14/02/2019
അനവധി തൊഴിൽ സാധ്യതകൾ ഓരോ ദിവസവും തുറക്കുന്നതാണ് നിർമ്മാണ മേഖല. സിവിൽ എഞ്ചിനീയർമാരുടെ സേവനം ഈ മേഖലയിൽ ഒഴിവാക്കാൻ പറ്റാത്തതുമാണ്. എന്നാൽ പുതിയ കാലത്ത് സിവിൽ എഞ്ചിനീയറിംഗ് കോഴ്സ് കഴിഞ്ഞതുകൊണ്ട് മാത്രം മികച്ച ഒരു ജോലി നേടുക സാധ്യമല്ല. അതിനു വേണ്ടത് മികച്ച ഭാവനയും ഒപ്പം മികച്ച പരിശീലനവുമാണ്.
Bays Academy ഒരുക്കുന്നു, സിവിൽ എഞ്ചിനീയറിംഗ് ഫിനിഷിങ് കോഴ്സ്. പ്രായോഗിക പാഠങ്ങളിൽ ഊന്നിക്കൊണ്ടുള്ള ആറ് മാസത്തെ പരിശീലനത്തിലൂടെ നിങ്ങളെ നൂതന നിർമ്മാണ സാമഗ്രികളിൽ വിദഗ്ദരാക്കുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നൽകുന്ന പരിശീലനം നിങ്ങളെ ഉയർന്ന ശമ്പളത്തോടുകൂടി ജോലി നേടാൻ പ്രാപ്തരാക്കുന്നു.
വിളിക്കൂ ☎ : 8086 682682