Al Furqan Bahrain

Al Furqan Bahrain AL FURQAN CENTRE BAHRAIN (MALAYALAM)
Kingdom of Bahrain

Eid Social Meet ✨️ | Eid Sandesham | Abdul Lathif Ahmed
31/05/2026

Eid Social Meet ✨️ | Eid Sandesham | Abdul Lathif Ahmed

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

അൽ ഫുർഖാൻ സെൻ്റെർ ഈദ്  സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു.മനാമ : അദ്ലിയ അൽ ഫുർഖാൻ സെൻ്റെറിൽ ഈദ് ദിനത്തിൽ ഈദ് സോഷ്യൽ മീറ്റ് സംഘട...
30/05/2026

അൽ ഫുർഖാൻ സെൻ്റെർ ഈദ് സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു.

മനാമ : അദ്ലിയ അൽ ഫുർഖാൻ സെൻ്റെറിൽ ഈദ് ദിനത്തിൽ ഈദ് സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു

സെൻ്റെർ പ്രസിഡൻ്റെ സൈഫുള്ള ഖാസിം അദ്യക്ഷത വഹിച്ച പരിപാടിയിൽ സാമൂഹിമ സാംസ്കാരിക മേഖലയിലെ പ്രമുഖരായ ചെമ്പൻ ജലാൽ, എബ്രഹാം ജോൺ, ജമാൽ നദ്‌ വി (ഫ്രണ്ട്‌സ്), സൽമാൻ ഫാരിസ് (OICC Bahrain) എന്നിവർ പങ്കെടുത്തു

ജബ്രാം നബിയുടെ തൻ്റെ ജീവിതത്തിലൂടെ നമുക്ക് പകർന്ന് തന്ന സഹനത്തിൻ്റെയും ആത്‌മ സമർപ്പണത്തിൻ്റെയും മാതൃക വിശ്വാസികൾ പിന്തുടരണമെന്ന് സെഫുള്ള ഖാസിം തൻ്റെ അദ്ധ്യക്ഷ ഭാഷണത്തിൽ ഓർമിപ്പിച്ചു

അബ്‌ദുൾ ലത്തീഫ് അഹ്മ്മദ് സദസ്സിന് ഊദ് സന്ദേശം നൽകി .

കഴിഞ്ഞ 36 വർഷമായി ബഹ്‌റൈൻ പ്രവാസിയായിരുന്ന അൽഫുർഖാൻ പ്രവർത്തകൻ സലാഹുദ്ധീനും കുടുംബത്തിനും ചടങ്ങിൽ യാത്രയയപ്പ് നൽകി

ഇബ്രാഹീം നബി തൻ്റെ ജീവിതത്തിലൂടെ നമുക്ക് പകർന്ന് തന്ന സഹനത്തിൻ്റെയും ആത്‌മസമർപ്പണത്തിൻ്റെയും മാതൃക വിശ്വാസികൾ പിന്തുടരണമെന്ന് സെഫുള്ള ഖാസിം തൻ്റെ അദ്ധ്യക്ഷ ഭാഷണത്തിൽ ഓർമിപ്പിച്ചു

അബ്‌ദുൾ ലത്തീഫ് അഹ്മ്മദ് സദസ്സിന് ഊദ് സന്ദേശം നൽകി .

കഴിഞ്ഞ 36 വർഷമായി ബഹ്‌റൈൻ പ്രവാസിയായിരുന്ന അൽഫുർഖാൻ പ്രവർത്തകൻ സലാഹുദ്ധീനും കുടുംബത്തിനും ചടങ്ങിൽ യാത്രയയപ്പ് നൽകി

അൽഫുർഖാൻ സെൻ്റെർ ജനറൽ സെക്രട്ടറി മനാഫ് കബീർ സ്വാഗതവും ദഅവാ സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ അബ്‌ദുൾ സലാമിൻ്റെ നേതൃത്വത്തിൽ, മുബാറക്, മാഹിൻ, ഫാറൂക്ക്, കെപി യൂസുഫ്, അബ്ദുള്ള എന്നിവർ പരിപാടി നിയന്ത്രിച്ചു.

27/05/2026

Manama Eid Prayer - Al Furqan Bahrain #🇧🇭 Awqaf Sunni Bahrain

Eid Kuthba | Saifullah Qasim | Manama Eid Gah 2026      #... https://youtu.be/QPcYqvCmwXg?si=DCEbqGXyHjHsNbqe via Sarah ...
27/05/2026

Eid Kuthba | Saifullah Qasim | Manama Eid Gah 2026 #... https://youtu.be/QPcYqvCmwXg?si=DCEbqGXyHjHsNbqe via Sarah Ardhelia Youtube

Nyd de videoer og den musik, du holder af, upload originalt indhold, og del det hele med venner, familie og verden på YouTube.

Eid Kuthba
27/05/2026

Eid Kuthba

Nyd de videoer og den musik, du holder af, upload originalt indhold, og del det hele med venner, familie og verden på YouTube.

26/05/2026

അറഫ ഖുത്ബ | ശൈഖ് അബ്ദുറഹ്മാന്‍ അല്‍ഹുദൈഫി | പരിഭാഷ: മുഹമ്മദ് കബീര്‍ സലഫി, ജുബൈല്‍, സൗദീ അറേബ്യ | 26-05-2026

Address

Manama

Website

Alerts

Be the first to know and let us send you an email when Al Furqan Bahrain posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Al Furqan Bahrain:

Share