UIT Alappuzha

UIT Alappuzha University Institute of Technology (U.I.T.) Alappuzaha. New Educational Revolution in Alappuzha

High Quality Professional Education Institution with highly Efficient and Experienced Tutors... Smart and Intelligent generation of students... Multi-level education patterns... Better facilities and overall best Administration.........

Contact details: The Principal, UIT, Govt. Mohammedans High School campus, Alappuzha. 688 001; Phone 0477 – 2262654.

19/03/2022

24/02/2022

09/09/2020

13/03/2014

ദാരിദ്രത്തിന്റെ നടുവിലും ലേഖ ചെയ്ത ഈ പുണ്യപ്രവര്‍ത്തി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കും. തീര്‍ച്ചയായും ഷെയര്‍ ചെയ്യുക. ഈ മനസിനെ അഗീകരിക്കാനും മാതൃകയാക്കാനും ശ്രമിക്കുക.
Like Page Kalarcode
www.facebook.com/Kalarcode പേജ് ലൈക്‌ ചെയ്യാന്‍ മറക്കല്ലേ !!

Must Share
12/12/2013

Must Share

കാന്‍സര്‍ ചികിത്സ ചെലവേറിയതാണ്. കുടുംബത്തിന്റെ സാമ്പത്തികഭദ്രത കാന്‍സര്‍ തകര്‍ക്കും. അതൊഴിവാക്കാന്‍ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍ അംഗമായി ചേരണം. വെറും 500 രൂപയ്ക്ക് 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ പരിരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതിയാണ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്.

കുടുംബത്തിലെ ഒരംഗത്തിന് 500 രൂപ കൊടുത്താല്‍ 50,000 രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 1000 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. 2000 രൂപ മുടക്കിയാല്‍ രണ്ടുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 10,000 രൂപ മുടക്കിയാല്‍ 5 ലക്ഷം രൂപയുടെ ചികിത്സലഭിക്കും. ഒറ്റത്തവണ മാത്രം അടച്ചാല്‍ മതി.

കാന്‍സര്‍ രോഗികളല്ലാത്ത, നേരത്തേ കാന്‍സര്‍ ബാധിച്ചിട്ടില്ലാത്ത ഏതൊരു പൗരനും ഈ പദ്ധതിയില്‍ അംഗമാകാം. അംഗത്വമെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.

അപേക്ഷാഫോറം ആര്‍.സി.സി.യില്‍ നിന്ന് നേരിട്ടോ തപാലിലോ ലഭ്യമാണ്. www. rcctvm.org/patient_welfare.htm എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അംഗത്വമെടുക്കാം. അംഗത്വഫീസ് ആര്‍.സി.സി. കാഷ് കൗണ്ടറില്‍ എല്ലാ പ്രവൃത്തിദിവസങ്ങളിലും 3.30 പി.എം.വരെ പണമായി അടച്ച് അംഗമാകാം. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് അക്കൗണ്ട്, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം എന്ന പേരില്‍ ഡി.ഡി.യോ, ചെക്കോ സഹിതം ഡയറക്ടര്‍ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളേജ് പി.ഒ. തിരുവനന്തപുരം-11 എന്ന വിലാസത്തില്‍ തപാലിലും അപേക്ഷ സമര്‍പ്പിക്കാം.

അംഗത്വഫീസ് ഒറ്റത്തവണ മാത്രം അടച്ചാല്‍ മതിയാകും. വാര്‍ഷിക പ്രീമിയം അടയ്‌ക്കേണ്ട ആവശ്യമില്ല. രണ്ടുവര്‍ഷത്തിനുശേഷം ആജീവനാന്ത സംരക്ഷണം ലഭിക്കും. അംഗത്വമായി ചേരുന്നതിന് യാതൊരുവിധ വൈദ്യപരിശോധനയും ആവശ്യമില്ല.

ഇതില്‍ ചേര്‍ക്കുന്നതിന് ഏജന്റുമാരോ ഇടനിലക്കാരോ ഇല്ല. 0471 2522324, 2522288 എന്നീ ആര്‍.സി.സി. യിലെ ഫോണ്‍നമ്പരില്‍ വിശദാംശങ്ങള്‍ കിട്ടും
:: Like Page Kalarcode ::

29/10/2013

Mathrubhumi,Malayalam Newspaper Edition Online,Kerala News - നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത; മലയാളികള്‍ നഷ്ടപരിഹാരത്തിന് റെയില്‍വേയെ സമീപിക്കുന്നില്ല - India, World News

18/10/2013

Kerala University Online Admission Registration Portal

PG Admission on 17th and 18th of October 2013Online Registration for Admission
18/10/2013

PG Admission on 17th and 18th of October 2013
Online Registration for Admission

23/04/2013

കേരള സര്‍വകലാശാലാ പരിസ്ഥിതി ക്യാമ്പ് 25നും 26നും SN കോളജില്‍:
കേരള സര്‍വകലാശാലാ യൂണിയന്‍ സംഘടിപ്പിക്കുന്ന പരിസ്ഥിതി ക്യാമ്പ് 25, 26 തീയതികളില്‍ ചേര്‍ത്തല ശ്രീനാരായണ കോളജില്‍ നടക്കും. 25ന് രാവിലെ 10ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി ബിനോയി വിശ്വം മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് 'കേരളവികസനവും പരിസ്ഥിതിയും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സുരേഷ് കുറുപ്പ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

26ന് രാവിലെ 10ന് പാതിരാമണലിലേക്ക് പരിസ്ഥിതി യാത്ര. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 9995025419, 9496332606 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

13/03/2013

Application Proforma for BA/B.Sc/B.Com Candidates

13/03/2013

University Merit Scholarship 2012-13

Letter to the Principal - University Merit Scholarship for BA/B.Sc/B.Com Degree Courses 2012-13 – List of eligible candidates requesting of – reg.

20/02/2013

കേരള സര്‍വകലാശാല ഫിബ്രവരി 20, 21, 26 തീയതികളില്‍ നടത്താനിരുന്ന പ്രാക്ടിക്കല്‍, വൈവ ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി സര്‍വകലാശാല വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

University of Kerala

Address

Govt. Muhammadens High School Campus, Near Civil Station
Alleppey
688001

Telephone

+914772262654

Website

Alerts

Be the first to know and let us send you an email when UIT Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share