MICT IT- Training Division Calicut

MICT IT- Training Division Calicut Internationally accredited center for IT education in INDIA. Python Data Science, IOT, Artificial In

Online and Regular High end professional training
� Advanced Web Development full stack
� Mobile Application Development
� Fiber Optics Network Training with ETA-USA Certification
� Python Technology
� Data Science and Machine Learning
� Artificial Intelligence, IoT
� React, Node, AngularJS,
� Internship Training and Academic Projects
� Graphics & Multimedia

enroll now (91) 9526700400

17/11/2022

ഗ്രാഫിക് ഡിസൈനിംഗിൽ കരിയർ ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പരിശീലനം 2-3 മാസം കൊണ്ട് ഉദ്യോഗാർത്ഥികളെ ഗ്രാഫിക് ഡിസൈനിംഗിന്റെ ലോകത്തേക്ക് പ്രവേശിക്കാൻ പ്രാപ്‌തമാക്കുന്നു .

ഇത് അഡ്വർടൈസിംഗ്, പബ്ലിഷിംഗ്, ഡിജിറ്റൽ മീഡിയ, ഇ-ലേണിംഗ് അല്ലെങ്കിൽ ടിവി & ഫിലിംസ് ഗ്രാഫിക്സ്, content മാനേജ്മെൻറ് തുടങ്ങിയ മുൻനിര തൊഴിൽ മേഖല യിലേക്ക് ഒരു കവാടമാണ് ഗ്രാഫിക്സ് പരിശീലനം. ഡിജിറ്റൽ മേഖലയിൽ അനവധി സാധ്യതകളും, അവസരങ്ങളും നേടാൻ ഈ മേഖലയിൽ പരിശീലനം നേടുന്നത് നല്ലതാണ്.
കൂടുതൽ വിവരങ്ങൾക്ക്: +91 9526 700 400

*Course*

🔸Python Data Science
🔸Machine learning
🔸Full stack Web Development
🔸 Fiber Optics Networking
🔸 JAVA, React, NodeJS, Angular, App Development
🔸Graphic Design
*Admissions started.
📞 +91 9526 700 400*

Enhance your career opportunities and secure your future with MICT.
For more info;
Visit: Hilte business park, 3rd floor

Follow us on:
Instagram: https://www.instagram.com/mictcral/

Facebook: https://www.facebook.com/mictcral/
Twitter: https://twitter.com/mictcral/

15/11/2022

ഡിഗ്രി കഴിഞ്ഞു. ഇനി എന്ത്?
*ഏറ്റവും ജോലി സാധ്യതയുള്ള IT കോഴ്സുകൾ *
🔸Python Data Science
🔸Machine learning
🔸Full stack Web Development
🔸 Fiber Optics Networking- ETA USA certification.
🔸 JAVA, React, NodeJS, Angular, App Development
*Admissions started.
📞 +91 9526 700 400*

Enhance your career opportunities and secure your future with MICT.
For more info;
Visit: Hilte business park, 3rd floor

Follow us on:
Instagram: https://www.instagram.com/mictcral/

Facebook: https://www.facebook.com/mictcral/
Twitter: https://twitter.com/mictcral/

07/11/2022
01/11/2022

*വിദേശത്ത് തൊഴിൽ തേടുന്നവർക്ക് വൻ അവസരം*
Fiber optics Installer course with ETA International Certification
ഓരോ ദിവസവും ആഗോളതലത്തിൽ തന്നെ ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയകളുടെയും ഉപയോഗം വർദ്ധിക്കുന്നതും ഒട്ടനവധി ഓൺലൈൻ സംരംഭങ്ങൾ പുതിയതായി ആരംഭിക്കുന്നതിനാലും രാജ്യത്തിന് പുറത്തും മികച്ച ഒപ്റ്റിക്കൽ ഫൈബർ വിദഗ്ദ്ധർക്ക് സാധ്യതകൾ അനവധിയാണ്. ഗൾഫ് രാജ്യങ്ങളായ യുഎഇ, സൗദി, ഖത്തർ,ഒമാൻ എന്നിവടങ്ങളിലും അമേരിക്ക,യൂറോപ്യൻ രാജ്യങ്ങൾ,ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ വൻകിട കമ്പനികളും ഈ രംഗത്തെ ടെക്‌നീഷ്യൻമാരെയും എൻജിനീയർമാരെയും തേടുകയാണ് ഇപ്പോൾ. അതിനാൽ തന്നെ വൈദിഗ്ദ്ധ്യം നേടുന്നവർക്ക് ആഗോളതലത്തിൽ വൻ ഡിമാൻഡാണ് ഈ മേഖല ഒരുക്കുന്നത്.

