Mount Tabor Training College Union- 2022-23

Mount Tabor Training College Union- 2022-23 Together Towards Triumph �

04/02/2023
𝑁𝑒𝑤 𝑦𝑒𝑎𝑟, 𝑛𝑒𝑤 𝑏𝑒𝑔𝑖𝑛𝑛𝑖𝑛𝑔, 𝑛𝑒𝑤 ℎ𝑜𝑝𝑒.... 𝑻𝒊𝒏𝒔𝒆𝒍 2𝑲23 - 𝑜𝑢𝑟 𝑛𝑒𝑤 𝑦𝑒𝑎𝑟 𝑐𝑒𝑙𝑒𝑏𝑟𝑎𝑡𝑖𝑜𝑛 𝑤𝑎𝑠 𝑟𝑒𝑎𝑙𝑙𝑦 𝑎 𝑔𝑟𝑒𝑎𝑡 𝑤𝑎𝑦 𝑡𝑜 𝑘𝑖𝑐𝑘 𝑜𝑓𝑓 𝑡ℎ𝑒 𝑑𝑒𝑙𝑖...
03/01/2023

𝑁𝑒𝑤 𝑦𝑒𝑎𝑟, 𝑛𝑒𝑤 𝑏𝑒𝑔𝑖𝑛𝑛𝑖𝑛𝑔, 𝑛𝑒𝑤 ℎ𝑜𝑝𝑒.... 𝑻𝒊𝒏𝒔𝒆𝒍 2𝑲23 - 𝑜𝑢𝑟 𝑛𝑒𝑤 𝑦𝑒𝑎𝑟 𝑐𝑒𝑙𝑒𝑏𝑟𝑎𝑡𝑖𝑜𝑛 𝑤𝑎𝑠 𝑟𝑒𝑎𝑙𝑙𝑦 𝑎 𝑔𝑟𝑒𝑎𝑡 𝑤𝑎𝑦 𝑡𝑜 𝑘𝑖𝑐𝑘 𝑜𝑓𝑓 𝑡ℎ𝑒 𝑑𝑒𝑙𝑖𝑔ℎ𝑡𝑓𝑢𝑙 𝑛𝑒𝑤 𝑦𝑒𝑎𝑟 𝑣𝑒𝑛𝑡𝑢𝑟𝑒 𝑖𝑛 𝑀𝑇𝑇𝐶

𝑂𝑢𝑟 𝑑𝑒𝑎𝑟 𝑠𝑡𝑢𝑑𝑒𝑛𝑡𝑠 𝐹𝑎𝑡ℎ𝑖𝑚𝑎 𝐽𝑎𝑓𝑓𝑒𝑟 𝑎𝑛𝑑 𝑃𝑟𝑎𝑏ℎ𝑎𝑣 𝐴𝐾 𝑤𝑜𝑛 𝑔𝑜𝑙𝑑 𝑚𝑒𝑑𝑎𝑙 𝑖𝑛 𝐾𝑒𝑟𝑎𝑙𝑎 𝑈𝑛𝑖𝑣𝑒𝑟𝑠𝑖𝑡𝑦 𝐾𝑎𝑟𝑎𝑡𝑒 𝐺𝑎𝑚𝑒𝑠 𝑤ℎ𝑖𝑐ℎ 𝑖𝑠 𝑎𝑐𝑡𝑢𝑎𝑙𝑙𝑦 𝑓𝑖𝑟𝑠𝑡...
24/12/2022

