St. Cyril's College, Adoor

St. Cyril's College, Adoor Kerala University College

15/05/2026

*ഡിഗ്രിക്ക് ഒപ്പം CIVIL SERVICE പരീക്ഷയിൽ മികച്ച വിജയം നേടാം.*

അടൂർ, കിളിവയൽ, സെൻ്റ് സിറിൾസ് കോളേജും കേരളത്തിലെ നമ്പർ 1 IAS അക്കാദമിയുമായ
FORTUNE IAS Academy യും കൈകോർക്കുന്നു.

(ഒപ്പം Value Added കോഴ്സുകളുടെ കമനീയ ശേഖരവും)

*100% സൗജന്യമായ കിടിലോസ്കി വർക്ക്ഷോപ്പ് 2026 മെയ് 16 ശനി രാവിലെ 10 മണി മുതൽ സെൻ്റ് സിറിൾസ് കോളേജിൽ വച്ച് നടത്തപ്പെടുന്നു.*

🥳Fortune Academy ഫാക്കൽറ്റികളും, സിവിൽ സർവീസ് പരീക്ഷയിൽ മിന്നുന്ന വിജയം കാഴ്ചവച്ച പ്രതിഭാശാലികളും പങ്കെടുക്കുന്നു.
ഒപ്പം സെൻ്റ് സിറിൾസ് കോളജിലെ അദ്ധ്യാപകരും.

🛑 കൂടുതൽ അറിയാൻ/
രജിസ്‌ട്രഷൻ :-
ഡോ. നിഷ മാത്യൂ
9447076005
സൗമ്യ മേരി തോമസ്
9446555338

📌കോളേജ് പഠനത്തോടൊപ്പം തന്നെ UPSC ലക്ഷ്യത്തിലേക്ക് എങ്ങനെ ക്രമബദ്ധമായി മുന്നേറാം, പഠനത്തിന് അനുയോജ്യമായ ഒരു പ്ലാൻ എങ്ങനെ രൂപപ്പെടുത്താം, വിജയത്തിലേക്ക് നയിക്കുന്ന ഫലപ്രദമായ സമീപനങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി അറിയാൻ സാധിക്കും.

🎓 പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് രൂപകൽപ്പന ചെയ്തതാണ് ഈ പരിപാടി.
ഈ അവസരം പ്രയോജനപ്പെടുത്തി നിങ്ങളുടെ ഭാവി ലക്ഷ്യങ്ങൾക്ക് ശക്തമായ ഒരു തുടക്കം കുറിക്കൂ.

'മീശ'ക്കാരൻ തിരി തെളിയിച്ചു സെന്റ് സിറിൾസ് കോളേജിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ദേശീയ സാഹിത്യ സെമിനാറിന് കേരള സാഹിത്യ അക...
23/02/2026

'മീശ'ക്കാരൻ
തിരി തെളിയിച്ചു

സെന്റ് സിറിൾസ് കോളേജിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ദേശീയ സാഹിത്യ സെമിനാറിന് കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്
എസ് ഹരീഷ് തിരിതെളിച്ചു
കേരളം ചർച്ച ചെയ്ത മീശ എന്ന നോവലിന്റെ രചയിതാവാണ് മാതൃഭൂമി ബുക്സ് ഇത് പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു
അദ്ദേഹത്തിന്റെ 'പട്ടുന്നൂൽപുഴു' ബെസ്റ്റ് സെല്ലിങ് ലിസ്റ്റിലുള്ള ഏറ്റവും പുതിയ പുസ്തകമാണ്

പ്രണയം...സാഹിത്യ വഴിയിൽ ഏവർക്കും സ്വാഗതം
22/02/2026

പ്രണയം...
സാഹിത്യ വഴിയിൽ
ഏവർക്കും സ്വാഗതം

ദേശീയ സെമിനാറിന് വേദിയാകുന്നു...കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ രണ്ട് ദിവസം വിവിധ വിഷയങ്ങളിൽ ചർച്ചകൾക്ക് വേദിയാകുന...
22/02/2026

ദേശീയ സെമിനാറിന് വേദിയാകുന്നു...
കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ രണ്ട് ദിവസം വിവിധ വിഷയങ്ങളിൽ ചർച്ചകൾക്ക് വേദിയാകുന്നു...

