Msf Balussery Constituency

Msf Balussery Constituency msf balussery constituency official page

02/05/2016
പ്രിയമുള്ളവരെ,ബാലുശ്ശേരി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്ത്ഥിയായി ഞാന് മത്സരിക്കുന്ന വിവരം സന്തോഷപൂര്വ്വം അറിയിക്കട്ടെ. ഈ...
08/04/2016

പ്രിയമുള്ളവരെ,
ബാലുശ്ശേരി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്ത്ഥിയായി ഞാന് മത്സരിക്കുന്ന വിവരം സന്തോഷപൂര്വ്വം അറിയിക്കട്ടെ. ഈ തെരഞ്ഞെടുപ്പില് ബാലുശ്ശേരിയുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില് നിങ്ങളുടെയെല്ലാം സ്വപ്നങ്ങള് യാതാര്ത്ഥ്യമാകും വിധം തികഞ്ഞ ആത്മാര്തഥതയോടെ പ്രവര്ത്തിക്കാനും കൂടെ നില്ക്കാനും ഞാനുണ്ടാകും.കാര്ഷികമേഖലയായ യില് അടിസ്ഥാനവികസനങ്ങള് ഇനിയുമൊരുപാട് കൈവരിക്കാനുണ്ടെന്ന് നമുക്കറിയാം.അതിനായുള്ള പ്രവര്ത്തനങ്ങലില് നമുക്ക് ഒരുമിച്ച് മുന്നേറാം.വരും ദിവസങ്ങളില് നിങ്ങളെ നേരിട്ടു കാണാനും ,വോട്ടഭ്യര്ത്ഥിക്കുവാനും കഴിയുമെന്നാണ് എന്റെ വിശ്വാസം.ഏതെങ്കിലും കാരണംകൊണ്ട് അതിനു കഴിയാതെ പോയാല് താങ്കള് ഈ അഭ്യര്ത്ഥന സ്വീകരിക്കുമല്ലോ.താങ്കളുടെയും കുടുംബത്തിന്റെയും,സുഹൃത്തുക്കളുടെയും പിന്തുണയും ,പ്രാര്ത്ഥനയുമാണ് എന്റെ പ്രതീക്ഷ...............
സഹായിക്കുമെന്ന വിശ്വാസത്തോടെ,
യു.സി .രാമന്

UC പ്രചരണത്തിനിടെ....
04/04/2016

UC പ്രചരണത്തിനിടെ....

ഒരോ വോട്ടും യൂ.സി ക്ക്.....
28/03/2016

ഒരോ വോട്ടും യൂ.സി ക്ക്.....

വളരണം ഈ നാട്തുടരണം ഈ ഭരണം....
24/03/2016

വളരണം ഈ നാട്
തുടരണം ഈ ഭരണം....

സ്വാന്തന നായകന്‍യാത്ര തുടരുകയാണ്.ഇന്ന് ഓമശ്ശേരി പഞ്ചായത്തിലായിരുന്നു പര്യാടനം,ഊടുവഴികളും വയലേലകളും ഗ്രാമപച്ചയുടെ ഹൃദയാന്...
14/03/2016

സ്വാന്തന നായകന്‍
യാത്ര തുടരുകയാണ്.

ഇന്ന് ഓമശ്ശേരി പഞ്ചായത്തിലായിരുന്നു പര്യാടനം,
ഊടുവഴികളും വയലേലകളും ഗ്രാമപച്ചയുടെ ഹൃദയാന്തരങ്ങളും ഭേതിച്ച് റസാഖ് മാസ്റ്റര്‍
പര്യാടനം തുടരുകയാണ്.
ചെല്ലുന്നിടങ്ങളിലൊക്കെയും ആവേശകരമായ സ്വീകരണം.

ആമിനുമ്മ റസാഖ് മാസ്റ്ററെ കണ്ടപ്പോള്‍ തട്ടത്തിന്‍ തലപ്പ്
കൊണ്ട് കണ്ണീര്‍ തുടച്ചു.
മെഡിക്കല്‍ കോളേജില്‍ സുഖമില്ലാതെ വേദന തിന്ന് കഴിഞ്ഞിരുന്ന നാളില്‍ ഒരു വളണ്ടിയര്‍ എല്ലാ സഹായത്തിനുo കൂടെ നിന്നിരുന്നു.അന്നേതോ ഒരു റസാഖ് മാസ്റ്റര്‍ എന്നെ സഹായിച്ച് കൊണ്ടിരിക്കുന്നെന്ന് ആരൊക്കെയോ പറഞ്ഞാണ് ആമിനുമ്മ അറിഞ്ഞത്.
ആ റസാഖ് മാസ്റ്ററാണ്
സ്ഥാനാര്‍ത്ഥിയായ് തന്റെ മുമ്പിലെത്തിയതെന്നറിഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ സന്തോഷാശ്രുകണങ്ങള്‍ പൊഴിയുന്നുണ്ടായിരുന്നു.
മോന്‍ ജയിക്കും,
അള്ളാഹുവിന്റെ കാവലുണ്ടാകും അനുഗ്രഹ വാക്കുകളാല്‍ ആശംസചൊരിയാന്‍
ആമിനുമ്മ മറന്നില്ല.

പഴയകാല നേതാക്കളേയും പൗരപ്രമുഖരേയുമെല്ലാം സന്ദര്‍ഷിച്ചുള്ള പ്രചരണം,

അതിനിടെ ഓമശ്ശേരി ബസ്റ്റാന്റില്‍ വെച്ച് മലപ്പുറം സ്വദേശിയായ ഒരുപ്പാപ്പ ആരാണീ സ്ഥാനാര്‍ത്ഥിയെന്ന് ഓട്ടോ ഡ്രൈവറോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തെ അറിയില്ലേ,
സിഎച്ച് സെന്ററിന്റെ റസാഖ് മാസ്റ്റര്‍!ഉടനെ അദ്ദേഹത്തിന് പരിജയപ്പെടണമെന്നായി.
മാഷിന്റെ അടുത്തെത്തി ഞാനൊരുപാട് കേട്ടിട്ടുണ്ടെന്നും പാവങ്ങളുടെ അത്താണിയെ,
സിഎച്ച് സെന്ററിന്റെ കാര്യദര്‍ഷിയെ നേരില്‍ കാണാന്‍ കഴിഞ്ഞെന്നും അദ്ദേഹം പങ്ക്വെച്ചു.
ഓട്ടോയില്‍ ഇരുന്ന് ഫാതിഹ വിളിച്ച് വിജയത്തിനായ് പ്രാര്‍ത്ഥിക്കുകയും ചെയ്തു.

സ്വാന്തന നായകന്‍ യാത്ര തുടരുകയാണ്.
വിജയത്തിലേക്ക്,
സത്യത്തിലേക്ക്....

13/03/2016

വളരണം ഈ നാട്....
തുടരണം ഈ ഭരണം...

10/03/2016

മാര്‍ച്ച് 10
മുസ്ലിംലീഗ് സ്ഥാപകദിനം.....

കേരളയാത്രയോട് അനുബന്ധിച്ച് നടത്തിയ പ്രദര്‍ശന ഉല്‍ഘാടനം
03/02/2016

കേരളയാത്രയോട് അനുബന്ധിച്ച് നടത്തിയ പ്രദര്‍ശന ഉല്‍ഘാടനം

Address

CH MAHAL BALUSSERY
Balussery
673612

Website

Alerts

Be the first to know and let us send you an email when Msf Balussery Constituency posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share