CS AKHIL

CS AKHIL Political figure & Social Service

ഡിവൈഎഫ്ഐ കടക്കരപ്പള്ളി മേഖലാ ജോയിന്റ് സെക്രട്ടറിക്കെതിരെ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം.ഡിവൈഎഫ്ഐ കടക്കരപ്പള്ളി മേഖലാ ...
23/06/2022

ഡിവൈഎഫ്ഐ കടക്കരപ്പള്ളി മേഖലാ ജോയിന്റ് സെക്രട്ടറിക്കെതിരെ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം.

ഡിവൈഎഫ്ഐ കടക്കരപ്പള്ളി മേഖലാ ജോയിന്റ് സെക്രട്ടറി തോമസ് ജോജോയ്ക്കെതിരെ മയക്കുമരുന്ന് സംഘത്തിന്റെ നേതൃത്വത്തിൽ ആക്രമണം നടന്നു. മയക്കുമരുന്ന് മറ്റു ലഹരി ഉല്പ്പന്നങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ നിരന്തരമായി നടത്തുന്ന ക്യാംപയിന് നേതൃത്വം കൊടുത്തു എന്നതാണ് ആക്രമണത്തിന് കാരണം. സംഘടിതമായി എത്തിയ കടക്കരപ്പള്ളി സ്വദേശി അമൽ ആന്റണിയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്.

നാടിൻറെ സമാധാന അന്തരീക്ഷം തകർക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ പ്രതിഷേധം.

Kerala football back to it’s very best. Kerala has always been mentioned as one of the best footballing states in the co...
28/05/2022

Kerala football back to it’s very best.

Kerala has always been mentioned as one of the best footballing states in the country. Although in the recent years, they have not been at their best. But 2021/ 2022 Indian football season undoubtedly belonged to Kerala.

Santosh Trophy - Kerala🏆
I League - Gokulam Kerala FC🏆
IWL - Gokulam Kerala FC🏆
ISL - Kerala Blasters FC 🥈
RF Development League - Kerala Blasters FC 🥈
All India Inter University Football - University of Calicut🏆
Khelo India Championship - MG University🏆

24/05/2022

ബാല സംഘം 😘

 #വാർഡ്_o9_കോവിലകം  #എഴുപുന്ന_ഗ്രാമ_പഞ്ചായത്ത്അജണ്ട 1.2022 - 23 വാർഷിക പദ്ധതി രൂപീകരണം2.2021 - 22 ഗുണഭോക്തൃ ലിസ്റ്റ് അംഗ...
20/05/2022

#വാർഡ്_o9_കോവിലകം #എഴുപുന്ന_ഗ്രാമ_പഞ്ചായത്ത്
അജണ്ട
1.2022 - 23 വാർഷിക പദ്ധതി രൂപീകരണം
2.2021 - 22 ഗുണഭോക്തൃ ലിസ്റ്റ് അംഗീകാരം
3.MGNREGS Gis അംഗീകാരം
4.വാതിൽപ്പടിസേവനം ഗുണഭോക്തൃ ലിസ്റ്റ് അംഗീകാരം
5.ഹരിതകർമ്മസേന പ്രവർത്തന അവലോകനം

ലൈഫ്‌ ഭവന പദ്ധതിയുടെ രണ്ടാംഘട്ടം ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലെത്തി. ആദ്യ കരട്‌ പട്ടിക ജൂൺ പത...
19/05/2022

ലൈഫ്‌ ഭവന പദ്ധതിയുടെ രണ്ടാംഘട്ടം ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലെത്തി.

ആദ്യ കരട്‌ പട്ടിക ജൂൺ പത്തിന്‌‌ പുറത്തിറക്കും.

രണ്ട്‌ അപ്പീലുകൾ നൽകാൻ അവസരമുണ്ട്‌. എല്ലാ പരിശോധനകൾക്കും ശേഷം ആഗസ്റ്റ്‌ 16നാണ്‌ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുക.

കേരളത്തിലെ എല്ലാ മനുഷ്യർക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സഫലമാക്കാനുള്ള പ്രവർത്തനവുമായാണ്‌‌ സർക്കാർ മുന്നോട്ട്‌ കുതിക്കുകയാണ്.

നാളെ കേരളം ഒരു ചരിത്രം കുറിക്കാൻ പോവുകയാണ്…കേന്ദ്രസർക്കാർ വിറ്റ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലേലത്തിൽ പങ്കെടുത്ത് കേരളം സ...
18/05/2022

നാളെ കേരളം ഒരു ചരിത്രം കുറിക്കാൻ പോവുകയാണ്…

കേന്ദ്രസർക്കാർ വിറ്റ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലേലത്തിൽ പങ്കെടുത്ത് കേരളം സർക്കാർ ഏറ്റെടുത്തിരുന്നു, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന്റെ സ്ഥാനത് അടി മുടി പ്രൊഫഷണൽ ആയ കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡ് നാളെ കേരളത്തിന്റെ മുഖ്യമന്ത്രി നാടിനു സമർപ്പിക്കുകയാണ്.

