Al ameen college , edathala

Al ameen college , edathala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al ameen college , edathala, Community College, edathala, Aluva.

❤️
04/07/2020

❤️

ആവശ്യക്കാരിലേക്ക് എത്തിക്കണേ
23/06/2020

ആവശ്യക്കാരിലേക്ക് എത്തിക്കണേ

10/06/2020

Bye Bye

❤️💙💚💙❤️
06/06/2020

❤️💙💚💙❤️

26/04/2020

അൽ അമീൻ ബിനാലെ 🖤

21/11/2019
07/11/2019

കോളെജ് മാഗസിന്‍ പുരസ്‌കാരം

അല്‍-അമീന്‍ കോളെജ് മാഗസിന്‍ കമ്മിറ്റി, കോളെജിന്റെ സ്ഥാപക മാനേജരും കൊച്ചിയുടെ പ്രഥമ നഗരപിതാവുമായിരുന്ന എ എ കൊച്ചുണ്ണിമാസ്റ്ററുടെ പേരില്‍ ഏര്‍പ്പെടുത്തിയ കേരളത്തിലെ മികച്ച കോളെജ് മാഗസിനുള്ള പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. 10001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 2018-19 വര്‍ഷം പ്രസിദ്ധീകരിച്ച മാഗസിനുകളുടെ മൂന്നുകോപ്പികള്‍ കോളെജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം 2019 നവംബര്‍ 22 നുള്ളില്‍ കണ്‍വീനര്‍, എ എ കൊച്ചുണ്ണിമാസ്റ്റര്‍ സ്മാരക കോളെജ് മാഗസിന്‍ പുരസ്‌കാരം, അല്‍-അമീന്‍ കോളെജ്, എടത്തല പി.ഒ, ആലുവ, പിൻ 683561 എന്ന വിലാസത്തില്‍ അയക്കണം. 2019 ഡിസംബര്‍ 6 മുതല്‍ 8 വരെ അല്‍-അമീന്‍ കോളെജില്‍ നടക്കുന്ന കോളെജ് മാഗസിന്‍ എഡിറ്റര്‍മാരുടെ ശില്പശാലയില്‍വെച്ച് പുരസ്‌കാരം വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്: 9544973993

Pls share

30/10/2019

എത്രയോ സുന്ദരമാണ് ഈ ചിത്രശലഭങ്ങളെ പോലെ പാറിപറക്കാൻ....

17/10/2019

#കലോസ്മി

Address

Edathala
Aluva
683563

Opening Hours

Monday 9am - 4pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 12pm

Website

Alerts

Be the first to know and let us send you an email when Al ameen college , edathala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share