msf Aries Polytechnic

Directions

msf Aries Polytechnic muslim student federation

08/10/2020

💚💚💚കോവിഡ് പ്രധിരോധത്തിന് മുസ്ലിം ലീഗ് 10 കോടി നൽകും.
സഹായം കളക്ടറുടെ ആവശ്യ പ്രകാരം..

പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലേക്ക് സഹായം ചോദിച്ചു ചെന്നാൽ വെറും കയ്യോടെ മടക്കി വിടില്ല എന്ന് ജില്ലാ കലക്ടർക്ക് നന്നായറിയാം..

അഭിനന്ദനങ്ങൾ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിക്ക്..💚💚💚

എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെഗ്രേസ് മാർക്ക് ചേർക്കുന്നതിൽ അപാകത:എം.എസ്.എഫ് ഡി.ഡി.ഇയെ ഉപരോധിച്ചുമലപ്പുറം: കഴിഞ്ഞ ദിവസം  ...
03/07/2020

എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ
ഗ്രേസ് മാർക്ക് ചേർക്കുന്നതിൽ അപാകത:

എം.എസ്.എഫ് ഡി.ഡി.ഇയെ ഉപരോധിച്ചു
മലപ്പുറം: കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ്.എസ്.എൽ.സി പരീക്ഷ ഫലത്തിൽ ജില്ലയിലെ വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് ചേർക്കുന്നതിൽ വീഴ്ച്ച വരുത്തിയ നടപടിയിൽ പ്രതിഷേധിച്ച് ഡി.ഡി.ഇയെ ഉപരോധിച്ചു. സ്‌കൂളുകളിലെ പാഠ്യേതര പരിപാടികളുടെ ഭാഗമായുള്ള ജെ.ആർ.സി, എസ്.പി.സി, സ്കൗട്ട് & ഗൈഡ്, ഐ.ടി ക്ലബ്ബ് ഉൾപ്പെടെയുള്ളവയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്കാണ് 20 മുതൽ 25 മാർക്ക് വരെ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ജില്ലയിൽ അർഹരായ 300 ഓളം വിദ്യാർത്ഥികൾക്കാണ് ഗ്രേസ് മാർക്ക് അപ്‌ലോഡ് ചെയ്യാത്തത് മൂലം ഉന്നത വിജയം നഷ്ടമായത്. മലപ്പുറം ജില്ലയുടെ വിജയ ശതമാനത്തേയും സാരമായി ബാധിച്ചിട്ടുണ്ട്. ഗുരുതരമായ കൃത്യവിലോപത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഉപരോധത്തിന് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ പി.എജവാദ്, സെക്രട്ടറിമാരായ നവാഫ് പൂക്കോട്ടൂർ, ടി.പി.നബീൽ എന്നിവർ നേതൃത്വം നൽകി. മലപ്പുറം പോലീസ് സ്റ്റേഷൻ എസ്.ഐ സംഗീത് പുനത്തിലിന്റെ സാന്നിദ്ധ്യത്തിൽ എം.എസ്.എഫ് നേതാക്കൾ നടത്തിയ ചർച്ചയിൽ മുഴുവൻ വിദ്യാർത്ഥികളുടെയും ഗ്രേസ് മാർക്ക് ഇന്ന് തന്നെ അപ്‌ലോഡ് ചെയ്യുമെന്നും വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗ്രേസ് മാർക്ക് ചേർക്കാനുള്ള വിദ്യാർത്ഥികളെ ഫോണിൽ നേരിട്ട് വിളിക്കാമെന്നും റിസൾട്ട് വരുന്ന മുറക്ക് വിദ്യാർത്ഥികളുടെ ഫോട്ടോ സഹിതം വാർത്തമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

ഗത കാലങ്ങളുടെ പുനർ വായന പോരാട്ടമാണ്.എംഎസ്എഫ് സംസ്ഥാന സമ്മേളനം
21/09/2019

ഗത കാലങ്ങളുടെ
പുനർ വായന പോരാട്ടമാണ്.
എംഎസ്എഫ് സംസ്ഥാന സമ്മേളനം

“ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്”എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട...
21/09/2019

“ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്”
എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി നിർവഹിക്കുന്നു.

