28/01/2026
💥That was a fabulous show 💥- of sportsmanship, fairplay, teamwork and above all the true spirit of FOOTBALL ⚽⚽⚽
വിജയികളുടെ ട്രോഫി നേടാൻ കഴിവുള്ള ടീമുകൾ പരസ്പരം മത്സരിക്കുന്നത് നമ്മൾ കണ്ടു, ബാക്കി ചരിത്രം!!
യഥാർത്ഥ കായികക്ഷമതയാണ് പ്രധാനം. ഒരു സ്കിൽഡ് പ്രൊഫഷനലിനു ആവശ്യമുള്ളതും അതാണ്. പ്രീമിയർ ഐ ടി ഐ മികച്ച ട്രെയിനിങ്കിലൂടെ വാർത്തെടുക്കുന്നതും അത്തരം മിടുക്കരായ യുവതയെയാണ് 🔥🔥🔥
⚽️