ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് / One Nation One Election

  • Home
  • ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് / One Nation One Election

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് / One Nation One Election Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് / One Nation One Election, College & University, MG Road, .

ആശംസകൾ!O Nidheesh
13/01/2026

ആശംസകൾ!
O Nidheesh

അറട്ടൈ: ഇന്ത്യയുടെ സ്വന്തം മെസേജിങ് സൊല്യൂഷൻ'ഇന്ത്യയുടെ സ്വന്തം മെസേജിങ് സൊല്യൂഷൻ' എന്ന ടാഗോടെ ഇപ്പോൾ ശ്രദ്ധ നേടുന്ന അറട...
04/10/2025

അറട്ടൈ: ഇന്ത്യയുടെ സ്വന്തം മെസേജിങ് സൊല്യൂഷൻ

'ഇന്ത്യയുടെ സ്വന്തം മെസേജിങ് സൊല്യൂഷൻ' എന്ന ടാഗോടെ ഇപ്പോൾ ശ്രദ്ധ നേടുന്ന അറട്ടൈ 2021 ജനുവരിയിൽ അവതരിപ്പിച്ച മെസേജിങ് ആപ്പാണ്. ചെന്നൈ കേന്ദ്രീകരിച്ചുള്ള സോഹോ കോർപറേഷൻ ആണ് അറട്ടൈ ആപ്പ് വികസിപ്പിച്ചത്. ഇന്ത്യയ്ക്കെതിരായ അമേരിക്കയുടെ താരിഫ് പോരിനിടെ, സ്വദേശി ഉൽപന്നങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും കേന്ദ്രമന്ത്രിമാരുടെ ചൂണ്ടിക്കാട്ടലുമാണ് അറട്ടൈ ആപ്പ് ഇപ്പോൾ ട്രെൻഡിങ് ആകാനുള്ള കാരണം. ആപ്പ് സ്റ്റോറിലെ സോഷ്യൽ നെറ്റ്‍വ‍ർക്കിങ് വിഭാഗത്തിൽ അറട്ടൈ ഒന്നാംസ്ഥാനത്തെത്തി. മെറ്റയുടെ ത്രെഡിനെയും ടെലഗ്രാമിനെയും ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയും മറികടന്നാണ് നേട്ടം.

Arattai ഇൻസ്റ്റോൾ ചെയ്യാൻ Source: Arattai https://share.google/fE3yxsJEMWUQOPiOg

ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ  പിന്തുണച്ച് കൊണ്ട് നടന്ന ഡോക്ടർമാരുടെ സംഗമം. 'Doct...
07/09/2025

ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ പിന്തുണച്ച് കൊണ്ട് നടന്ന ഡോക്ടർമാരുടെ സംഗമം. 'DoctorsForONOE' എന്ന പരിപാടിയിൽ രാജ്യത്തെ പ്രമുഖരായ ഡോക്ടർമാർ ഭാഗമായി.

ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് / One Nation One Election
05/09/2025

ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് / One Nation One Election

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ പിന്തുണച്ച് കൊൽക്കത്തയിൽ സംഘടിപ്പിച്ച  വിദ്യാർത്ഥി നേതൃ സമ്മേളനത്തിൻ്റെ ചിത്രങ്ങൾ.ശ്രീ സു...
03/09/2025

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ പിന്തുണച്ച് കൊൽക്കത്തയിൽ സംഘടിപ്പിച്ച വിദ്യാർത്ഥി നേതൃ സമ്മേളനത്തിൻ്റെ ചിത്രങ്ങൾ.

ശ്രീ സുനിൽ ബൻസാൽ,കേന്ദ്രമന്ത്രി ശ്രീ സുകാന്തോ മജുംദാർ തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിച്ചു.

03/09/2025

ഭാരതത്തെ സംബന്ധിച്ച് ഭരണഘടന ജീവസ്സുറ്റ ഒന്നാണ്. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളുമാണ് ഭരണഘടനയുടെ നിലനില്പിന് ആധാരം. ഭാരതത്തിലെ ജനങ്ങളെ സേവിക്കാനും ഭരണഘടനയുടെ ആത്മാവിന് മുന്നിൽ ശിരസ്സ് നമിക്കാനും കഴിയുന്നവരാണ് ഇന്ന് ഭാരതത്തെ മുന്നോട്ട് നയിക്കുന്ന നേതൃനിര.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് / One Nation One Election
#വികസിതഭാരതം #വികസിതകേരളം

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളിൽ One Nation One Election Students and Youth Leaders confere...
02/09/2025

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളിൽ One Nation One Election Students and Youth Leaders conference മുന്നൊരുക്കങ്ങൾ.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് / One Nation One Election
#വികസിതഭാരതം #വികസിതകേരളം

കേരളത്തിലെ വിവിധ കലാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും, യുവജന സംഘടനകളുടെ നേതൃ നിരയിൽ ഉള്ളവരും One Nati...
02/09/2025

കേരളത്തിലെ വിവിധ കലാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും, യുവജന സംഘടനകളുടെ നേതൃ നിരയിൽ ഉള്ളവരും One Nation One Election Students and Youth Leaders conference ൻ്റെ ഭാഗമായി.

#വികസിതഭാരതം #വികസിതകേരളം

नारी शक्ति से विकसित भारत!ഭരണരംഗത്തും നേതൃ സ്ഥാനങ്ങളിലും സ്ത്രീ പ്രാതിനിധ്യം വലിയ രീതിയിൽ വർദ്ധിപ്പിക്കാൻ ഒരു രാജ്യം ഒരു...
02/09/2025

नारी शक्ति से विकसित भारत!
ഭരണരംഗത്തും നേതൃ സ്ഥാനങ്ങളിലും സ്ത്രീ പ്രാതിനിധ്യം വലിയ രീതിയിൽ വർദ്ധിപ്പിക്കാൻ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കൊണ്ട് സാധിക്കുമെന്ന് രശ്മി സാമന്ത്. ഓക്സ്ഫഡ് സർവകലാശാലയിലെ ഭാരതത്തിൽ നിന്നുളള ആദ്യ യൂണിയൻ പ്രസിഡൻ്റും എഴുത്തുകാരിയും പ്രഭാഷകയുമായ രശ്മി സാമന്ത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ ആമുഖ പ്രഭാഷണം നടത്തി.

#വികസിതഭാരതം #വികസിതകേരളം

Address

MG Road

Website

Alerts

Be the first to know and let us send you an email when ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് / One Nation One Election posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your university to be the top-listed University?

Share