Mother Arts & Science College Global Alumni Association

  • Home
  • Mother Arts & Science College Global Alumni Association

Mother Arts & Science College Global Alumni Association Affiliated to University of Calicut Type of Institution Self-Finance Category Co-Education College

MASC Qatar Alumni IFTAR – Join with us!Dear MASC Qatar Alumni,Let us gather in the spirit of the holy month to share the...
08/03/2025

MASC Qatar Alumni IFTAR – Join with us!

Dear MASC Qatar Alumni,

Let us gather in the spirit of the holy month to share the blessings of Ramadan.

Your presence will make this occasion more special.

We are excited to invite all and let’s reconnect with your fellow alumni

📅 Date: 08th March 2025
📍 Venue: D Grill Restaurant behind Bank Street
⏰ Time: 05:00 PM Onwards

See you at Iftar 🌙

പ്രിയരെ,ലേബർ ക്യാമ്പുകളിൽ കൊടുക്കുന്ന *റമദാൻ മാസത്തിലെ ഇഫ്താർ* ഇപ്രാവശ്യവും നടത്താൻ ഉദ്ദേശിക്കുന്നു. അതിന് വേണ്ടുന്ന സഹാ...
08/03/2025

പ്രിയരെ,

ലേബർ ക്യാമ്പുകളിൽ കൊടുക്കുന്ന *റമദാൻ മാസത്തിലെ ഇഫ്താർ* ഇപ്രാവശ്യവും നടത്താൻ ഉദ്ദേശിക്കുന്നു. അതിന് വേണ്ടുന്ന സഹായസഹകരണം നിങ്ങളുടെ ഓരോരുത്തരുടെയും ബാച്ചിൽ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കട്ടെ. അന്നേ ദിവസം നമ്മുടെ അലൂമിനി വളണ്ടിയേഴ്സും കൂടെ വേണം. *15-03-25* ശനിയാഴ്ച്ച
ആണ് ഇഫ്താർ നൽകാൻ ഉദ്ദേശിക്കുന്നത്. ഒരാൾക്ക് ഇഫ്താർ ഒരുക്കാൻ വരുന്ന ചിലവ് 7 + 1 (operational expense)= 8 dirham ആണ്.
നിങ്ങളുടെ സാന്നിധ്യം ഉറപ്പ് വരുത്തിയാലും.

Iftar Meal
-“-“-“-“-“-“
Dates
water
Laban
Cut Fruits
Chicken Biriyani —

A big thank you to all who actively participated in yesterday’s volleyball match! Your enthusiasm and sportsmanship made...
10/02/2025

A big thank you to all who actively participated in yesterday’s volleyball match! Your enthusiasm and sportsmanship made it a grand success.

It was truly a joy to see our alumni come together and relive the team spirit.

Stay tuned for more alumni programs !
MASC ALUMNI 🇶🇦

“Reuniting, reminiscing, and reliving the golden days! ✨ Batchwise moments from Aavesham 2025—where friendships stand th...
04/02/2025

“Reuniting, reminiscing, and reliving the golden days! ✨ Batchwise moments from Aavesham 2025—where friendships stand the test of time! ”

🏐MASC Qatar Alumni Volleyball Tournament – Join the Action!🏐Dear MASC Qatar Alumni,Get ready to spike, block, and serve!...
04/02/2025

🏐MASC Qatar Alumni Volleyball Tournament – Join the Action!🏐

Dear MASC Qatar Alumni,

Get ready to spike, block, and serve! We are excited to invite you to the MASC Qatar Alumni Volleyball Tournament, where you can showcase your skills, enjoy friendly competition, and reconnect with fellow alumni.

📅 Date: 09th February 2025
📍 Venue: Cambridge School, Mamoura 🇶🇦
⏰ Time: 08:00 PM

Whether you’re a seasoned player or just want to enjoy the game and cheer for your team, this is a great opportunity to bond and relive the spirit of MASC.

📢 Register now and be part of the excitement!

