22/03/2022
കേരളാ നഴ്സിംഗ് കൗൺസിലിൻ്റെ ഏതെങ്കിലും സേവനത്തിനായി അപേക്ഷ നൽകിയിട്ടുള്ളവർ 3 ആഴ്ചക്കുള്ളിൽ സേവനം ലഭിച്ചില്ലായെങ്കിൽ രാവിലെ 10 മണി മുതൽ 5 മണി വരെ കേരളാ നഴ്സിംഗ് കൗൺസിലിൻ്റെ താഴെ കാണുന്ന നമ്പറുകളിൽ വിളിച്ചാൽ ക്രിത്യമായ മറുപടി ലഭിക്കുമെന്ന് രജിസ്ട്രാർ അറിയിക്കുന്നു.
കെഎൻഎംസിയുടെ ഈ നമ്പറുകൾ സേവ് ചെയ്യുക.
+91-9495510555
0471-2774100