𝑂𝑢𝑟 𝑑𝑒𝑎𝑟 𝑠𝑡𝑢𝑑𝑒𝑛𝑡𝑠 𝐹𝑎𝑡ℎ𝑖𝑚𝑎 𝐽𝑎𝑓𝑓𝑒𝑟 𝑎𝑛𝑑 𝑃𝑟𝑎𝑏ℎ𝑎𝑣 𝐴𝐾 𝑤𝑜𝑛 𝑔𝑜𝑙𝑑 𝑚𝑒𝑑𝑎𝑙 𝑖𝑛 𝐾𝑒𝑟𝑎𝑙𝑎 𝑈𝑛𝑖𝑣𝑒𝑟𝑠𝑖𝑡𝑦 𝐾𝑎𝑟𝑎𝑡𝑒 𝐺𝑎𝑚𝑒𝑠 𝑤ℎ𝑖𝑐ℎ 𝑖𝑠 𝑎𝑐𝑡𝑢𝑎𝑙𝑙𝑦 𝑓𝑖𝑟𝑠𝑡 𝑡𝑖𝑚𝑒 𝑖𝑛 𝑡ℎ𝑒 ℎ𝑖𝑠𝑡𝑜𝑟𝑦 𝑜𝑓 𝑀𝑇𝑇𝐶....💪🥋
𝐴𝑙𝑙 𝑡ℎ𝑒 𝑣𝑒𝑟𝑦 𝑏𝑒𝑠𝑡 𝑓𝑜𝑟 𝑦𝑜𝑢𝑟 𝑛𝑎𝑡𝑖𝑜𝑛𝑎𝑙 𝑔𝑎𝑚𝑒𝑠

𝑤𝑖𝑡ℎ 𝑙𝑜𝑣𝑒 𝑀𝑇𝑇𝐶 𝑓𝑎𝑚💓

പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ച്ചയിലും പത്തനാപുരം താലൂക്ക് ആശുപത്രിയിലെ...
21/12/2022

പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ച്ചയിലും പത്തനാപുരം താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും, തെരുവോരങ്ങളിലും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയായ 'നിറമനസ് '- ന്റെ ഉദ്ഘാടനം പത്തനാപുരം താലൂക്ക് ആശുപത്രിയിൽ അസിസ്റ്റൻ്റ് സർജൻ ഡോ അനീഷ് ജോർജ് നിർവ്വഹിച്ചു....

പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശദിനാചാരണം നടത്തി.' Human Right Tree' നിർമി...
13/12/2022

പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശദിനാചാരണം നടത്തി.' Human Right Tree' നിർമിക്കുകയും എല്ലാവരും തങ്ങളുടെ ആശയങ്ങൾ അതിൽ അടയാളപ്പെടുത്തുകയും അതോടൊപ്പം മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു

പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളേജ് യൂണിയൻ 2022- 23 ഭാരവാഹികൾ  07/12/2022 ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു , തുടർന്ന്...
13/12/2022

പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളേജ് യൂണിയൻ 2022- 23 ഭാരവാഹികൾ 07/12/2022 ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു , തുടർന്ന് അന്നേദിവസം വിദ്യാർത്ഥികളും, അദ്ധ്യാപകരും കൊണ്ടുവന്ന ഉച്ചഭക്ഷണ പൊതികൾ പത്തനാപുരം താലൂക്ക് ആശുപത്രിയിലും, തെരുവോരങ്ങളിലും വിതരണം ചെയ്തു, വിതരണത്തിനായിട്ടുള്ള ആദ്യ ഭക്ഷണപൊതി ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ ജിജൻ സാറിൽ നിന്നും യൂണിയൻ ഭാരവാഹികൾ ഏറ്റുവാങ്ങി, അതൊടൊപ്പം കോളേജ് അങ്കണത്തിൽ യൂണിയൻ ഭാരവാഹികൾ ഫലവൃക്ഷത്തെ അബിയു നട്ടു.

12/12/2022

പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശദിനാചാരണം നടത്തി.' Human Rights Tree' നിർമിക്കുകയും എല്ലാവരും തങ്ങളുടെ ആശയങ്ങൾ അതിൽ അടയാളപ്പെടുത്തുകയും അതോടൊപ്പം മനുഷ്യാവകാശ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു

Address

Mount Tabor Training College
Pathanapuram
689695

Opening Hours

9am - 5pm

Telephone

+919188583624

Website

Alerts

Be the first to know and let us send you an email when Mount Tabor Training College Union- 2022-23 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Mount Tabor Training College Union- 2022-23:

Share