See you on the court! 🏐🔥

Blood Donation Camp Calling All Mother Arts and Science College Alumni!Join us in a life-saving mission as we partner wi...
28/01/2025

Blood Donation Camp

Calling All Mother Arts and Science College Alumni!

Join us in a life-saving mission as we partner with MSS and Dubai Blood Bank to organize a Blood Donation Camp.

📅 Date: Sunday, February 02, 2025

⏰ Time: 8:00 AM to 7:30 PM

📍 Venue: DHA Headquarters, Al Jaddaf

Your generous donation can make a life-changing difference for those in need. Let’s come together as a college community to give the gift of life!

For more details, contact:

Zakeer

📞 +971585259938

Hello everyone!A big thank you to all who participated in yesterday's MASC Alumni Qatar 🇶🇦 Football Match.Looking forwar...
28/01/2025

Hello everyone!

A big thank you to all who participated in yesterday's MASC Alumni Qatar 🇶🇦 Football Match.

Looking forward to your continued support and presence!

Celebrating the incredible achievement of the Duff team for winning 3rd prize in Kalolsavam at Calicut University! 🎉 Sen...
27/01/2025

Celebrating the incredible achievement of the Duff team for winning 3rd prize in Kalolsavam at Calicut University! 🎉 Sending our warm wishes from MASC ALUMNI UAE to the talented members of the team. Your hard work and dedication have truly paid off! Keep shining and inspiring others with your talents. 🏆🌟

MASC UAE Grand Alumni -ആവേശം 2025മൂന്നു മാസം നീണ്ടു നിന്ന മുന്നൊരുക്കങ്ങൾ, വിവിധ കമ്മിറ്റികളുടെ ചിട്ടയായ പ്രവർത്തനങ്ങൾ എ...
25/01/2025

MASC UAE Grand Alumni -ആവേശം 2025

മൂന്നു മാസം നീണ്ടു നിന്ന മുന്നൊരുക്കങ്ങൾ, വിവിധ കമ്മിറ്റികളുടെ ചിട്ടയായ പ്രവർത്തനങ്ങൾ എല്ലാം ഫലപ്രാപ്തിയിൽ എത്തിയപ്പോൾ MASC അലുംനി UAE സംഘടിപ്പിച്ച ഗ്രാൻഡ് അലുംനി മീറ്റ് “ആവേശം 2025” ചരിത്രം കുറിക്കുകയായിരുന്നു. 2002 ഇൽ ആരംഭിച്ച മദർ കോളേജിലെ ആദ്യ ബാച്ച് മുതൽ 2022ഇൽ പഠിച്ചിറങ്ങിയ 19th ബാച്ചിലെയും അലുംനി മെംബേർസിനെ ഈ ഇവന്റ് ന്റെ ഭാഗമാക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ വിജയം ❤️.

Uae യിൽ നിന്ന് മാത്രം 350ഇൽ കൂടുതൽ പേര് രെജിസ്റ്റർ ചെയ്തിരുന്നു. ബുഷറ നിർദ്ദേശിച്ച “ആവേശം” എന്ന പേര് കമ്മിറ്റി ഒറ്റക്കെട്ടായി തിരഞ്ഞെടുക്കുമ്പോൾ പോലും പ്രതീക്ഷിച്ചില്ല ഇത്ര വലിയൊരു ആവേശം എല്ലാരിലേക്കും എത്തിക്കാൻ കഴിയുമെന്നും കോളേജിന് പുറത്തേക്ക് വരെ അത് പടർത്താൻ കഴിയുമെന്നും. വിവിധ രാജ്യങ്ങളിൽ നിന്നും നമ്മുടെ അലുംനി മെംബേർസ് എത്തി ചേർന്നത് വളരെയധികം സന്തോഷിപ്പിച്ചു.

