02/03/2022
Beloved Students of Malankara Orthodox Church,
It is a fact that the student community suffers the most from war (recently in Ukraine), epidemics like Covid 19, and the difficulties of various learning institutions like the recent one in Canada. It is our responsibility as the Student Movement of the Church (MGOCSM) to care for and protect our students. *We are in the process of updating the data base of all our students across the globe so as to provide assistance in case of urgencies.* Therefore, all our student friends are requested to register with MGOCSM through the link attached to this letter.
The link contains a Google form asking the required details such as name, contact details, place of study etc. of each student which needs to be mandatorily filled by the respective students. The Student Movement will provide the necessary assistance to the students who are registered in this way in case of emergencies.
*All students from Malankara Orthodox Church background studying inside and outside India, and also students studying in Kerala are kindly requested to submit the form at the link provided herewith.*
```https://forms.gle/QxB6o6pMdFBxitDR7```
In Christ Lovingly
_Jeeson achen_
_General Secretary_
പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ,
യുദ്ധം, കോവിഡ് 19 പോലെയുളള പകർച്ചവ്യാധികൾ, പഠിക്കുന്ന ഇൻഷ്റ്റ്യൂഷനുകളിൽ നിന്നും നേരിടുന്ന പ്രയാസങ്ങൾ, തുടങ്ങിയവ മൂലം ഏറെ ബുദ്ധിമുട്ടുന്നത് വിദ്യാർത്ഥി സമൂഹമാണല്ലോ. നമ്മുടെ വിദ്യാർത്ഥികളെ കരുതുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കടമയാണ്.
ആയതിനാൽ ഈ കത്തിനോടൊപ്പം ചേർത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാകുന്ന ഗൂഗിൾ ഫോമിൽ നമ്മുടെ എല്ലാ വിദ്യാർത്ഥി സുഹൃത്തുക്കളും നിങ്ങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്. അപ്രകാരം രജിസ്റ്റർ ചെയ്യുന്ന സഭാഗങ്ങളായ വിദ്യാർത്ഥികൾക്ക് അടിയന്തിര ഘട്ടങ്ങളിൽ അവശ്യമായ സഹായം വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന താണ്. *നിർബന്ധമായും ഓർത്തഡോക്സ് സഭാഗങ്ങളായ ഇന്ത്യക്ക് അകത്തും പുറത്തും പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും കേരളത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളും ഇതിനോടൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ കൂടി നിങ്ങളുടെ പേരുവിവരങ്ങൾ ചെയ്യണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.
https://forms.gle/QxB6o6pMdFBxitDR7
സ്നേഹപൂർവ്വം ജീസനച്ചൻ_ ജനറൽ സെക്രട്ടറി,
MGOCSM
Create a new survey on your own or with others at the same time. Choose from a variety of survey types and analyze results in Google Forms. Free from Google.