Malabar Christian College MCC

Malabar Christian College MCC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malabar Christian College MCC, Nadakkavu, Calicut.

എം.സി.സിയുടെ പുതിയ പ്രിൻസിപ്പാളായി ചുമതലയേറ്റ ഗോഡ് വിൻ സാറിന് അഭിനന്ദനങ്ങൾ...
30/09/2016

എം.സി.സിയുടെ പുതിയ പ്രിൻസിപ്പാളായി ചുമതലയേറ്റ ഗോഡ് വിൻ സാറിന് അഭിനന്ദനങ്ങൾ...

22/03/2015

ഒരു ബാച്ച് കൂടെ പടിയിറങ്ങുന്നു..ഒരു പിടി സ്വപ്നങ്ങളും ഒരുപാടു പ്രതീക്ഷകളും കയ്മുതലാകി.

22/07/2013
10/07/2013

Nale ella vidyabyasa sthapanangalkum avadi ayrikum.

26/04/2013

What we have once enjoyed we can never lose.
All that we love deeply becomes a part of us.

18/02/2013

Education without discrimination !

13/01/2013

some of the moments captured from the play "Yayathi" performed by Malabar Christian College -ZONE Arts fest 2012-13 from Govt.Engineering College, Westhill , Calicut...Kerala

share n support ABR PhOtOgRaPhYfriends..

B-Zon Arts
12/01/2013

B-Zon Arts

some of the moments captured from the play "Yayathi" performed by Malabar Christian College -ZONE Arts fest 2012-13 from Govt.Engineering College, Westhill ,
Calicut...Kerala

share n support ABR PhOtOgRaPhY friends

ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോട് Malabar Christian College MCC യിലെ Amal Raj ഒന്നാം സ്ഥാനം നേടുന്നു അ...
06/01/2013

ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോട് Malabar Christian College MCC യിലെ Amal Raj ഒന്നാം സ്ഥാനം നേടുന്നു

അഭിനന്ദനങ്ങള്‍ !
curtsy Malayala manorama jan 4/2013

2012-2013 സ്പോട്ട് ഫോട്ടോഗ്രഫിയില്‍ ഒന്നാം സ്ഥാനം നേടിയ ഫോട്ടോ Arun Suresh അഭിനന്ദനങ്ങള്‍ !|Photo curtsy Arun Suresh Pho...
04/01/2013

2012-2013 സ്പോട്ട് ഫോട്ടോഗ്രഫിയില്‍ ഒന്നാം സ്ഥാനം നേടിയ ഫോട്ടോ

Arun Suresh അഭിനന്ദനങ്ങള്‍ !

|Photo curtsy Arun Suresh Photography |

04/01/2013

കോഴിക്കോട് ജില്ലയിലെ ഒരു കലാലയമാണ് മലബാർ ക്രിസ്ത്യൻ കോളേജ്. 1909 -ൽ സ്വിറ്റ്സർലണ്ടിലെ ബാസെലിലെ ക്രിസ്റ്റ്യൻ പ്രൊട്ടസ്റ്റന്റ് മിഷണറിയാണു് മലബാർ ക്രിസ്ത്യൻ കോളേജ് സ്ഥാപിച്ചതു്. മലബാറിലെ യുവാക്കളെ വിവേചനപരമില്ലാത്ത കാഴ്ചപ്പാടിലേക്കു് കൊണ്ടുവരണം എന്ന ലക്ഷ്യത്തോടെയാണു് മിഷണറി കോളേജ് സ്ഥാപിച്ചതു്. കോഴിക്കോട് സർവ്വകലാശാലയുടെ കീഴിലുള്ള മലബാർ ക്രിസ്ത്യൻ കോളേജിന്റെ ഉടമസ്തത ചർച്ച് ഓഫ് സൌത്ത് ഇന്ത്യയ്ക്കാണു്.

21/12/2012

HapPy X'mas in advance !

Address

Nadakkavu
Calicut
673001

Alerts

Be the first to know and let us send you an email when Malabar Christian College MCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Malabar Christian College MCC:

Share