02/06/2023
_SSLC കഴിഞ്ഞു; പെൺകുട്ടികൾ ഇനി മടവൂരിൽ പഠിക്കട്ടെ...._
*സി എം വിമൻസ് അക്കാദമി മടവൂർ*
_2023 - 24 വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നു_
*പ്രത്യേകതകൾ*
🔹ഹയർസെക്കൻഡറി ഹ്യൂമാനിറ്റീസ് & കൊമേഴ്സ്.
🔹അക്കാദമിക വിദഗ്ധരുടെ മേൽനോട്ടം
🔹സി. എം വലിയുല്ലാഹിയുടെ ആത്മീയ ചാരത്ത് ചിട്ടയായ മതപഠനം
🔹PSC,UPSC തുടങ്ങിയ മത്സരപരീക്ഷകൾക്കുള്ള പരിശീലനം.
🔹കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് .
🔹കരിയർ ഗൈഡൻസ്.
🔹പാഠ്യേതര പ്രവർത്തനങ്ങൾ.
🔹സ്വയം സ്വയം തൊഴിൽ പരിശീലനം.
🔹 പ്രീ മാരിറ്റൽ കൗൺസിലിംഗ് & ഹോം സയൻസ്.
🔹അന്തർദേശീയ യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള ഗൈഡൻസ്.
🔹പരിസരപ്രദേശങ്ങളിലേക്ക് വാഹന സൗകര്യം.
*Call for further details:8075867338*
*അപേക്ഷിക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം ഫില്ല് ചെയ്യുക*
https://surveyheart.com/form/646b19c00e6bcc53b15d0626