പ്രൊഫഷണൽ രീതിയിൽ സ്ഥാപനം അതും സർക്കാരിന്റെ കീഴിൽ , കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്…..

2021 ഡിസംബർ 21 നു കേരളത്തിന്റെ വ്യവസായ വകുപ്പ് മന്ത്രി കോട്ടയത്തെ വെള്ളൂരിൽ വച്ച് ഒരു പത്രസമ്മേളനം വിളിച്ചിരുന്നു. അതിനു തൊട്ട് തലേ ദിവസം ആയിരുന്നു കമ്പനീസ് രെജിസ്റ്റ്രാർ കേരള പേപ്പർ പ്രോഡക്റ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അംഗീകാരം നൽകിയത്.

അന്നത്തെ പത്രസമ്മേളനത്തിൽ മന്ത്രി kPPL ൽ നടത്താൻ പോകുന്ന നവീകരണ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചത്. KPPL ന്റെ വികസനം 46 മാസം കൊണ്ട് നാലുഘട്ടമായാണ് നടത്തുക. ഒന്നാം ഘട്ടം മെയ് 31 നു പൂർത്തിയാക്കും എന്നും പറഞ്ഞിരുന്നു. എന്നാൽ അതിനു മുൻപ് തന്നെ ഒന്നാം ഘട്ടം പൂർത്തിയ്ക്കാൻ KPPL നു സാധിച്ചു. കൃത്യമായ ആസൂത്രണം വഴിയാണ് ഇത് സാധ്യമായത്. വിലകൊടുത്തു വാങ്ങുന്ന പൾപ്പും , റീസൈക്കിൾ ചെയ്ത പൾപ്പും ഉപയോഗിച്ചുള്ള പേപ്പർ നിർമാണം ആണ് ഇത് വഴി സാധ്യമാകുന്നത്.

രണ്ടാം ഘട്ടം പ്രവർത്തങ്ങൾ സെപ്റ്റമ്പർ 30 ഓട് കൂടി പൂർത്തിയാവും എന്നായിരുന്നു മന്ത്രി അന്നത്തെ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നത് എന്നാൽ ഒന്നാം ഘട്ടത്തിനോടൊപ്പം തന്നെ രണ്ടാം ഘട്ട പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ഇപ്പോഴത്തെ പ്രവർത്തിയുടെ പുരോഗതി പ്രകാരം ജൂലൈ അവസാനം പൂർത്തിയാവും. രണ്ടാം ഘട്ടത്തിൽ നാച്ചുറൽ പൾപ്പിൽ നിന്നും പ്രോഡക്റ്റ് ഉണ്ടാക്കും.

ഒന്നും രണ്ടും ഘട്ടം നിലവിൽ ഉള്ള ഫാക്ടറി നവീകരിക്കുന്നത് ആണെങ്കിൽ ഒക്ടോബറിൽ ആരംഭിക്കുന്ന മൂന്നാം ഘട്ടം പുതിയൊരു തുടക്കമാണ്. വിപണിയിൽ ഏറെ ആവശ്യം ഉള്ള ഫോൾഡിങ് പേപ്പറുകൾ ഉണ്ടാക്കാൻ ആണ് ഇതിലൂടെ ലക്‌ഷ്യം വെക്കുന്നത്.

46 മാസം കൊണ്ട് 3500 കോടി ടേൺ ഓവർ ഉള്ള , 5 ലക്ഷം മെട്രിക് ടണ് പ്രൊഡക്ഷൻ ഉള്ള ഒരു സ്ഥാപനം ആക്കി മാറ്റാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. നിലവിൽ 240 തൊഴിലാളികൾ ആണ് ഉള്ളത് , 46 മാസം കൊണ്ട് 1500 പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനമായി KPPL മാറും.

ഇത്രയും കൃത്യമായ ഷെഡ്യൂൾ ഒക്കെ വച്ച് പ്രവർത്തിക്കുന്നതിനെ അല്ലെ പ്രൊഫെഷണൽ രീതി എന്ന പറയുന്നത് ??

വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞ ഒരു കാര്യം കൂടി ചേർക്കുന്നു " പൊതുമേഖല ഒരു ബദൽ ആകണമെങ്കിൽ ഇന്നിൻ്റെ വെല്ലുവിളികളെ നേരിടാൻ കരുത്തുള്ളതായിരിക്കണം , അത് മൽസരക്ഷമമായിരിക്കണം , ലാഭകരവുമായിരിക്കണം. ഇത് വീണ്ടെടുക്കുന്നത് തൊഴിലാളികളെ സംരക്ഷിക്കുക എന്ന ഒറ്റ അജണ്ട വച്ച്കൊണ്ടല്ല, തൊഴിലാളികളുടെ സംരക്ഷണവും കൂടിയാണ് എന്നാൽ അതിനോടൊപ്പം തന്നെ നമ്മളുടെ ദേശീയ സമ്പത്ത് എന്ന നിലയിൽ ഇത് എങ്ങനെ മുന്നോട്ട് കൊണ്ട് പോകാം , ഇതാണ് ഞങ്ങൾ കണ്ട ഒരു ഭാഗം "

അപ്പൊ..... Let's create history.

1826 ദിവസം 80 ലക്ഷം പൊതിച്ചോറുകൾ ♥️38000 യൂണിറ്റ്‌ രക്തദാനം ♥️ഹൃദയപൂർവ്വം 𝐃𝐘𝐅𝐈 തൃശൂർ✰
18/05/2022

1826 ദിവസം
80 ലക്ഷം
പൊതിച്ചോറുകൾ ♥️
38000 യൂണിറ്റ്‌ രക്തദാനം ♥️

ഹൃദയപൂർവ്വം 𝐃𝐘𝐅𝐈 തൃശൂർ✰

Andrew Symonds 🌹😔
15/05/2022

Andrew Symonds 🌹😔

ചരിത്രത്തിൽ ആദ്യമായി ഐ ലീഗ് കിരീടം നിലനിർത്തിയ ഗോകുലം കേരള എഫ് സി ക്ക് അദിനന്ദനങ്ങൾ.  സന്തോഷ് ട്രോഫി ടൂർണമെന്റിൽ നമ്മൾ വ...
14/05/2022

ചരിത്രത്തിൽ ആദ്യമായി ഐ ലീഗ് കിരീടം നിലനിർത്തിയ ഗോകുലം കേരള എഫ് സി ക്ക് അദിനന്ദനങ്ങൾ. സന്തോഷ് ട്രോഫി ടൂർണമെന്റിൽ നമ്മൾ വിജയ കിരീടം ചൂടിയതിന്റ പിന്നാലെ കേരള ഫുട്ബോളിന് മറ്റൊരു നേട്ടം കൂടി. കളിക്കാർക്കും, പരിശീലന സംഘത്തിനും, മാനേജ്മെന്റിനും ഒരിക്കൽ കൂടി ഹാർദ്ദവമായ അഭിനന്ദനങ്ങൾ.

സന്തോഷ് ട്രോഫി നേടി നാടിൻ്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിനു 1.14 കോടി രൂപ പാരിതോഷികമായി നൽകും. 20 കളിക്കാർക്കും മു...
13/05/2022

സന്തോഷ് ട്രോഫി നേടി നാടിൻ്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിനു 1.14 കോടി രൂപ പാരിതോഷികമായി നൽകും. 20 കളിക്കാർക്കും മുഖ്യ പരിശീലകനും 5 ലക്ഷം രൂപ വീതവും, സഹപരിശീലകൻ, മാനേജർ, ഗോൾ കീപ്പർ ട്രെയിനർ എന്നിവർക്ക് 3 ലക്ഷം രൂപ വീതവുമാണ് നൽകുക.

സ്വന്തം മണ്ണിൽ 29 വർഷത്തിനു ശേഷം നേടിയ ഈ കിരീടം കേരളത്തിൻ്റെ കായിക മേഖലയ്ക്കാകെ ഊർജ്ജം പകരുന്ന നേട്ടമാണ്. കായിക മേഖലയിലോട്ട് കടന്നു വരാൻ പുതുതലമുറയ്ക്ക് പ്രചോദനം നൽകും. അതിനായി പ്രയത്നിച്ച ടീമംഗങ്ങൾക്ക് നാടു നൽകുന്ന ആദരമാണ് ഈ പാരിതോഷികം.

𝐃𝐎𝐂𝐓𝐎𝐑 𝐁𝐑𝐎 ❤️✌️നമ്മൾ ജയിക്കും....♥️ഉറപ്പാണ് 𝟏𝟎𝟎 👍🚩ഉറപ്പാണ് 𝐋𝐃𝐅 ☭ 👍
11/05/2022

𝐃𝐎𝐂𝐓𝐎𝐑 𝐁𝐑𝐎 ❤️✌️

നമ്മൾ ജയിക്കും....♥️
ഉറപ്പാണ് 𝟏𝟎𝟎 👍🚩
ഉറപ്പാണ് 𝐋𝐃𝐅 ☭ 👍

Address

Aroor
688537

Telephone

9995632969

Website

Alerts

Be the first to know and let us send you an email when CS AKHIL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share