Sri Aurobindo Institute of Therapeutic Psychology

Sri Aurobindo Institute of Therapeutic  Psychology Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sri Aurobindo Institute of Therapeutic Psychology, Cheppad.

വിമോചന മന:ശാസ്ത്രം-ഗെഷ്ടോൽറ്റ്‌ തെറപ്പി. ഡോ:എസ്‌.സിദ്ധാർത്ഥൻ-------------------------മനുഷ്യരാശിയുടെ ഭാവിവികാസപരിണാമങ്ങൾ ...
07/01/2015

വിമോചന മന:ശാസ്ത്രം
-ഗെഷ്ടോൽറ്റ്‌ തെറപ്പി.

ഡോ:എസ്‌.സിദ്ധാർത്ഥൻ
-------------------------മനുഷ്യരാശിയുടെ ഭാവിവികാസപരിണാമങ്ങൾ ബോധവികാസത്തെ ആശ്രയിച്ചിരിക്കുന്നു. ആ വിഷയത്തിൽ കാര്യമായി ഒന്നും സംഭാവന ചെയ്യാൻ ബിഹേവിയറിസ്റ്റ്‌ മന:ശാസ്ത്രസമ്പ്രദായങ്ങൾക്ക്‌ ഇല്ല. എന്നാൽ അവബോധനൈരന്തര്യത്തിനു അങ്ങേയറ്റത്തെ പ്രാധാന്യം നൽകുന്ന ഗെഷ്ടോൽറ്റ്‌ തെറപ്പിക്ക്‌ ആ വിഷയത്തിൽ കാര്യമായ സംഭാവന ചെയ്യുവാൻ സാധിക്കും. അതിനാൽ വിമോചന മന:ശാസ്ത്രം എന്ന വിശേഷണം ഗെഷ്ടോൽറ്റ്‌ തെറപ്പിക്ക്‌ ഏറെ യോജിച്ചതാണു.

Money Worms -----------------
04/07/2014

Money Worms
-----------------

സ്‌ട്രെസ് മാനേജ്മെന്ടിന് ചില ശ്വസന മുറകള്‍-----------------------------------പ്രതീക്ഷകള്‍ക്കൊത്ത് കാര്യങ്ങള്‍ നടത്താനുള്...
28/06/2014

