Golden Hills Arts & Science College, Elettil

Golden Hills Arts & Science College, Elettil The official page of
Golden Hills Arts & Science College
Estd 2014
Affiliated to Calicut U.sity
3km « EletilVattoly
4km « Thamarasery
3km « Punur

വിജയഭേരിയിൽ മികച്ചു നിന്നവർ.....❣️Congratulations 👏 Fifth Semester B. Com Examination ✅
03/01/2026

വിജയഭേരിയിൽ മികച്ചു നിന്നവർ.....❣️
Congratulations 👏

Fifth Semester B. Com Examination ✅

HAPPY NEW YEAR ❣️
01/01/2026

HAPPY NEW YEAR ❣️

കുഞ്ഞു ശലഭങ്ങളെ ജീവനുതുല്യം സ്നേഹിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം ആ കുഞ്ഞു ശലഭങ്ങൾക്കൊപ്പം ആഘോഷിക്കുന്നു.......
14/11/2025

കുഞ്ഞു ശലഭങ്ങളെ ജീവനുതുല്യം സ്നേഹിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം ആ കുഞ്ഞു ശലഭങ്ങൾക്കൊപ്പം ആഘോഷിക്കുന്നു......

❣️

 's_day ❣️
14/11/2025

's_day ❣️

കലാലയമൊരുങ്ങുന്നു..... ആരവങ്ങളുയരുന്നു....
13/11/2025

കലാലയമൊരുങ്ങുന്നു..... ആരവങ്ങളുയരുന്നു....

ഏവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകൾ ❣️
01/11/2025

ഏവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകൾ ❣️

വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ ഔദ്യോഗികമായി അവരുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നു...... #സത്യപ്രതിജ്ഞ
24/10/2025

വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ ഔദ്യോഗികമായി അവരുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നു......

#സത്യപ്രതിജ്ഞ

20/10/2025

24 NEWS വിദേശ പഠനത്തിന്റെ സാധ്യതകളെ സംബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന കരിയർ ഗൈഡൻസ് ക്ലാസ് എളേറ്റിൽ ഗോൾഡൻ ഹിൽസ് കോളേജിൽ പ്രിൻസിപ്പാൾ കെ ഉസ്മാൻ കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ശ്രീനി കൊയിലാണ്ടി ക്ലാസിന് നേതൃത്വം നൽകി,കോളേജിലെ വിദ്യാർത്ഥി യൂണിയൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപകർ,വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ,24 ചാനൽ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.....

  🎉✨❣️
20/10/2025

🎉✨❣️

ഗോൾഡൻ ഹിൽസിൽ തെരെഞ്ഞെടുപ്പ് കാലമായിരുന്നു....ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് രാഷ്ട്രീയ ബോധ്യങ്ങളുടെ ഉള്ളറിഞ്ഞ്...
14/10/2025

ഗോൾഡൻ ഹിൽസിൽ തെരെഞ്ഞെടുപ്പ് കാലമായിരുന്നു....

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് രാഷ്ട്രീയ ബോധ്യങ്ങളുടെ ഉള്ളറിഞ്ഞ് ആശയ സംവാദങ്ങൾ നടത്തി ക്രിയാത്മക സംഘാടനത്തിനായി സ്വാതന്ത്ര്യം നൽകിക്കൊണ്ടാണ് കോളേജിൽ തെരെഞ്ഞെടുപ്പ് കളമൊരുക്കിയത്......

തികച്ചും ജനാധിപത്യ മാതൃകയിൽ നടത്തിയ തിരഞ്ഞെടുപ്പ് ദിവസത്തിലെ കാഴ്ചകളിലൂടെ........

GOLDEN HILLS ARTS AND SCIENCE COLLEGE 2025-26 FOOTBALL TEAM SELECTION 2025 October 13Monday 03:45PM ground DEPARTMENT OF...
12/10/2025

GOLDEN HILLS ARTS AND SCIENCE COLLEGE

2025-26 FOOTBALL TEAM SELECTION

2025 October 13
Monday
03:45PM
ground

DEPARTMENT OF PHYSICAL EDUCATION

Address

Calicut
673572

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm

Telephone

+18086909087

Alerts

Be the first to know and let us send you an email when Golden Hills Arts & Science College, Elettil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Golden Hills Arts & Science College, Elettil:

Share