03/09/2026
നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് അഭിമാനകരമായ വിജയം സ്വന്തമാക്കിയിരിക്കുന്നു!
പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഗസ്റ്റ് 6, 7 തീയതികളിൽ സംഘടിപ്പിച്ച ‘Vegan Express’ (Vegan Cuisine and Sustainability-യെ കുറിച്ചുള്ള 2-ദിവസത്തെ നാഷണൽ ലെവൽ ബൂട്ട്ക്യാമ്പും മത്സരവും) ‘Vegan Bakery’ മത്സരത്തിൽ നമ്മുടെ കോളേജിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഖ്യാതി ദേശീയ തലത്തിൽ ഉയർത്തിയ ജേതാക്കൾ:
🏆 പ്രിയദേവ് തമ്പാൻ
🏆 ഏലിയാസ്
വിജയികൾക്ക് നൈപുണ്യ ഫാമിലിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 👏👏✨