ആദ്യമേ ഒരു ലേഡീസ് വിംഗ് രൂപീകരിച്ചതും “കളർഫുൾ comeback” എന്ന പേരിൽ ഒരു ലേഡീസ് മീറ്റ് അപ്പ്‌ നടത്തിയതും ഒരു milestone ആയെന്നു പറയാതെ വയ്യ. ഇവന്റ് നു മുന്നേ തന്നെ പുതിയ മുഖങ്ങളെ കണ്ടെത്താനും, നമ്മുടെ കൂടെ ചേർത്ത് നിർത്താനും, കമ്മിറ്റിയിലേക്ക് പരിഗണിക്കാനും കഴിഞ്ഞു.

ഫുട്ബോൾ ടൂർണമെന്റ്, ബാഡ്മിന്റൺ ടൂർണമെന്റ്, ക്രിക്കറ്റ്‌ ടൂർണമെന്റ്, akcaf ഫുട്ബോൾ ടൂർണമെന്റ്, ബ്ലഡ്‌ ഡോണഷൻ ക്യാമ്പ്, ദുബായ് റൺ തുടങ്ങി നിരവധി ഇവന്റുകൾ. തലേന്ന് ഉറങ്ങാതെ 4 മണിക്ക് ഷൈഖ് സായിദ് റോഡിൽ നമ്മുടെ ജഴ്സിയിട്ട് നമ്മൾ ഒത്തു കൂട്ടിയപ്പോഴും ആവേശം വാനോളം ഉയർന്നു. പാട്ട് പാടിയും തമാശ പറഞ്ഞും പരസ്പരം ട്രോളിയും ജൂനിയർ സീനിയർ അതിർ വരമ്പുകൾ മാഞ്ഞു പോകുകയായിരുന്നു.

സോഷ്യൽ മീഡിയ, മാർക്കറ്റിംഗ് , ഫുഡ്‌, ഫിനാൻസ്, രെജിസ്ട്രേഷൻ, ഇവന്റ് മാനേജ്മെന്റ്, സ്പോർട്സ് ഇങ്ങനെ വിവിധ കമ്മിറ്റികൾ ആയി തിരിച്ചു തയ്യാറെടുത്തത് ഓരോരുത്തരിലും മത്സരബുദ്ധിയോടെ ഏറ്റവും ഭംഗിയായി കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചു. എല്ലാ ബാച്ചിൽ നിന്നും ഒരു representative നെ കണ്ടുത്താൻ കഴിഞ്ഞതും അവരെ ഫേസ് to face മീറ്റിംഗിൽ എത്തിച്ചു പരിചയപ്പെടാൻ സാധിച്ചതും കൂടുതൽ പേരിലേക്ക് നമ്മൾ എത്തിച്ചേരാൻ കാരണമായി.

RJ ഫസലു പോസ്റ്റർ പ്രകാശനം ചെയ്തത് നമുക്ക് കൂടുതൽ ശ്രദ്ധ ആകർഷിക്കാൻ കാരണമായി. ചുരുങ്ങിയ സമയം കൊണ്ടുണ്ടായ പ്ലാനിംഗിൽ നമ്മളോട് സഹകരിക്കുകയും നമ്മുടെ ഇവന്റ് പ്രൊമോട്ട് ചെയ്തതിനും യാത്രയിൽ അല്ലായിരുന്നെങ്കിൽ തീർച്ചായും വരുമായിരുന്നു എന്ന് അറിയിച്ചതിനും നന്ദി അറിയിക്കുന്നു. ഒരുപാട് സെലിബ്രിറ്റികളും ഇൻഫ്ലുവൻസർസും അദ്ധ്യാപകരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അലുംനി മെമ്പേഴ്സും നമുക്ക് ആശംസകൾ അറിയിച്ചു. അവയെല്ലാം സോഷ്യൽ മീഡിയയിലൂടെ ആഘോഷിച്ചപ്പോൾ മനസ്സ് കൊണ്ട് അവരും നമ്മുടെ കൂടെ തന്നെയുണ്ടെന്നു അനുഭവിക്കുകയായിരുന്നു.



