06/03/2026
കേരളാ കമ്പ്യൂട്ടർ സാക്ഷരതാ മിഷന്റെ അടൂർ ക്യാമ്പസ്സിൽ ജി.സ് . ടി. ഇ-ഫയലിംഗ് ഇപ്പോൾ അപേക്ഷിക്കാം.
പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റും, ജോബ്‌പോർട്ടലിലൂടെ ജോലി ലഭിക്കുന്നതിനുള്ള അവസരവും....!
കോഴ്സു കാലയളവിൽ തന്നെ ഇന്റേൺഷിപ്പും, തൊഴിൽക്ഷമത പരിശീലനവും നേടാം.
താല്പര്യമുള്ളവർ wa.me/918086220109 എന്ന ലിങ്കിൽ വാട്സ്ആപ് ചെയ്യാം ,
അല്ലങ്കിൽ കേരളാ കമ്പ്യൂട്ടർ സാക്ഷരതാ മിഷന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ് .. www.kcsmonline.com/join