സ്‌ട്രെസ് മാനേജ്മെന്ടിന് ചില ശ്വസന മുറകള്‍
-----------------------------------
പ്രതീക്ഷകള്‍ക്കൊത്ത് കാര്യങ്ങള്‍ നടത്താനുള്ള തത്രപ്പാട് ആധുനിക ജീവിതത്തിന്‍റെ മുഖമുദ്രയാണ്. ഗോളുകള്‍ സെറ്റ് ചെയ്യുകയും അവനേടുകയും ചെയ്തുകൊണ്ടാണ് നാം ജീവിതം വിജയകരമാക്കിത്തീര്‍ക്കുന്നത്. എന്നാല്‍ സെറ്റ് ചെയ്യുന്ന ഗോളുകള്‍ നേടിയെടുക്കുക അത്ര എളുപ്പമൊന്നും ആയിരിക്കുകയില്ല. പ്രതീക്ഷയും നേട്ടവും തമ്മിലുള്ള അന്തരം സൃഷ്ടിക്കുന്ന സ്പേയ്സിലാണ് സ്‌ട്രെസ് ഉടലെടുക്കുന്നത്. ഊര്‍ജ ലഭ്യത വര്‍ധിപ്പിച്ച് പ്രവര്‍ത്തന ശേഷി കൂട്ടുകയെന്നതാണ് പ്രകൃതിയുടെ ലക്ഷ്യം. സ്‌ട്രെസ് ഒരു ശാപമൊന്നുമല്ല. സ്ട്രെസ് ഒട്ടും ഇല്ലെങ്കില്‍ അലസതയാവും ഫലം. സ്‌ട്രെസ് അധികമായാല്‍ ഫലം വിപരീതമായിരിക്കുമെന്നേ ഉള്ളു. സ്‌ട്രെസ് അമിതമാകാതെ സൂക്ഷിക്കലാണ് സ്‌ട്രെസ് മാനേജ്മെന്റ്റ്.
അമിതമായ സ്‌ട്രെസ് ശ്വസനത്തെ പ്രതികൂലമായി ബാധിക്കും. വേണ്ടത്ര പ്രാണവായു കിട്ടാത്ത രീതിയില്‍ ശ്വസനം ആഴമില്ലാത്തതായി മാറും. സ്ട്രെസ്സില്‍ അകപ്പെട്ട വ്യക്തി തന്‍റെ ശ്വാസം താളം തെറ്റിയ വിവരം ഒട്ടറിയുകയും ഇല്ല. നിമഗ്നഭാവം കാരണമാണ് അറിയാതെ പോകുന്നത്. നിമഗ്നഭാവം എങ്ങനെ വരുന്നുവെന്നും അതിനുള്ള പ്രതിവിധി എന്തെന്നറിയാനും Mind Mastery എന്ന ഡിപ്ലോമ കോഴ്സ് അങ്ങേയറ്റം ഉപകരിക്കും. കോഴ്സ് നടത്തുന്നത് Sri Aurobindo Institute of Therapeutic Psychology ആണ്.
ഇവിടെ, സ്‌ട്രെസ് അമിതമാക്കാതെ കാക്കാന്‍ സഹായിക്കുന്ന ചില ശ്വാസനമുറകള്‍ തരാം. ഭക്ഷണം കഴിച്ചിട്ട് ഉടനേയോ, മദ്യം കഴിച്ചിട്ടോ, പുകവലിച്ചിട്ടോ, ശുദ്ധ വായു ഇല്ലാത്തിടത്തിരുന്നോ ഈ ശ്വസനമുറകള്‍ പരിശീലിക്കാന്‍ പാടില്ല. അതേപ്പോലെ, അമിത ബലപ്രയോഗവും പാടില്ല. സൗമ്യവും ശാന്തവും ആയിരിക്കണം പരിശീലനം. അതിരാവിലെ ചെയ്യുന്നത് ഏറെനന്ന്.
ആധാര ചക്രങ്ങളെ കേന്ദ്രീകരിച്ചാണ് ശ്വസനക്രിയ. ആധാര ചക്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ സുലഭമായുണ്ട്. അത് പോരെന്നു തോന്നുന്നുവെങ്കില്‍ വിവരം അറിയിക്കുക. സ്‌ട്രെസ് അമിതമാക്കാതെ കാക്കുന്ന “ശാന്തി പ്രാണയാമം” മാത്രമെ ഉടന്‍ ചെയ്തു തുടങ്ങേണ്ടതുള്ളു.
പ്രാഥമിക വിവരങ്ങള്‍:
1. വിശുദ്ധി ചക്രമാണ് ധ്യാനകേന്ദ്രം. പിടലിയുടെ മുന്‍ഭാഗത്താണ് ചക്രം സ്ഥിതിചെയ്യുന്നത്. ഭൌതിക ശരീരത്തിലല്ല, ഊര്‍ജ്ജശരീരത്തിലാണ് ചക്രം. എങ്കിലും പിടലിയുടെ മുന്‍ഭാഗത്തേക്കു ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഒരുതരം സംവേദന (sensation) അവിടെ അനുഭവപ്പെടും. പരിശീലനത്തില്‍ ഉടനീളവും സംവേദനയില്‍ ശ്രദ്ധ നിലനിറുത്തണം.
2. തലയുടെ തൊട്ടു മുകള്‍ ഭാഗത്താണ് സഹസ്രാരചക്രം.
3. ഇളംനീലവര്‍ണമുള്ള പ്രകാശം ഭാവനയില്‍ കാണണം. അതായത്,വിഷ്വലൈസ് ചെയ്യണം. സഹസ്രാരചക്രയിലൂടെ ഇളംനീലവര്‍ണപ്രകാശം കടന്നു വരുന്നതായി ഭാവനചെയ്യാം.
4. ചൂണ്ടുവിരലുകള്‍രണ്ടുംമടക്കി,പെരുവിരലുകള്‍ക്കടിയില്‍ പിടിക്കുമ്പോള്‍, മറ്റു മൂന്നു വിരലുകളും നിവര്‍ത്തി വച്ചാല്‍ കിട്ടുന്നത് “വായു മുദ്ര”. ചൂണ്ടുവിരലിന്‍റെ നഖ ഖണ്ഡം മടക്കരുത്. പരിശീലന വേളയില്‍ ഈ മുദ്ര പിടിച്ചിട്ടുണ്ടാവണം. കൈപ്പത്തികള്‍ തുടമേല്‍ വയ്ക്കാം.
പരിശീലനം:
1. നട്ടെല്ലുനിവര്‍ത്തി സുഖാസനത്തിലിരിക്കുക.
2. ഇളം നീല വര്‍ണപ്രകാശം സഹസ്രാരചക്രത്തിലൂടെ കടന്നുവന്ന് വിശുദ്ധി ചക്രത്തില്‍ സംഭരിക്കപ്പെടുന്നതായി ഭാവനയില്‍ കണ്ടുകൊണ്ട്‌,ദീര്‍ഘമായി, എന്നാല്‍ സാവധാനം, ശ്വാസം ഉള്ളിലേയ്ക്ക് എടുക്കുക.
3. ശ്വാസമെടുക്കാന്‍ എടുത്ത സമയത്തെക്കാള്‍ കൂടുതല്‍ സമയമെടുത്തുകൊണ്ട് ശ്വാസം പുറത്തേയ്ക്കു വിടുമ്പോള്‍, വിശുദ്ധി ചക്രത്തില്‍ സംഭരിക്കപ്പെട്ട ഇളം നീല വര്‍ണപ്രകാശം ശരീരമാസകലം, ഉള്ളിലും പുറത്തും, വന്നുനിറയുന്നതായി കാണുക.
4. ഇപ്രകാരം ആദ്യത്തെ ആഴ്ച ഏഴു പ്രാവശ്യം ചെയ്യുക.
5. രണ്ടാം ആഴ്ചമുതല്‍ പരിശീലനം എപ്രകാരം വേണമെന്നതു നിശ്ചയിക്കാന്‍ കഴിയണമെങ്കില്‍ ആദ്യ ആഴ്ചയിലെ നിങ്ങളുടെ പരിശീലനാനുഭവം നിങ്ങള്‍ എന്നെഅറിയിച്ചിരിക്കണം.
6. വ്യക്ത്യധിഷ്ടിത(Individual specific) സമീപനം വേണ്ടതിനാല്‍ അനുഭവം അറിഞ്ഞുമാത്രമേ തുടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനാവൂ.

