Keats College

Keats College Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Keats College, College & University, Amballur.

പല കാരണങ്ങളാൽ പഠനം പാതിവഴിയിൽ നിർത്തിയവരാണോ നിങ്ങൾ. ? ചുരുങ്ങിയ സമയം കൊണ്ട്  SSLC  /  + 2 പൂർത്തിയാക്കാനൊരു സുവർണ്ണാവസരം...
03/06/2022

പല കാരണങ്ങളാൽ പഠനം പാതിവഴിയിൽ നിർത്തിയവരാണോ നിങ്ങൾ. ? ചുരുങ്ങിയ സമയം കൊണ്ട് SSLC / + 2 പൂർത്തിയാക്കാനൊരു സുവർണ്ണാവസരം.
മലയാളത്തിലോ ഇംഗ്ലീഷിലോ പരീക്ഷയെഴുതാം. പ്രായപരിധിയില്ല.
വീട്ടമ്മമാർക്കും ജോലിക്കാർക്കും ചേരാം.
ഓൺലൈൻ/ റഗുലർ ബാച്ചുകൾ.
ലളിതമായ പ്രിൻ്റഡ് നോട്ടുകൾ നൽകുന്നു. CBSE/ICSE/STATE സിലബസിൽ പരാജയപ്പെട്ടവർക്ക് തോറ്റ വിഷയം മാത്രമെഴുതി വിജയിക്കാം.
ഗ്രൂപ്പ് മാറിയോ ഇഷ്ടവിഷയം മാത്രമായോ എഴുതാം.
6 വിഷയം മാത്രം പഠിച്ചാൽ മതി.
കേന്ദ്ര/ കേരള സർക്കാരുകൾ അംഗീകരിച്ചത്. PSC/UPSC/SSC തുടങ്ങി എല്ലാ മത്സര പരീക്ഷകൾക്കും എംബസി അറ്റസ്റ്റേഷനും യോഗ്യം. ജയിക്കാനെളുപ്പം.
എല്ലാ ജില്ലയിലും പരീക്ഷാകേന്ദ്രം.
അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
Keats College,
Call: 9072320142, 9037150142

ആഗ്രഹിച്ച വിദ്യാഭ്യാസം നേടാനായില്ല എന്ന് വിഷമിക്കുന്നവരാണോ നിങ്ങൾ.? തീർച്ചയായും നിങ്ങളാഗ്രഹിച്ച വിദ്യാഭ്യാസം ഏറ്റവും ചുര...
03/06/2022

ആഗ്രഹിച്ച വിദ്യാഭ്യാസം നേടാനായില്ല എന്ന് വിഷമിക്കുന്നവരാണോ നിങ്ങൾ.?
തീർച്ചയായും നിങ്ങളാഗ്രഹിച്ച വിദ്യാഭ്യാസം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് പൂർത്തിയാക്കാം. ഇന്ത്യയിലും വിദേശത്തും അംഗീകാരമുള്ളതും PSC പോലുള്ള മത്സര പരീക്ഷകൾക്ക് യോഗ്യവുമായ +2/ ഡിഗ്രി/ പിജി കോഴ്സുകൾ ഇന്ത്യയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റികളിൽ നിന്നും പരീക്ഷാ ബോർഡുകളിൽ നിന്നും വളരെ എളുപ്പത്തിൽ ഇപ്പോൾ നേടിയെടുക്കാം.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക
Keats College,
Call: 9072320142, 9037150142

02/06/2022
07/02/2022

Address

Amballur
680301

Opening Hours

Monday 9am - 5am
Tuesday 9am - 5am
Wednesday 9am - 5am
Thursday 9am - 5am
Friday 9am - 5am
Saturday 9am - 5am

Telephone

+919072320142

Website

Alerts

Be the first to know and let us send you an email when Keats College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Keats College:

Share