അടുത്ത batch ലേക്കുള്ള admission ആരംഭിച്ചു. അഡ്മിഷനും വിശദ വിവരങ്ങൾക്കും Contact: +91 9526 700 400

കേരള പിറവി ആശംസകൾ....
*Kerala Puravi Special Offer BATCH November )*
🔸Fiber optics Installer
🔸Machine learning and AI
🔸Full stack Web Development
🔸 Python Data Science
🔸 JAVA, React, NodeJS, Angular, App Development
*Admissions started.
📞 +91 9526 700 400*

Enhance your career opportunities and secure your future with MICT.
For more info;
Visit: Hilte business park, 3rd floor

Follow us on:
Instagram: https://www.instagram.com/mictcral/

Facebook: https://www.facebook.com/mictcral/
Twitter: https://twitter.com/mictcral/

13/10/2022

*Level I*
പൈത്തൺ ടെക്നോളജിയിൽ അടിത്തറ ഇടുന്നതിനു വേണ്ടി ഡിസൈൻ ചെയ്തിട്ടുള്ള പ്രത്യേക പരിശീലനം ആണ് ലെവൽ 1ൽ ഉള്ളത്.

അഭിരുചി അനുസരിച്ച് ഇഷ്ടമുള്ള specialization തിരഞ്ഞെടുക്കാനും, ഇതിലൂടെ സാധിക്കും, പൈത്തൺ മാസ്റ്റർ ആകുവാനുള്ള ആദ്യത്തെ പടിയാണ് ലെവൽ 1

*പൈത്തൺ Level ll*

പൈത്തൺ വെബ് ടെക്നോളജിയിൽ മാസ്റ്റർ ആയി ജോലി ചെയ്യുവാൻ ഈ ലെവൽ ll പരിശീലനം വഴി സാധിക്കും.
പൈത്തൺ DJANGO frame work വളരെ വേഗത്തിൽ സുരക്ഷിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതു തലമുറ വെബ് സൈറ്റ് നിർമ്മിക്കാനുള്ള, ഒരു ഹൈ ലെവൽ പൈത്തൺ ഫ്രെയിം വർക് ആണ്.
ഒരു വെ്സൈറ്റ് എളുപ്പത്തിൽ നിർമ്മിക്കാൻ ആവശ്യമായ ടെക്നോളജി ടൂൾ കിറ്റുകൾ ഉപയോഗിക്കാൻ പഠിച്ചാൽ, ഉയർന്ന നിലവാരമുള്ള വെബ് വളരേ പെട്ടെന്ന് നിർമ്മിക്കാൻ സാധിക്കും. ഇന്ന് ഉയർന്ന പാക്കേജ് ആണ് ഒരു പൈത്തൺ Django വിദഗ്ദ്ധന് ലഭിക്കുന്നത്.

