Royal College Chentrappinni

Royal College Chentrappinni Royal College

ഒരുപാട് കാലം നീണ്ട കലാലയ ജീവിതത്തിനുശേഷം ആ പടികൾ ഇറങ്ങിയപ്പോൾ...
പറയാൻ ബാക്കി വെച്ച പ്രണയവും... കൂട്ടുകാരുമായി നെയ്തെടുത്ത സ്വപ്നങ്ങളും ബാക്കി വെച്ച് പടിയിറങ്ങിയ എന്റെ പ്രിയ സുഹൃതുക്കല്ക്കായി ഇതാ എവിടെ പുതിയ ഒരു കൂട്ടായ്മക്ക് നമുക്ക് തുടക്കം കുറിക്കാം, പഴയ കൂട്ടുകാരെ കണ്ടെത്താനും, ആ പഴയ ക്ലാസ്സ്‌ മുറിയിലെ ഓര്മകളിലേക്ക് മുങ്ങാൻ കുഴിയിടനുമായി.... നമുക്ക് ഇതിവിടെ തുടങ്ങി വെക്കാം... നിങ്ങള്ക്ക് പരിജ

യമുള്ള നിങ്ങളുടെ റോയൽ കോളേജ് കൂട്ടുകാരെ ഇതിലേക് ക്ഷണിച്ച് നമുക്ക് ഇതൊരു നല്ല കൂട്ടയ്മയാക്കി മാറ്റാം...

എന്ന്
നിങ്ങളുടെ സ്വന്തം കൂട്ടുകാരാൻ

31/01/2023

Chentrappinni റോയൽ കോളേജിനെ കോരിത്തരിപ്പിച്ച "റോയൽ കലോത്സവം 2003" ഇലെ ഫാഷൻ ഷോ

05/01/2022

റോയൽ കോളേജ് പുതുർവ വിദ്യാര്തഥി, നമ്മുടെ എല്ലാം പ്രിയ സുഹൃത്ത് ഷെബീർ ഒരു ഓൾ ഇന്ത്യ സോളോ സൈക്ലിങ് നടത്തുകയാണ്, 2 മാസം മുൻപ് പുറപ്പെട്ട ഷെബീർ ഇപ്പോൾ വെസ്റ്റ് ബംഗാളിൽ ആണ് ഉള്ളത്,
മറ്റുള്ളവരിൽ നിന്നും ഷെബീറിന്റെ യാത്ര വേറിട്ട നില്കുന്നത്, ഈ യാത്രയുടെ ദൈർഗ്യം ഒന്ന് കൊണ്ട് മാത്രം ആണ്, 6 മാസം നീണ്ട നിൽക്കുന്ന ഈ യാത്രയിൽ എല്ലാ ഗ്രാമങ്ങളുടെയും ജീവിതം തൊട്ടു കൊണ്ടാണ് മുന്നേറുന്നത്

ഷെബീറിനെ സപ്പോർട്ട് ചെയേണ്ടതും, ആ യാത്ര ഒരു ചരിത്ര സംഭവം ആക്കി കൊടുക്കേണ്ടതും നമ്മൾ ഓരോരുത്തരുടേയും കടമയാണ്

https://fb.watch/akOMQh8q0o/

Happy Teachers Day
05/09/2021

Happy Teachers Day

ഓർമകൾക്ക് മരണമില്ല...വർഷങ്ങൾക് മുൻപ്  ഡിസംബർ പതിനറിനാണ് അക്കു നമ്മിൽ നിന്ന് വിടപറഞ്ഞത്  അക്കുവിനെ നമ്മുടെ പ്രാർത്ഥനയിൽ ഉ...
15/12/2020

ഓർമകൾക്ക് മരണമില്ല...
വർഷങ്ങൾക് മുൻപ് ഡിസംബർ പതിനറിനാണ് അക്കു നമ്മിൽ നിന്ന് വിടപറഞ്ഞത് അക്കുവിനെ നമ്മുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം, പടച്ചവൻ അക്കുവിന്റെ കബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ...
ആമീൻ

https://www.youtube.com/watch?v=MZuvMY6srmA&t=7sഅച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുകയാണ്‌ 'പാഠം 1951 മമ്മൂ...
05/06/2020

https://www.youtube.com/watch?v=MZuvMY6srmA&t=7sഅച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുകയാണ്‌ 'പാഠം 1951 മമ്മൂട്ടി മകൻ ദുൽഖർ'. പ്രവാസി സുഹൃത്തുക്കൾ അണിയിച്ചൊരുക്കിയ ഷോർട്ട്‌ ഫിലിം ഞാൻ സന്തോഷപൂർവ്വം സമർപ്പിക്കുകയാണ്
അഭിപ്രായങ്ങൾ താഴെ എഴുതുക...



https://www.youtube.com/watch?v=MZuvMY6srmA

Padam1951 Mammootty's son Dulquer is the story of a low-income father who works in the UAE and his son. The son who lives in the world of fantasies, and does...

