BôCHAZ

BôCHAZ Official page of
Team BóCHAZ™ -Electronics Department
AKNM Govt.Polytechnic College Thirurangadi

Here we go guysIts time to reunite....We are presenting...Bochaz Ifthat Together 🤍
16/04/2023

Here we go guys
Its time to reunite....
We are presenting...
Bochaz Ifthat Together 🤍

Team BocHAZElectronics Engineering 2015-18 BatchIfthar & Meet up ❤️
24/04/2022

Team BocHAZ
Electronics Engineering 2015-18 Batch
Ifthar & Meet up ❤️

Team  NOMBAKKARAM 😍
23/04/2022

Team
NOMBAKKARAM 😍

27/03/2021

King BoCHA to SSB Paramilitary 🤘
🔥

- Team BoCHAZ 😎

30/05/2020

നൊസ്റ്റു കേറി വരുന്നു   😎           2015-18
08/04/2020

നൊസ്റ്റു കേറി വരുന്നു 😎

2015-18

കൂടേണ്ടേ നമുക്ക്‌  😎
30/12/2019

കൂടേണ്ടേ നമുക്ക്‌ 😎

04/10/2019

Alumni Association

AKNM GPTC Tirurangadi

പ്രിയരെ ,
നമ്മുടെ പോളിടെക്നിക് ( AKNM Government Polytechnic Colleges Tirurangadi ) 25- വർഷം പൂർത്തിയാക്കുകയാണ്. അതെ *1994 ൽ ആരംഭിച്ച പോളിടെക്നിക് സിൽവർ ജൂബിലി വർഷത്തിലാണ്.* വിപുലമായ രീതിയിൽ സമാനതകളില്ലാതെ വർണ്ണശബളമായി ജൂബിലി ആഘോഷിക്കാൻ ആഗ്രഹിക്കുന്നു.

# Project Exhibition
# Technical and non technical exhibition
# International conference
# Technical talk
# Alumni meet
# Social and Community programs

ഈ സദുദ്യമത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ പങ്കാളിത്തം എല്ലാ അർത്ഥത്തിലും ഉണ്ടാവേണ്ടതുണ്ട്.
ആയതിനാൽ ഇതുമായി ബന്ധപ്പെട്ട് സ്ഥലത്തുള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികളുടെയും *ഒരു ആലോചനാ യോഗം ഒക്ടോബർ 6ന് ഞായർ 10 മണിക്ക് ചേളാരിയിലെ നമ്മുടെ പോളിടെക്നിക് ആഡിറ്റോറിയത്തിൽ ചേരുന്നതാണ്*.

പങ്കെടുക്കാൻ കഴിയുന്ന എല്ലാവരെയും പങ്കെടുപ്പിക്കണമെന്നും ഈ വിവരം എല്ലാവരിലേക്കും എത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

For Alumni Association

Bijin E
+91 9947073507
( WA Number )

ഒരു പോളി പ്രണയസാഫല്യം👏Happy Married Life💐  💕-BoCHAZ 2014-17
25/08/2019

ഒരു പോളി പ്രണയസാഫല്യം👏
Happy Married Life💐
💕
-BoCHAZ 2014-17

20/07/2019
Congratulations Anjusha💐
12/07/2019

Congratulations Anjusha💐

Address

BóCHAZ™, AKNM GPTC Thirurangadi
Chelary
673635

Website

Alerts

Be the first to know and let us send you an email when BôCHAZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share