
Mavelikara
PRIVATEBUSSTANDOUTWAY

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 11am - 4pm

Website

https://www.meadowscollege.com/

Alerts

Be the first to know and let us send you an email when Meadows Vocational Training Aided College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Meadows Vocational Training Aided College:

Share