*Level 3*
പൈത്തൺ ഡാറ്റാ സയൻസിൽ സ്പെഷ്യലൈസേഷൻ

ഡാറ്റ സയന്റിസ്റ്റ് അല്ലെങ്കില്‍ ഡാറ്റ അനലിസ്റ്റ് ഈ നൂറ്റാണ്ടിന്റെ ജോലിയെന്നാണ് ഹാര്‍വാഡ് ബിസിനസ് റിവ്യൂ ഡാറ്റ സയന്റിസ്റ്റിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തും പൊതുമേഖലാസ്ഥാപനങ്ങളിലുള്‍പ്പെടെ ഇവരുടെ സേവനത്തിന് പ്രാധാന്യമേറിവരികയാണ്.മൂന്നുവര്‍ഷത്തിനുള്ളില്‍ രണ്ടുലക്ഷം പേരെയെങ്കിലും ഈ രംഗത്ത് ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.
ഡേറ്റ സയൻസ് കോഴ്സ് പൂർത്തിയാക്കിയവർക്കു കോഴ്സിനു ശേഷം ഡേറ്റ സയന്റിസ്റ്റ്, ഡേറ്റ സ്പെഷലിസ്റ്റ്, അനലിറ്റിക്സ് സ്പെഷലിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കാം. ആകർഷക ശമ്പളം ലഭിക്കും.

*Level 4*

പൈത്തൺ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, (AI) ഇൻ്റർനെറ്റ് ഓഫ് തിങ്ങ്സ് ( IoT) സ്പെഷ്യലൈസേഷൻ.

പൈത്തൺ ടെക്നോളജിയിലെ ഏററവും അഡ്വാൻസ് ട്രെയിനിംഗ് ആണ് ലെവൽ 4. ഇതിലൂടെ പൈത്തൺ മാസ്റ്റേഴ്സ് ആകുവാൻ സാധിക്കും. ഏറ്റവുമധികം തൊഴിൽ അവസരം ഇതിലൂടെ പഠിതാവിന് ലഭിക്കും..
Contact: +91 9526700400

*Admission open*
🔸Python Bootcamp
🔸Python Data Science
🔸Machine learning
🔸Full stack Web Development
*For Registration*
📞 +91 9526 700 400

Enhance your career opportunities and secure your future with MICT.
For more info;
Visit: Hilte business park, 3rd floor

Follow us on:
Instagram: https://www.instagram.com/mictcral/
Facebook: https://www.facebook.com/mictcral/
Twitter: https://twitter.com/mictcral/

12/10/2022

*Python Django Full stack Web Development*
പൈത്തൺ വെബ് ടെക്നോളജിയിൽ മാസ്റ്റർ ആയി ജോലി ചെയ്യുവാൻ ഈ പരിശീലനം വഴി സാധിക്കും.
പൈത്തൺ DJANGO frame work വളരെ വേഗത്തിൽ സുരക്ഷിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതു തലമുറ വെബ് സൈറ്റ് നിർമ്മിക്കാനുള്ള, ഒരു ഹൈ ലെവൽ പൈത്തൺ ഫ്രെയിം വർക് ആണ്.
ഒരു വെ്സൈറ്റ് എളുപ്പത്തിൽ നിർമ്മിക്കാൻ ആവശ്യമായ ടെക്നോളജി ടൂൾ കിറ്റുകൾ ഉപയോഗിക്കാൻ പഠിച്ചാൽ, ഉയർന്ന നിലവാരമുള്ള വെബ് വളരേ പെട്ടെന്ന് നിർമ്മിക്കാൻ സാധിക്കും. ഇന്ന് ഉയർന്ന പാക്കേജ് ആണ് ഒരു പൈത്തൺ Django വിദഗ്ദ്ധന് ലഭിക്കുന്നത്.
*Admission open*
🔸Python Data Science
🔸Machine learning
🔸Full stack Web Development
*For Registration*
📞 +91 9526 700 400

Enhance your career opportunities and secure your future with MICT.
For more info;
Visit: Hilte business park, 3rd floor

Follow us on:
Instagram: https://www.instagram.com/mictcral/

Facebook: https://www.facebook.com/mictcral/
Twitter: https://twitter.com/mictcral/

24/09/2022

*Call for Live Project*
in Python.

Who can apply:
participation for IT Students and technology aspirants.

Apply:
+91 9526700400
Academic Project Co Ordinator
Live Project division

Address

Hilite Business Park, 3rd Floor
Calicut
673014

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919526700400

Alerts

Be the first to know and let us send you an email when MICT IT- Training Division Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to MICT IT- Training Division Calicut:

Share