MIC Women's Islamic College. Akalad

Call Directions Contact the university

MIC Women's Islamic College. Akalad MIC

Eid Al-Adha Mubarak, 🤩💫
14/06/2024

Eid Al-Adha Mubarak, 🤩💫

Admission തുടരുന്നു.....
04/07/2023

Admission തുടരുന്നു.....

പഠനാരംഭം... Degree BA sociology, BA arabic admission going on... Plus two falila(humanities, commerce) admission going o...
22/06/2023

പഠനാരംഭം... Degree BA sociology, BA arabic admission going on... Plus two falila(humanities, commerce) admission going on.... For admission pls contact us...

22/06/2023

പഠനാരാഭം

 #എന്റെ_മകളും_ദീൻ_പഠിക്കണം മത പരിചയത്തോട് കൂടിയ ഭൗതിക വിദ്യാഭ്യാസമാണോ നിങ്ങൾ നിങ്ങളുടെ പെൺമക്കൾക്ക് നൽകാൻ ഉദ്ദേശിക്കുന്ന...
08/10/2021

#എന്റെ_മകളും_ദീൻ_പഠിക്കണം

മത പരിചയത്തോട് കൂടിയ ഭൗതിക വിദ്യാഭ്യാസമാണോ നിങ്ങൾ നിങ്ങളുടെ പെൺമക്കൾക്ക് നൽകാൻ ഉദ്ദേശിക്കുന്നത് !!!...

📝SSLC കഴിഞ്ഞ പെൺകുട്ടികൾക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ (SWIAC ) ഫാളില ബിരുദത്തോട് കൂടെ പ്ലസ് വൺ കോഴ്സും ...

📌ത്രിശൂർ അകലാട് MIC ഇംഗ്ലീഷ് മീഡിയം സ്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന MIC വുമൺസ് ഇസ്ലാമിക് കോളേജിലേക്ക് SSLC പരീക്ഷ വിജയിച്ച വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം

*സവിശേഷതകൾ*
🏯ഇസ്‌ലാമിക അന്തരീക്ഷത്തിൽ സുരക്ഷിതമായ കാമ്പസ്
🧕കഴിവുറ്റ അദ്ധ്യാപകർ
🏯വിശാലമായ ലൈബ്രറി
🖥️കമ്പ്യൂട്ടർ ലാബ്
🚌വാഹന സൗകര്യം
💰മിതമായ ഫീസ് (നിർദ്ധരരായ വിദ്യാർത്ഥിനികൾക്ക് രണ്ട് വർഷത്തെ ഫീസ് ഇളവ്)

*കോഴ്സുകൾ*
🔖SWIAC ഫാളില ബിരുദം (ആലിമത്ത്)
🔖പ്ലസ് വൺ ഹുമാനിറ്റീസ് / കോമേഴ്സ്.
🔖ഇസ്‌ലാമിക് ബാങ്കിങ്ങിൽ ഇന്റർനാഷണൽ ഡിപ്ളോമ.
🔖ഹോം സയൻസ് & പാരന്റിങ്
പ്രീമാരിറ്റൽ കോഴ്സ്.
🔖അക്കൗണ്ടിംഗ്
🔖സോഫ്റ്റ് സ്കിൽ & സ്പോകൺ ഇംഗ്ലീഷ്.

*യോഗ്യത*
മദ്റസ ഏഴാം ക്ലാസ്, SSLC പരീക്ഷ വിജയിച്ച വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം.

അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
+916235802216
+919995812212
+919961999853

https://surveyheart.com/form/60d15392327f9757d59e7e85

🔖🔖🔖🔖🔖🔖🔖🔖📌📌📌🔖🔖
http://wa.me/+916235802216

*Pls like this page & share ur families*

23/09/2021
ചെറിയൊരു തുടക്കം.. 😍MIC falist അഡ്മിഷൻ...,ഉൽഘാടനംഅസ്സലാമു അലൈകും               18/07/2021 അകലാട് mic സ്കൂളിൽ വെച്ച് ഫാദി...
03/08/2021

ചെറിയൊരു തുടക്കം.. 😍MIC falist അഡ്മിഷൻ...,ഉൽഘാടനം
അസ്സലാമു അലൈകും

18/07/2021 അകലാട് mic സ്കൂളിൽ വെച്ച് ഫാദിലയുടെ മീറ്റിങ്ങും 2021/2022 വർഷത്തെ +1 ക്ലാസ്സിലെ അഡ്മിഷൻ ഉത്ഘാടനവും നടന്ന സന്തോഷ വിവരം അറിയിക്കുന്നു..ബഹുമാനപെട്ട mic പ്രസിഡന്റ്‌ മൂസ ഹാജി അവർകളുടെ പൂർണ സമ്മതത്തോടെ, വർക്കിംഗ്‌ പ്രസിഡന്റ്‌ ത്രീ സ്റ്റാർ കുഞ്ഞി മുഹമ്മദ് ഹാജിയുടെയും, സെക്രട്ടറി ബേയ്രൂട്ട് കുഞ്ഞി മുഹമ്മദ് ഹാജിയുടെയും, ഫാദില ചെയർമാൻ വെളിയംകോട് മുഹമ്മദ് കുട്ടി ഉസ്താതിന്റെയും മറ്റു ഭാരവാകികളുടെയും സാനിധ്യത്തിൽ ആദരീനനായ ഉസ്താഡ് അബ്ദുള്ള ഫൈസി ആദ്യ അഡ്മിഷൻ പരിശുദ്ധ ഖുർആനിലെ ആദ്യ അധ്യായമായ സൂറത്തുൽ ഫാത്തിഹ പാരായണം ചെയ്ദു കൊണ്ട് ഉത്ഘാടനം ചെയ്ദു, അൽഹംദുലില്ലാഹ്....
ലോക രക്ഷിതവായ അള്ളാഹു നമ്മുടെ എല്ലാ സ്വാലിഹായ മുറാദ്കളും സ്വീകരികുമാറാകട്ടെ!! പൂർവികരായ മഹൽ വ്യക്തിത്വങ്ങൾ തുടങ്ങി വെച്ച മാലിക് ദിനാർ (റ ) നാമത്തിലുള്ള ഈ പ്രസ്ഥാനം വളരെ ഉയർച്ചയിൽ അള്ളാഹു ഉയർത്തി താറുമാറാകട്ടെ!!ഈ നാടിനും അവിടെ പഠിക്കുന്ന മക്കൾക്കും അവരുടെ കുടുംബങ്ങൾക്കും അതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ പ്രമുഖ വ്യക്തികൾക്കും കുടുംബത്തിനും അള്ളാഹു ഖൈറും ബർകതും നാലാകുമാറാകട്ടെ!!കൂടെ ഈ പ്രസ്ഥാനത്തിന്ന് വേണ്ടി പ്രയത്നിച്ചവർ നമ്മിൽ നിന്നും ഇഹലോക വാസം വെടിഞ്ഞവർക്ക് അവരുടെ ഖബ്റുകൾ വിശാലമാക്കുകയും, നമ്മളുടെയും അവരുടെയും എല്ലാ പാബങ്ങളും പൊറുത്തു സ്വർഗത്തിൽ പ്രവേശിക്കുമാറാകട്ടെ!!


ആമീൻ
MIC

Address

Akalad
Chavakkad
680518

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

06235802216

Website

Alerts

Be the first to know and let us send you an email when MIC Women's Islamic College. Akalad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to MIC Women's Islamic College. Akalad:

Shortcuts

Share