08/09/2018
നമ്മുടെ മക്കൾക്ക് ഒരു കൈത്താങ്ങ്.
പ്രളയബാധിത പ്രദേശങ്ങളിലെ പഠനോപകരണങ്ങൾ നഷ്‌ടമായ കുഞ്ഞുങ്ങൾക്ക് ഒരു കൈത്താങ്ങാകുവാൻ ഞങ്ങൾ ഒരുങ്ങുന്നു.കുറച്ചു സാധനങ്ങൾ ഞങ്ങൾ വാങ്ങി വച്ചിട്ടുണ്ട് ഇനിയും പഠനോപകരണങ്ങൾ അത്യാവശ്യമായുണ്ട് അതിനായി ഞങ്ങൾക്ക് സഹായമനസ്ക്കരായ നിങ്ങളുടെയും സഹകരണം ആവശ്യമാണ്.കാശായി സ്വീകരിക്കുന്നത് ബുദ്ധിമുട്ടായതിനാൽ
ചെയ്യേണ്ടത് ഇത്രമാത്രം മിനിമം ഒരു കുട്ടിക്ക് വേണ്ട പഠനോപകാരങ്ങൾ വാങ്ങി ഞങ്ങളെ അറിയിച്ചാൽ അത് വന്നു വാങ്ങി അർഹരായ കുട്ടികളുടെ കൈകളിൽ ഞങ്ങൾ എത്തിക്കാം.ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ സഹായിക്കുക...🙏. Max share.