Govt HS. School South Vazhakkulam Official

Govt HS. School South Vazhakkulam Official 115 വർഷങ്ങൾ..5 തലമുറകൾ... നാടിന്റെ കലാലയം.... കർമ്മ വീഥിയിൽ സൂര്യ തേജസ്സുമായി. മുന്നേറുന്നു...

വിജയതുടർച്ചയിൽ ഒരു SSLC ഫലം കൂടി..പുതിയ പാഠപുസ്തകം...പുതിയ പരീക്ഷചോദ്യ പേപ്പർ  രീതി..  പരീക്ഷണങ്ങളെ മനക്കരുത്തോടെ അതിജീവ...
15/05/2026

വിജയതുടർച്ചയിൽ ഒരു SSLC ഫലം കൂടി..

പുതിയ പാഠപുസ്തകം...പുതിയ പരീക്ഷചോദ്യ പേപ്പർ രീതി.. പരീക്ഷണങ്ങളെ മനക്കരുത്തോടെ അതിജീവിച്ചു പരീക്ഷയെഴുതിയ 164 കുട്ടികളും വിജയിച്ചു .. അഭിനന്ദനങ്ങൾ നേരുന്നു..

164/164.. മികച്ച വിജയം നേടാനും കൂടുതൽ ഫുൾ A പ്ലസ് നേടാനും പരിശ്രമിച്ച പ്രിയ വിദ്യാർഥികൾ, ഒപ്പം സഞ്ചരിച്ച മാതാപിതാക്കൾ, കൂടെ നിന്ന അധ്യാപകർ, അവർക്ക് നേതൃത്വം നൽകിയ ഹെഡ്മിസ്ട്രസ് സോണിയ ടീച്ചർ, പിടിഎ, എംപിടിഎ, എസ് എം സി അംഗങ്ങൾ എല്ലാവർക്കും നന്ദി അറിയിക്കുന്നു..

SPC സൂപ്പർ സീനിയർ ബാച് 2023-25 സർട്ടിഫിക്കറ്റ് വിതരണവും, മെഡൽ വിതരണവും.....
15/05/2026

SPC സൂപ്പർ സീനിയർ ബാച് 2023-25 സർട്ടിഫിക്കറ്റ് വിതരണവും, മെഡൽ വിതരണവും.....

30/04/2026
30/04/2026

അവധിക്കാല ഫുട്ബാൾ കോച്ചിങ് ക്യാമ്പ്

അവധിക്കാല ഫുട്ബാൾ പരിശീലനം.GHSS SOUTH VAZHALULAM
30/04/2026

അവധിക്കാല ഫുട്ബാൾ പരിശീലനം.GHSS SOUTH VAZHALULAM

15/04/2026

2025- 26 ലേക്കുള്ള അഡ്മിഷൻ തുടരുന്നു

വിദ്യാര്ഥികളുടെ ജീവിത വിജയത്തിന് അവസരങ്ങളുടെ പെരുമഴ തീർക്കുന്ന വിദ്യാലയം

9400263423
9961177245
8389823741

2025- 26 ലേക്കുള്ള അഡ്മിഷൻ തുടരുന്നു18 വയസ്സിനു ശേഷം  മാത്രം  PSC വഴി അപേക്ഷിക്കാവുന്ന. യൂണിഫോം പോസ്റ്റുകൾ ആയ പോലീസ്, ഫോ...
15/04/2026

2025- 26 ലേക്കുള്ള അഡ്മിഷൻ തുടരുന്നു

18 വയസ്സിനു ശേഷം മാത്രം PSC വഴി അപേക്ഷിക്കാവുന്ന. യൂണിഫോം പോസ്റ്റുകൾ ആയ പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ഫയർഫോഴ്‌സ് തസ്തികകളിൽ ഒൻപതാം ക്ലാസിലെ രണ്ടുമാർക്ക് ഗ്രേസ് മാർക്ക് ആയി ഉറപ്പിക്കാൻ സാധിക്കുന്ന വാഴക്കുളം പഞ്ചായത്തിലെ ഏക വിദ്യാലയം..
എട്ടാം ക്ലാസിൽ ജോയിൻ ചെയ്യാൻ സാധിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനത്തിൽ ചേരാനും ജീവിത വിജയം നേടാനും കുട്ടികളെ പ്രാപ്തരാക്കുന്നു..

കൂടാതെ JRC, ലിറ്റിൽ കൈറ്റ്‌സ്, 4S, ഹയർ സെക്കൻഡറിയിൽ NSS ഉൾപ്പെടെ അവസരങ്ങൾ

9400263423
9961177245
8389823741

2025- 26 ലേക്കുള്ള അഡ്മിഷൻ തുടരുന്നുകലാരംഗത്തെ ആലുവയിലെ അഭിമാനമായ സർക്കാർ വിദ്യാലയം..  സംസ്ഥാന തലത്തിൽ വരെ എല്ലാവർഷവും സ...
15/04/2026

2025- 26 ലേക്കുള്ള അഡ്മിഷൻ തുടരുന്നു

കലാരംഗത്തെ ആലുവയിലെ അഭിമാനമായ സർക്കാർ വിദ്യാലയം.. സംസ്ഥാന തലത്തിൽ വരെ എല്ലാവർഷവും സാന്നിധ്യം അറിയിക്കുന്ന വിദ്യാലയം

9400263423
9961177245
8389823741

2025- 26 ലേക്കുള്ള അഡ്മിഷൻ തുടരുന്നുകായികരംഗത്തെ നാടിന്റെ പാരമ്പര്യം നിലനിർത്തുന്ന സർക്കാർ വിദ്യാലയം.ഫുട്ബാൾ, ഖോ ഖോ, അത്...
15/04/2026

2025- 26 ലേക്കുള്ള അഡ്മിഷൻ തുടരുന്നു

കായികരംഗത്തെ നാടിന്റെ പാരമ്പര്യം നിലനിർത്തുന്ന സർക്കാർ വിദ്യാലയം.

ഫുട്ബാൾ, ഖോ ഖോ, അത്‌ലറ്റിക്‌സ് ഉൾപ്പെടെ ജില്ലയിൽ തന്നെ മുൻ നിരയിലെ സർക്കാർ വിദ്യാലയം...

9400263423
9961177245
8389823741

2025- 26 ലേക്കുള്ള അഡ്മിഷൻ തുടരുന്നുഅറിവ് മാത്രമല്ല തിരിച്ചറിവും വിവേകവും, നന്മയും, സമൂഹ്യ സേവനവും.പഠനത്തിനൊപ്പം പകർന്നു...
15/04/2026

2025- 26 ലേക്കുള്ള അഡ്മിഷൻ തുടരുന്നു

അറിവ് മാത്രമല്ല തിരിച്ചറിവും വിവേകവും, നന്മയും, സമൂഹ്യ സേവനവും.പഠനത്തിനൊപ്പം പകർന്നു നൽകുന്ന വിദ്യാലയം...

9400263423
9961177245
8389823741

Address

GHSS. SOUTH VAZHAKULAM
Vazhakulam
683105

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Website

Alerts

Be the first to know and let us send you an email when Govt HS. School South Vazhakkulam Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Govt HS. School South Vazhakkulam Official:

Share