നമ്മുടെ ഇവന്റ് ന്റെ പ്രധാന ആകർഷണം തന്നെയായിരുന്നു കിഡ്സ്‌ ടാലെന്റ്റ് ഷോയും അവർക്ക് വേണ്ടി നടത്തിയ കളറിങ് മത്സരവും. പിന്നണിയിൽ നമ്മൾ ഏറ്റവും കൂടുതൽ effort എടുത്തതും ഇതിനു വേണ്ടി തന്നെയായിരുന്നു. 9 മണിക്ക് നമുക്ക് പരിപാടി ആരംഭിക്കാൻ സാധിച്ചില്ല എന്നത് മാറ്റി നിർത്തിയാൽ ഏറ്റവും ഭംഗിയായി ആ കിഡ്സ്‌ സെഷൻ പൂർത്തിയാക്കി. അവർക്ക് വേണ്ടി നമ്മൾ ഒരുക്കിയ refreshment kit, കളറിങ് നടക്കുമ്പോൾ അവരെ entertain ചെയ്യിക്കാൻ അവരുടെ പ്രിയപ്പെട്ട ബണ്ണി റാബിറ്റിന്റെ എൻട്രി, പാട്ട് പാടിച്ചും കഥ പറഞ്ഞും അവരോട് സംവദിച്ചും അവരെ എൻഗേജ് ചെയ്യിക്കാനും കഴിഞ്ഞു.

അതെ സമയം വേദിക്ക് പുറത്ത് സംഘടിപ്പിച്ച, എഴോളം ടീമുകൾ പങ്കെടുത്ത വടംവലിയും ആവേശകരമായി. ഹെന്ന മത്സരവും പായസം മേക്കിങ് മത്സരവും നമ്മുടെ ഇവന്റ് ന്റെ മാറ്റ് കൂട്ടി. 19 ബാച്ച്കളിൽ നിന്നും collect ചെയ്ത ഫോട്ടോസ് കൊണ്ട് നിർമിച്ച മെമ്മറി വാൾ ഏവരെയും കോളേജ് കാലഘട്ടിലേക്ക് തിരികെ നടത്തിച്ചു. വളരെയധികം organised ആയും എല്ലാവർക്കും തികയുന്ന രീതിയിലും സ്വദിഷ്ടമായ ഭക്ഷണം സെർവ് ചെയ്യാൻ ഫുഡ്‌ കമ്മിറ്റിക്ക് സാധിച്ചു.

ഹൃദയ രാഗ തന്ത്രി മീട്ടി എന്ന് തുടങ്ങുന്ന നൊസ്റ്റാൾജിക് പ്രാർത്ഥന ഗീതം പലരിലും ഗൂസ് bumbs നിറച്ചു. നമ്മിൽ നിന്ന് വിട്ടു പിരിഞ്ഞവരെ ഓർക്കാതെ ഒരു അലുംനി മീറ്റും പൂർണമാവില്ലല്ലോ. . അവരുടെ മുഖങ്ങൾ ഓരോന്നായി സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ അവരോടൊത്തുള്ള ഓർമ്മകൾ നമ്മുടെ കണ്ണിനെ ഈറനണിയിച്ചു. ഷെബിൻ സ്വാഗതവും ‌ സകീർ അധ്യക്ഷതയും സമീറ മുഖ്യ പ്രഭാഷണവും ചെയ്തപ്പോൾ, ചീഫ് ഗസ്റ്റ് RJ അഞ്ജന അവരുടെ കരിസ്‌മറ്റിക് സ്പീച് കൊണ്ട് ഏവരെയും കയ്യിലെടുത്തു. തുടർന്ന് akcaf പ്രതിനിധികളും മോഡൽ സർവീസ് സൊസൈറ്റി സെക്രട്ടറിയും ആശംസ പ്രസംഗം നടത്തി. വിജയികൾക്കുള്ള സമ്മാന ദാനവും സ്പോൺസർസിനും akcaf തിരുവാതിര വിന്നേഴ്സ് ടീമിനും മെമെന്റോ നൽകി ആദരിച്ചു.

