Sree Narayana Guru College of Advanced Studies-SNGCAS, Chelannur

  • Home
  • India
  • Calicut
  • Sree Narayana Guru College of Advanced Studies-SNGCAS, Chelannur

Sree Narayana Guru College of Advanced Studies-SNGCAS, Chelannur Official Page of SNGCAS, Chelannur (Self finance)

Courses offering : BA English, BSc Chemistry, BSc

ആദരാഞ്ജലികൾ..
23/12/2020

ആദരാഞ്ജലികൾ..

Congrats winners...!
23/12/2020

Congrats winners...!

As part of national mathematics day, Department of Mathematics SNGCAS chelannur has decided to conduct a mathematics qui...
19/12/2020

As part of national mathematics day, Department of Mathematics SNGCAS chelannur has decided to conduct a mathematics quiz. Those interested can give names to the teacher concerned on or before 21st dec 2020.

18/11/2020

SNGCAS CHELANANNUR : BSC PHYSICS, BSC MATHEMATICS ( Newly sanctioned Course)

U.O.No. 10757/2020/Admn , 16.11.2020 പ്രകാരം അഫിലിയേഷൻ ലഭിച്ച പുതിയ ബിരുദ കോഴ്‌സുകൾക്ക് സർവ്വകലാശാല ഓൺലൈൻ റിപ്പോർട്ടിങ്ങിലൂടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നൽകുന്നതാണ്. ലേറ്റ് രജിസ്‌ട്രേഷൻ ഉൾപ്പെടെ എല്ലാർക്കും 21.11.2020 മുതൽ 24.11.2020 3PM വരെ ഓൺലൈൻ റിപ്പോർട്ടിങ്ങിനായി അവസരം ലഭിക്കും.
*50% മാനേജ്‌മെന്റ് ക്വോട്ടയിൽ മെറിറ്റ് അഡ്മിഷൻ വ്യവസ്ഥ ചെയ്ത് കൊണ്ടാണ് പുതിയ കോഴ്‌സുകൾക്ക് സർക്കാർ NOC അനുവദിച്ചിട്ടുള്ളത്.*

Contact :8891824608

21/10/2020

*കുട്ടികൾക്കായുള്ള നിർദേശങ്ങൾ*
_________________________________

⚠️ *12.30 ആകുമ്പോഴേക്കും കോളേജിൽ എത്തിച്ചേരണം*

⚠️ *കോളേജിൽ എത്തിച്ചേർന്ന ഉടനെ തന്നെ എല്ലാവരും തെർമൽ സ്കാനിങ്ങിനു വിധേയരാവേണ്ടതാണ്.*

⚠️ *തെർമൽ സ്കാനിങ്ങിനു ശേഷം ഉടനെ തന്നെ എക്സാം ഹാളിലേക്ക് കയറി ഇരിക്കേണ്ടതാണ്.*

⚠️ *എക്സാം ഹാളിലേക്ക് കയറുമ്പോൾ പേന , പെൻസിൽ, സ്കെയിൽ, Eraser, Transparent water Bottle ഇവ അല്ലാതെ മറ്റൊന്നും കയ്യിൽ കരുതാൻ പാടില്ല.*

⚠️ *കുട്ടികൾ എല്ലാവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. സാനിറ്റൈസർ, ഗ്ലൗസ് എന്നിവ കയ്യിൽ കരുതേണ്ടതാണ്.*

⚠️ *എക്സാം ഹാളിൽ സാധനങ്ങൾ കൈമാറ്റം ചെയ്യാനോ സംസാരമോ അനുവദിക്കുന്നതല്ല. അത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ആ കുട്ടികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.*

⚠️ *ഹാൾ ടിക്കറ്റ് ഇല്ലാത്തവർ നിർബന്ധമായും കോളേജ് ID കാർഡും പരീക്ഷ എഴുതുന്നതിനായുള്ള Request ഉം കൊണ്ടുവരേണ്ടതാണ്. അവ ആവശ്യപ്പെടുമ്പോൾ ഇൻവിജിലേറ്ററിനെ കാണിക്കേണ്ടതുമാണ്*

