SSM Polytechnic College - CE Cell Tirur

SSM Polytechnic College - CE Cell Tirur SSM Polytechnic College is one of the leading technical institutions Offering 3 year & 1 year diploma

┏━━━━━━━━━━━━━━━━━━━━━┓🔰 എസ് എസ് എം പോളിടെക്‌നിക് കോളേജ് തിരൂർ : ഓട്ടോമൊബൈൽ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്‌സിലേക്ക് അഡ്മിഷൻ ആ...
09/05/2024

┏━━━━━━━━━━━━━━━━━━━━━┓
🔰 എസ് എസ് എം പോളിടെക്‌നിക് കോളേജ് തിരൂർ : ഓട്ടോമൊബൈൽ എൻജിനീയറിംഗ് ഡിപ്ലോമ കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചു
🔰
┗━━━━━━━━━━━━━━━━━━━━━┛

🔖 നിങ്ങൾ SSLC അല്ലെങ്കിൽ +2 കഴിഞ്ഞവരാണോ..?

🔖 കുറഞ്ഞ സമയത്തെ കോഴ്സിലൂടെ പെട്ടെന്നൊരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം..?

⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞

ആധുനിക കാലഘട്ടത്തിൽ വാഹനമേഖലയിൽ വളർന്നു വരുന്ന വമ്പിച്ച തൊഴിലവസരങ്ങൾക്കും, ഉദ്യോഗാർത്ഥികളെ സ്വയം പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയും തിരൂർ എസ്. എസ്. എം പോളിടെക്‌നിക് കോളേജ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെൽ നടത്തി വരുന്ന ഒരു വർഷം ദൈർഘ്യമുള്ള

" ഓട്ടോമൊബൈൽ എൻജിനീയറിംഗ് & ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നോളജി "

പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സിന്റെ ഈ വർഷത്തെ അഡ്മിഷൻ ആരംഭിച്ചു

🔹 വിദഗ്‌ദ്ധരായ അദ്ധ്യാപകർ നയിക്കുന്ന തിയറി/ പ്രാക്ടിക്കൽ ക്ലാസ്സുകൾ

🔸 ഉന്നത നിലവാരമുള്ള AICTE അംഗീകൃത ഓട്ടോമൊബൈൽ ലാബിൽ നടത്തുന്ന പ്രാക്ടിക്കൽ പരിശീലനം

🔹 ഓട്ടോമൊബൈൽ പ്രാക്ടിക്കൽ ക്ലാസ്സുകൾക്ക് മുൻഗണ നൽകി കൊണ്ടുള്ള ലളിതമായ പഠനരീതി

🔸 ഓട്ടോമൊബൈൽ മേഖലയിലൊ മറ്റു മേഖലയിലൊ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് ജോലിയോടൊപ്പം പഠനം മുന്നോട്ട് കൊണ്ടുപോകാവുന്ന രീതിയിൽ ഉച്ചവരെ മാത്രം ക്ലാസ്സുകളുള്ള (9.00 AM - 1.00 PM) സമയ ക്രമീകരണം

🔹 യോഗ്യത: എസ്. എസ്. എൽ. സി പാസ്

⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞

⚜️ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജ്
തുടർവിദ്യാഭ്യാസ കേന്ദ്രം
തെക്കുംമുറി, തിരൂർ
മലപ്പുറം 676105
_________________________

☎️ വിശദ വിവരങ്ങൾക്ക്
9746096575

⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞⬝⬞

Address

Tirur
676105

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 4pm

Telephone

+919746096575

Alerts

Be the first to know and let us send you an email when SSM Polytechnic College - CE Cell Tirur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to SSM Polytechnic College - CE Cell Tirur:

Share