Darul Ihsan Islamic Academy Changaramkulam

Darul Ihsan Islamic Academy Changaramkulam Under the auspicious of our Co-ordination of Islamic Colleges (CIC )تنسيق الكليات الإسلامية
is an academic governing body of 60 Islamic and Arts Colleges

മജ്ലിസുന്നൂറിലേക്കും പ്രാർത്ഥനാ സദസ്സിലേക്കും ഏവരെയും ക്ഷണിക്കുന്നു.
14/11/2022

മജ്ലിസുന്നൂറിലേക്കും പ്രാർത്ഥനാ സദസ്സിലേക്കും ഏവരെയും ക്ഷണിക്കുന്നു.

21/10/2022
21/10/2022
21/10/2022

വാഫി-വഫിയ്യ സംസ്ഥാന കലോത്സവത്തിന്റെ തീം സോങ് സി.ഐ.സി അർഹാം സമിതി ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ റീലീസ് ചെയ്യുന്നു.

"Islam: Simple, Beautiful"

Wafy Wafiyya State Arts Fest
Convocation Ceremony

2022 October 20,21
Calicut Trade Centre
Swapna Nagari, Calicut

18/10/2022

വാഫി - വഫിയ്യ കലോത്സവത്തിനും, സനദ് ദാന സമ്മേളനത്തിനും ഈ വരുന്ന 20,21(വ്യാഴം, വെള്ളി ) തിയ്യതികളിലായി കോഴിക്കോട് സ്വപ്ന നഗരിയിൽ വേദിയൊരുങ്ങുകയാണ്.

സാംസ്‌കാരിക കൈരളിയുടെ കലോത്സവ ചരിത്രത്തിലെ മഹത്തായ ഒരേടാണ് പതിനായിരത്തോളം വരുന്ന വാഫി - വഫിയ്യ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ തുന്നിച്ചേർക്കാനിരിക്കുന്നത്.
"ഇസ്ലാം : ലളിതം, സുന്ദരം" എന്ന പ്രമേയത്തിൽ ഒരുമിക്കുന്ന സമ്മേളനത്തിൽ ക്യു ഫോർ ടുമോറോ, ഡിബേറ്റ്, സെമിനാർ, സനദ് ദാന സമ്മേളനം, വനിതാ സമ്മേളനം എന്നിവയാണ് അരങ്ങേറുന്നത്.

കമ്മ്യൂണിക്കേറ്റീവ്, ക്രീയേറ്റീവ്, മാനേജ്മെന്റ്, സൈകോളജിക്കൽ അഭിരുചികളിൽ കഴിവ് തെളിയിച്ച പ്രതിഭകളുടെ മത്സര പ്രദർശങ്ങളും കലോത്സവ നഗരിയെ സർഗ്ഗ ഭൂമിയാക്കും.

വിവിധ സെഷനുകളിലായി ഇന്റർനാഷണൽ യൂണിവേഴ്സിറ്റിസ് ലീഗ് പ്രതിനിധികൾ, മത സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കുന്നു.

കോഴിക്കോടിന്റെ മണ്ണിൽ ഞങ്ങളുണ്ടാവും.. നിങ്ങളുമുണ്ടാവണം.

18/10/2022

വാഫി വഫിയ്യ കലോത്സവം
സനദ് ദാന സമ്മേളനം

2022 ഒക്ടോബർ 20, 21
കോഴിക്കോട്

എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. എല്ലാവരെയും, എല്ലാവരേയും സവിനയം സാദരം ക്ഷണിക്കുന്നു.

- അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി
(സെക്രട്ടറി, വാഫി - വഫിയ്യ)

Address

DARUL IHSAN ISLAMIC ARTS COLLEGE Changaramkulam , Punnakkal , Nannammukku (PO) , Malappuram (Dt)
Changaramkulam
679575

Alerts

Be the first to know and let us send you an email when Darul Ihsan Islamic Academy Changaramkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Darul Ihsan Islamic Academy Changaramkulam:

Share