⚠️ *പരീക്ഷയ്ക്കു മുമ്പോ ശേഷമോ അനാവശ്യ കൂടിച്ചേരലുകളും കൂട്ടം കൂടി നിൽക്കുന്നതും ഒഴിവാക്കുക.*

ഒന്നാമത്തെ അലോട്ട്മെന്റിൽ ഏതെങ്കിലും ഒരു അലോട്ട്മെന്റ് (കുട്ടിക്ക് ഇഷ്ടപ്പെടാത്ത ഓപ്ഷൻ ആണെങ്കിൽ  പോലും) കിട്ടിയവർ  29-09...
25/09/2020

ഒന്നാമത്തെ അലോട്ട്മെന്റിൽ ഏതെങ്കിലും ഒരു അലോട്ട്മെന്റ് (കുട്ടിക്ക് ഇഷ്ടപ്പെടാത്ത ഓപ്ഷൻ ആണെങ്കിൽ പോലും) കിട്ടിയവർ 29-09-2020 5.00 pm നുള്ളിൽ മാൻഡാറ്ററി ഫീ അടക്കണം. അല്ലാത്ത പക്ഷം അലോട്ട്മെന്റ് പ്രക്രിയയിൽ നിന്നു തന്നെ പുറത്തു പോവും. ഫസ്റ്റ് ഓപ്ഷൻ അല്ലാത്ത ഏതെങ്കിലും ഒരു ഓപ്ഷനിൽ അലോട്ട്മെന്റ് കിട്ടിയിട്ടു കുട്ടിക്ക് തൃപ്തിപ്പെട്ടാൽ 29-09-2020 5.00 pm നു മുമ്പു തന്നെ എല്ലാ ഹയർ ഓപ്ഷനുകളും റദ്ദു ചെയ്യേണ്ടതാണ്. അപേക്ഷകർക്കു വേണമെങ്കിൽ താല്പര്യമില്ലാത്ത ഏതെങ്കിലും ഹയർ ഓപ്ഷനുകളും റദ്ദു ചെയ്യാം. ഇങ്ങനെ പൂർണമായോ ഭാഗികമായോ റദ്ദു ചെയ്യപ്പെട്ട ഹയർ ഓപ്ഷനുകൾ ഒരു കാരണവശാലും പുനഃസ്ഥാപിക്കപ്പെടാൻ സാധിക്കുകയില്ല. ഒന്നാമത്തെ അലോട്ട്മെന്റ് ഘട്ടത്തിൽ അഡ്മിഷൻ ഇല്ലാത്തതു കൊണ്ട് അപേക്ഷകർ അലോട്ട്മെന്റ് കിട്ടിയ കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല. അഡ്മിഷനു വേണ്ടി രണ്ടാമത്തെ അലോട്ട്മെന്റിന് ശേഷമാണ്‌ അതാതു കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടത്.

Quiz competition 🏵️
31/08/2020

Quiz competition 🏵️

കേരള ശ്രീമാൻ🏵️
31/08/2020

കേരള ശ്രീമാൻ🏵️

മലയാളി മങ്ക competition 🏵️
31/08/2020

മലയാളി മങ്ക competition 🏵️

Pookkalam competition 🏵️
31/08/2020

Pookkalam competition 🏵️

🏵️ Congratulations 🏵️
30/08/2020

🏵️ Congratulations 🏵️

Address

Kozhikode Balussery Road, Chelannur
Calicut
673616

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+914952260531

Alerts

Be the first to know and let us send you an email when Sree Narayana Guru College of Advanced Studies-SNGCAS, Chelannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Sree Narayana Guru College of Advanced Studies-SNGCAS, Chelannur:

Share