15/09/2022
മ൪കസ് തർമീം രണ്ടാം ഘട്ടം 2001 ബാച്ച് സഖാഫികൾ പങ്കാളികളാകുന്നു*
*നിരവധി സ്വാലിഹീങ്ങൾ കയറി ഇറങ്ങുകയും പ്രാർത്ഥന നിർവ്വഹിക്കുകയും ദർസ് നടത്തുകയും പതിനായിരങ്ങൾ കിതാബോതിത്താമസിക്കുകയും പതിറ്റാണ്ടുകളായി ശൈഖുനാ എ പി ഉസ്താദിന്റെ സ്വഹീഹുൽ ബുഖാരി ദർസ് നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന മർകസിന്റെ പ്രധാന കെട്ടിട സമുച്ഛയം, മേൽക്കൂര നൽകി സംരക്ഷിക്കുകയും തേർഡ് ഫ്ലോർ ഉപയോഗപ്രതമാക്കി നിലവിലുള്ള സ്ഥല പരിമിതി പരിഹരിക്കുകയും ചെയ്യുകയാണ്* തർമീം രണ്ടാംഘട്ടം കൊണ്ടുദ്ദേശിക്കുന്നത്. ഇത് *ശൈഖുനാ ഉസ്താതിന്റെ വലിയ ഒരാഗ്രഹവും ആവശ്യവുമാണ്.* ഈ പദ്ധതിയിൽ നാം നിർണ്ണായക ഭാഗമാവുകയാണ്.... കൂട്ടുകാർ ഈ മഹത്തായ ഉദ്യമത്തിൽ *പങ്കു ചേരാൻ വൈകരുത്.* നിങ്ങളുടെ വിഹിതം ഉടനെ അറിയിക്കുമല്ലോ...... G PAY NO:9895958929 ABBAS SAQUAFI VLR