Another golden feather...msf leader Mr.Shafeeque has elected as the tresurer of Moulana Azad National Urdu University St...
19/09/2019

Another golden feather...
msf leader Mr.Shafeeque has elected as the tresurer of Moulana Azad National Urdu University Student Union , Hyderabad

12/09/2019
ഞങ്ങളെ പെങ്ങന്‍മാരുടെയും അനുജന്‍മാരുടെയും ദേഹത്ത് തൊട്ട് വേദനിപ്പിക്കാനാണ് ഇനിയും sfiയുടെ ഉദ്ധേശമെങ്കില്‍ അവരുടെ ഇക്കമാ...
21/09/2018

ഞങ്ങളെ പെങ്ങന്‍മാരുടെയും അനുജന്‍മാരുടെയും
ദേഹത്ത് തൊട്ട് വേദനിപ്പിക്കാനാണ് ഇനിയും sfiയുടെ ഉദ്ധേശമെങ്കില്‍ അവരുടെ ഇക്കമാര്‍ ഒന്ന് കളിക്കാന്‍ ഇറങ്ങും അതിന് സമയം കാണും യൂത്ത് ലീഗ്

മടപ്പള്ളിയിൽ നിന്ന് നാളെയൊരു ശുഭ വാർത്ത വരും. ഹുങ്കിന്റെ അവശേഷിപ്പുകൾ ഒന്നുമില്ലാതെ തന്നെ sfi യുടെ ധാർഷ്ട്യം നിറഞ്ഞ അക്ര...
20/09/2018

മടപ്പള്ളിയിൽ നിന്ന് നാളെയൊരു ശുഭ വാർത്ത വരും.
ഹുങ്കിന്റെ അവശേഷിപ്പുകൾ ഒന്നുമില്ലാതെ തന്നെ sfi യുടെ ധാർഷ്ട്യം നിറഞ്ഞ അക്രമ രാഷ്ട്രീയത്തെ പടിയടച്ചു പിണ്ഡം വെച്ചെന്ന വാർത്ത..
അധികാരത്തിലിരിക്കുന്ന പോഴന്മാരുടെ ആസനത്തിന്റെ തണലും ചാരി നിന്നുകൊണ്ടാണ് നിങ്ങളീ ചെറ്റ രാഷ്ട്രരെയത്തിന്റെ വിഴുപ്പലക്കുന്നതെങ്കിൽ അതിനുള്ള മറുപടി പ്രബുദ്ധരായ വിദ്യാർത്ഥികൾ നല്കിയിരിക്കും. കാത്തിരുന്നു കാണാം.
തംജിദയ്ക്കും കൂട്ടുകാർക്കും അഭിവാദ്യങ്ങൾ...

20/09/2018

✍🏻 *മിസ്ഹബ് കീഴരിയൂർ*

എം എസ് എഫ് പ്രതിഷേധ ദിനം ആചരിക്കും

മടപ്പള്ളി ഗവ:കോളേജിൽ SFIക്രിമിനലുകൾ പെൺകുട്ടികളെ പൊതു ജനമധ്യത്തിൽ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എം എസ് എഫ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുക,

ആയിരകണക്കിന് ആൺകുട്ടികളുടെ സന്തോഷങ്ങൾ തകർത്തെറിഞ്ഞ SFI
സഹോദരിമാരുടെ മേലും കൈ വെക്കുന്നത് പ്രതിരോധിക്കപ്പെടേണ്ടതാണ് .മേലിൽ ഒരു പെൺകുട്ടിക്ക് നേരെയും ഇവരുടെ മർദ്ദനമുറകൾ ഇല്ലാതിരിക്കാൻ പൊതു ജന പിന്തുണ ആവിശ്യമാണ് .

പ്രതിഷേധങ്ങൾ നാടും നഗരവും ഉണർത്തട്ടെ

നീതി തേടി കന്യാസ്ത്രീകൾ തെരുവിൽ....എം.എൽ.എ ക്കെതിരെ പാർട്ടിക്കാരി കൊടുത്ത പരാതി ചവറ്റു കൊട്ടയിൽ...സർക്കാർ നിലപാടിനെതിരെ ...
13/09/2018

നീതി തേടി കന്യാസ്ത്രീകൾ തെരുവിൽ....
എം.എൽ.എ ക്കെതിരെ പാർട്ടിക്കാരി കൊടുത്ത പരാതി ചവറ്റു കൊട്ടയിൽ...

സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ സമരരംഗത്തേക്ക്.....

13/09/2018

ഇത് ഉത്തരേന്ത്യ അല്ല...
നെഞ്ചിനു മീതെ എന്തോ വൈകല്യം ഉണ്ടെന്ന്
സ്വന്തം അണികൾ പറയുന്ന മുഖ്യൻ ഭരിക്കുന്ന നാട്..

Address

PALAKKAD
Attappadi

Website

Alerts

Be the first to know and let us send you an email when msf Aries Polytechnic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share