നമ്മുടെ കോളേജിൽ പഠിച്ചിറങ്ങിയ കുറച്ച്‌ കൂട്ടുകാരും, നമ്മുടെ നാട്ടുകാരും, പ്രവാസികളും അണിയറയിലും, തിരശീലയിലും ഉള്ളത് ഒരു ...
04/06/2020

നമ്മുടെ കോളേജിൽ പഠിച്ചിറങ്ങിയ കുറച്ച്‌ കൂട്ടുകാരും, നമ്മുടെ നാട്ടുകാരും, പ്രവാസികളും അണിയറയിലും, തിരശീലയിലും ഉള്ളത് ഒരു കൊച്ചു ചിത്രം ആണ്...
എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും വേണം....

എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാകുമെന്ന വിശ്വാസത്തോടെ...

2020 ജൂൺ 5 വൈകീട്ട് 5.55-ന്
.. '1951 മമ്മൂട്ടി മകൻ ദുൽഖർ'... നിരവധി സെലിബ്രിറ്റികളുടെ ഫേസ്ബുക്ക് പേജിലൂടെ നിങ്ങളിലേക്ക് എത്തുകയാണ്...

കാത്തിരിക്കുക..!

Please Subscribe our Youtube Channel:
https://www.youtube.com/channel/UCunTnRw067IC2bbhNN5tyVQ

മനസ്സിൽ പതിഞ്ഞ നിരവധി കഥാപാത്രങ്ങൾ നമുക്ക് നൽകിയ മലയാളത്തിന്റെ പ്രിയ സംവിധായകൻ കണ്ണൻ താമരക്കുളം, 'പാഠം 1951 മമ്മൂട്ടി മകൻ ദുൽഖർ' അദ്ധേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ റിലീസ്‌ ചെയ്യുന്നു.

2020 ജൂൺ 5 വെള്ളിയാഴ്ച
വൈകീട്ട്‌ 5.55-ന്‌

https://www.facebook.com/kannan.thamarakkulam

കാത്തിരിക്കുക..!

Please Subscribe our Youtube Channel:
https://www.youtube.com/channel/UCunTnRw067IC2bbhNN5tyVQ

Plus 2 Com A Batch,  Year 2002-2004
20/01/2020

Plus 2 Com A Batch, Year 2002-2004

Hani Dhas (ഹരിദാസൻ മാഷുടെ  മകൾ) weds Shijith വധു വരൻമാർക്ക് എല്ലാ വിധ ഭാവുഗങ്ങൾ നേരുന്നു
20/01/2020

Hani Dhas (ഹരിദാസൻ മാഷുടെ മകൾ) weds Shijith
വധു വരൻമാർക്ക് എല്ലാ വിധ ഭാവുഗങ്ങൾ നേരുന്നു

നമ്മുടെ പ്രിയ ഗുരുനാഥൻ (പ്രിൻസിപ്പൽ) ഹരിദാസൻ മാസ്റ്ററുടെ മകളുടെ കല്യാണം ആണ് ഇന്ന് പ്ലസ് ടു കോമേഴ്‌സ് എ (2002 - 2004) ടീം...
20/01/2020

നമ്മുടെ പ്രിയ ഗുരുനാഥൻ (പ്രിൻസിപ്പൽ) ഹരിദാസൻ മാസ്റ്ററുടെ മകളുടെ കല്യാണം ആണ് ഇന്ന്

പ്ലസ് ടു കോമേഴ്‌സ് എ (2002 - 2004) ടീം ഇന്നലെ മാഷിനെയും കുടുംബത്തെയും കണ്ടുമുട്ടിയപ്പോൾ

02/01/2020

റോയൽ കോളേജിൽ 2005 - 2008 കാലഘട്ടത്തിൽ ബി.കോം ഇൽ പഠിച്ചിരുന്ന കൂട്ടുകാർ റീയൂണിയൻ ആഗ്രഹിക്കുന്നുവെങ്കിൽ +971554228200 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് "Reunion 05 - 08 B.Com എന്ന് മെസ്സേജ് അയക്കുക

റോയൽ കോളേജിൽ 2002 - 2004 കാലഘട്ടത്തിൽ Plus2 കോമേഴ്‌സ് A യിൽ പഠിച്ചിരുന്ന കൂട്ടുകാർ റീയൂണിയൻ ആഗ്രഹിക്കുന്നുവെങ്കിൽ +97155...
17/12/2019

റോയൽ കോളേജിൽ 2002 - 2004 കാലഘട്ടത്തിൽ Plus2 കോമേഴ്‌സ് A യിൽ പഠിച്ചിരുന്ന കൂട്ടുകാർ റീയൂണിയൻ ആഗ്രഹിക്കുന്നുവെങ്കിൽ +971554228200 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് "Reunion 02 - 04 കോമേഴ്‌സ് B" എന്ന് മെസ്സേജ് അയക്കുക

Address

Chentrappinni
680687

Website

Alerts

Be the first to know and let us send you an email when Royal College Chentrappinni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Royal College Chentrappinni:

Share