പ്രതിഭകളായ ക്ലാസ്സിക്‌ ഡാൻസർസ് അവതരിപ്പിച്ച സ്വാഗത നൃത്തം ഹർഷാറാവങ്ങളോടെ വരവേറ്റപ്പോൾ കൾച്ചറൽ സെഷന് തിരശീല ഉയരുകയായിരുന്നു. മാഷ് അപ്പുകൾ, മുട്ടിപ്പാട്ട്, duet ഡാൻസ്, സോളോ സോങ്സ്, ഒപ്പന, ഗ്രൂപ്പ്‌ ഡാൻസുകൾ തുടങ്ങി എല്ലാ പെർഫോമൻസുകളും വളരെയധികം നിലവാരം പുലർത്തി. തുടർന്ന് നടന്ന DJ യും എല്ലാവരെയും അർമാദിപ്പിച്ചു.

ഒരുപാട് പേര് പരിപാടിക്കു ശേഷം വിളിക്കുകയും അവരുടെ സന്തോഷം പങ്കു വെക്കുകയും ചെയ്തു. കാലങ്ങൾക്ക് ശേഷം സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞ സന്തോഷം പങ്ക് വെച്ചവർ, കോളേജ് കാലഘട്ടത്തിൽ പോലും അനുഭവിക്കാൻ കഴിയാതെ പോയ കോളേജ് ഡേ ഇവന്റ് അനുഭവ വേദ്യമാക്കിയതിനു നന്ദി പറഞ്ഞവർ, ഒരനക്കവും ഇല്ലാതെ കിടന്ന കോളേജ് ഗ്രൂപ്പുകളെ ചലിപ്പിക്കാൻ കഴിഞ്ഞെന്നു പറഞ്ഞവർ, കാലങ്ങൾക്ക് ശേഷം സ്റ്റേജിൽ പെർഫോം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷം അറിയിച്ചവർ, പല കാരണങ്ങൾ കൊണ്ടും പരിപാടിയിൽ പങ്കെടുക്കാൻ കഴിയാഞ്ഞതിന്റെ വിഷമം പറഞ്ഞവർ, അടുത്ത പരിപാടി ഇനി എന്നാ എന്ന് ചോദിച്ചു വിളിച്ചവർ, അടുത്ത പരിപാടിക്ക് താനും തന്റെ ബാച്ചും മുന്നിലുണ്ടാവും എന്ന് പറഞ്ഞവർ. . എല്ലാവരുടെയും സന്തോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഞാൻ അടങ്ങുന്ന ഈ കമ്മിറ്റിയുടെ ഏറ്റവും വലിയ വിജയം എന്ന് മനസ്സിലാക്കുന്നു.



നമുക്ക് ഇതുപോലെ ഒത്തൊരുമിച്ചു സ്നേഹത്തോടെ , ജാതി മത വർണ വ്യത്യാസമില്ലാതെ മനുഷ്യത്വം മുദ്രാവാക്യമാക്കി മുന്നോട്ടു പോകാം.

എന്ന്

പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി

പ്രോഗ്രാം കൺവീനർ

സമീറ

Thank each and every one of you for making the AAVESHAM 2025 College Reunion a huge success.In the past 3 months, we hav...
20/01/2025

Thank each and every one of you for making the AAVESHAM 2025 College Reunion a huge success.
In the past 3 months, we have been tirelessly planning and organizing to bring all of us together for this special day. The efforts of many people have truly paid off, and it was wonderful to see old friends and classmates reunite after so long.
The energy and excitement during AAVESHAM
were
truly infectious. It was heartwarming to witness everyone reminiscing about our college days, sharing stories, and catching up on each other's lives. The bonds of friendship that we have formed over the years were evident in every hug, smile, and conversation shared.
Thank you to all those who traveled from near and far to join us at the reunion. Your presence made the event even more special, and it was a joy to reconnect with each one of you.
Let's make a pact to keep in touch more often and not let so much time pass before we meet again. Our friendships are truly special, and it is important to nurture them.
Once again, thank you all for making AAVESHAM 2025 a day to remember. Here's to many more reunions in the future!

