23/05/2025
ഇസ്ലാമിക സംസ്കാരം ഉൾകൊള്ളുന്ന ഒരു തലമുറയുടെ പുന:സൃഷ്ടിക്കായി ഉന്നത മത ഭൗതിക വിദ്യാഭ്യാസം നൽകി വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് കൊടിയത്തൂർ ഫാറൂഖ് മോഡൽ അക്കാദമി.
എസ് എസ് എൽ സി കഴിഞ്ഞ ആൺകുട്ടികൾക്ക് PLUS ONE - ഹുമാനിറ്റിസിനോട്കൂടി ഇന്റഗ്രേറ്റഡ് മതപഠനം,മത്സര പരീക്ഷകൾക്ക് പ്രത്യേക പരിശീലനം എന്നിവ ഉൾപെടുത്തിയാണ് കരിക്കുലം സജ്ജീകരിച്ചിരിക്കുന്നത്.
ഫാറൂഖ് മോഡൽ അക്കാദമിയിലേക്ക് 2025 - 2026 വർഷത്തേക്കുള്ള അഡ്മിഷൻ തുടർന്നുകൊണ്ടിരിക്കുന്നു.
✅Value education curriculum
✅Positive behaviour
✅Individual mentoring
✅Integrated islamic science
✅Soft skills
✅Cyber education
✅Management skills
FOR MORE DETAILS👇
+91 9961211791
+91 9072132112
.