കോളേജ് യൂണിയൻ ഉദ്ഘാടനവും ആർട്സ് ഫെസ്റ്റിന്റെ തുടക്കവും സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം അഡ്വ ശ്രീഗണേശും സോഷ്യൽ മീഡിയ ഇൻഫ്...
11/02/2026

കോളേജ് യൂണിയൻ ഉദ്ഘാടനവും
ആർട്സ് ഫെസ്റ്റിന്റെ തുടക്കവും

സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം അഡ്വ ശ്രീഗണേശും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രീ അൽഅമീനും ഉദ്ഘാടനം ചെയ്തു
കോളേജ് പ്രിൻസിപ്പൽ ഡോ സൂസൻ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു

അടുത്ത ബെല്ലോടുകൂടി...കോളേജിൽ ക്ലാസ്സ്‌ വിടും എന്ന അറിയിപ്പല്ലിത് ഈ ഒരു രംഗത്തോടുകൂടി അഭിനയ പരിശീലന കളരിയുടെ ഈ സീസണിലെ ക...
01/02/2026

അടുത്ത ബെല്ലോടുകൂടി...
കോളേജിൽ ക്ലാസ്സ്‌ വിടും എന്ന അറിയിപ്പല്ലിത്

ഈ ഒരു രംഗത്തോടുകൂടി അഭിനയ പരിശീലന കളരിയുടെ ഈ സീസണിലെ കളികൾ അവസാനിക്കും എന്ന അറിയിപ്പാണ്
അണിയറയിൽ ഇതിനെ ഏകോപിപ്പിച്ച് അരങ്ങിൽ രംഗഭാഷ ഒരുക്കിയത് കിരൺ ബോധി മാഷാണ്
രംഗപടം
രംഗ സജ്ജീകരണം
ശബ്ദവും വെളിച്ചവും
പരസ്യകല
തുടങ്ങിയവ ഒക്കെ കൈകാര്യം ചെയ്യാൻ കുറച്ച് ഏറെ കലാസ്വാദകർ ഉണ്ടായിരുന്നു എന്നിരുന്നാലും ഇതിന്റെ നിർമ്മാണ നിർവ്വഹണം നടത്തിയത് വള ഇട്ട ഒരു കയ്യാണ്
ആ പേര് ഒന്ന് പറയുന്നു

ഡോ സൂസൻ അലക്സാണ്ടർ
പ്രിൻസിപ്പൽ
സെന്റ് സിറിൾസ് കോളേജ്
സിറിൾസ് മൗണ്ട്
കിളിവയൽ 691526

കുറിപ്പ് :ഞങ്ങളുടെ അടുത്ത സീസണിലെ കഥയും കഥാപാത്രങ്ങളും 24 അടി വേദിയിൽ കാണാൻ കാണികൾക്ക് അവസരം ഒരുക്കും

29/11/2025
ഹൃദയപൂർവ്വം...സെന്റ് സിറിൾസ് അടൂർ...
14/09/2025

ഹൃദയപൂർവ്വം...
സെന്റ് സിറിൾസ് അടൂർ...

'ഞാൻ അധ്യാപകനല്ല, വിദ്യാർഥിയാണ്' റിട്ടയർമെന്റിനു ശേഷമുള്ള പഠനം; പ്രചോദനമായി അനിൽകുമാർ | Pathanamthitta #...

PAPA BUKA സിനിമക്ക് OSCAR നോമിനേഷനിൽ എൻട്രി ലഭിച്ചിരിക്കുന്നു അടൂരിന്റെ അഭിമാനം ഡോ ബിജു സാറിന് അടൂർ സെന്റ് സിറിൾസ് കുടും...
27/08/2025

PAPA
BUKA
സിനിമക്ക് OSCAR നോമിനേഷനിൽ എൻട്രി ലഭിച്ചിരിക്കുന്നു
അടൂരിന്റെ അഭിമാനം ഡോ ബിജു സാറിന് അടൂർ സെന്റ് സിറിൾസ് കുടുംബത്തിന്റെ
അഭിനന്ദനങ്ങൾ 💐

Address

St. Cyril's College
Adoor
691526

Alerts

Be the first to know and let us send you an email when St. Cyril's College, Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to St. Cyril's College, Adoor:

Share