ആവേശം 2025 ഒരു വെല്ലത്തൊരു ആവേശമായിരുന്നു 🥳.3 മാസത്തെപ്ലാനിങ്ങും ഓർഗനൈസിങ്ങും എല്ലാം ഈ ഒരു ദിവസത്തിന് വേണ്ടിയായിരുന്നു. ...
20/01/2025

ആവേശം 2025
ഒരു വെല്ലത്തൊരു ആവേശമായിരുന്നു 🥳.
3 മാസത്തെ
പ്ലാനിങ്ങും ഓർഗനൈസിങ്ങും എല്ലാം ഈ ഒരു ദിവസത്തിന് വേണ്ടിയായിരുന്നു. ഒരുപാട് പേരുടെ effort ഉണ്ട്.

ഒരുപാട് കാലം കാണാത്തവർ ഈ ദിവസത്തെ എണ്ണി ഇരിക്കുന്നു, കഴിഞ്ഞ കലാലയ ജീവിതം ഓർത്തെടുക്കുന്നു, പഴയകാല ഓർമ്മകൾ പങ്കിടുന്നു, എല്ലാ തിരിക്കുകൾകിടയിൽ നിന്നും വീണു കിട്ടിയ ഈ അവസരം വന്നവരാരും അസ്വദിക്കാതെ പോയിട്ടില്ല, പരസ്പരം കെട്ടിപ്പിടിക്കുന്നു, സ്നേഹം പങ്കുവെക്കുന്നു, അങ്ങനെയാണ് നമ്മുടെ സൗഹൃദം, എത്രത്തോളം ആഴമുണ്ടെന്ന് നിങ്ങൾ ഓരോരുത്തരും കാണിച്ചു തന്നു.

എത്ര ആളുകൾ നമുക് ചുറ്റും ഉണ്ടായാലും ഒരു നല്ല സുഹൃത്ത് മതി നമ്മളെ മുന്നോട് നയിക്കാൻ.
മദർകോളേജിലെ ആ ഒറ്റനില കെട്ടിടത്തിൽ നിന്നും തുടങ്ങിയ ഈ സൗഹൃത ജീവിതം ഇനിയും ഒരുപാട് നാൾ നിലനിൽക്കട്ടെ. ആവേശം 2025 ഗ്രാന്റ് അലുംനി ഇവന്റിൽ വന്നു ചേർന്ന ഓരോരുത്തർക്കും മാസ്ക് അലുംനി യുഎഇ യുടെ പേരിൽ നന്ദി അറിയിക്കുന്നു.
ഇനിയും നമ്മുടെ ഒരുപാട് പരിപാടികൾ ഈ വർഷങ്ങളിൽ ഉണ്ട്. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം.

ഈ ഒരു കൂട്ടായ്മ എന്നും നിലനില്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ 🙏🏻

നന്ദി
ഷെബിൻ
മാസ്ക് അലുംനി സെക്രട്ടറി ✍🏻

18/01/2025

A special shoutout from PRAKASH Sir (ENGLISH DEPARTMENT)
for Avesham 2025, our upcoming Grand Alumni Meet of Mother Arts and Science College! Let’s make this reunion unforgettable. See you all there!

Address


Opening Hours

Monday 09:00 - 15:00
Tuesday 09:00 - 15:00
Wednesday 09:00 - 15:00
Thursday 09:00 - 15:00
Friday 09:00 - 15:00

Telephone

0487 2286455

Website

Alerts

Be the first to know and let us send you an email when Mother Arts & Science College Global Alumni Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your university to be the top-listed University?

Share