R.T.O Mr. Sreekumar inaugurated Road Safety Counseling. Scenes of the session....
24/06/2014

R.T.O Mr. Sreekumar inaugurated Road Safety Counseling.

Scenes of the session....

It was early morning. The sun had not yet risen fully over the horizon. Sunil was on his way to Cherthala from Alappuzha...
24/06/2014

It was early morning. The sun had not yet risen fully over the horizon. Sunil was on his way to Cherthala from Alappuzha. He was riding his motorcycle and there was no pinion rider to give him company. The traffic condition and the road condition were such that he could have sped past the legal limit of 70 kilometers an hour, if only he had wished so. For, he knew that there were no cameras watching and recording the goings-on at this stretch of the National Highway 47. But though he was fond of going at high speeds, that day he was going at a slow pace, may be around 55—60 km/hour. May be this happened because he was in a pensive mood and was not in a hurry to reach his destination.
At Kalavoor he was over taken by another bike. He felt the pinion rider was a friend he hadn’t seen for quite some time. He decided to check up and increased his speed, and came abreast the other bike. But he saw that he was mistaken. The pinion rider was not his friend, so he sped past that bike and was about to slow down and resume his leisurely pace. He was then going at 65 Km/hour.
But the driver of the other bike suddenly shot up from behind and sped past him at may be 70 Km /hour. Sunil felt a slight irritation and the speed of his bike crossed 70 and he shot past the other bike. The driver of the other bike was no mean fellow who could be easily sped past by others. So within a few seconds he was found speeding past Sunil’s bike.
This time Sunil could clearly feel the adrenaline rush caused by that ‘monkey’ riding the other bike. And in a jiffy he over took the other bike. This went on, that is, over taking and being overtaken by, till Sunil found himself at Aroor bye pass where he had automatically taken the right hand side bye pass road as it alone held forth the prospects of over speeding; but alas, the other bike took the left hand side road going to Fort Cochin. Though he had no business to do at Cochin on that day he felt like chasing the ‘monkey’ on that road too. As a matter of fact he knew that the road was not good enough to go above 50 Km/hour. Any way he was happy as he had overtaken the other bike several times, and also for the last time. Sunil let out a sigh of relief.
“But where am I?” Sunil couldn’t help wondering. “Why am I here?” He thought for a moment. “Oh! That stupid little monkey of a boy!!” Cursing the other bike rider Sunil turned his bike and sped towards Cherthala. Sunil’s nett loss that day was around rupees one hundred. But his loss could have been much, much bigger than that sum.
Sunil was driving a vehicle alright. But he himself was driven by another driver. Driven driver is a negligent, reckless and dangerous driver. Driving is a behavior. Driving may be a work for some people. But it is a behavior for all drivers. If a person’s behavior is decided by other people, that person verily is a slave to others.
Driven driver syndrome is not something applicable to people like Sunil. Even those who know no driving are likely to suffer from this mildly pathological condition.
How to remain a free individual? If you are interested, the first answer offered is a simple one. That answer is:
Manage your enhavior.
But then what is enhavior?
And, how to manage it?
Keep in touch. You shall definitely get the answers to those two questions.
There is even a distance education course that offers elaborate answers to these questions, and even teaches you how to manage your enhavior.
The course is called Diploma in Mind Mastery, and is conducted by Sri Aurobindo Institute of Therapeutic Psychology. You can down load its brochure and application form from www.saitpsychology.org

23/05/2014

Reader, please share your thoughts on this subject of possible ways of helping the troubled. This article is still in the making…I shall add to it after reading your comments and ideas….!
•••••••••••••••••••••••••••••••••••••••
Growth of a Professional Helper
•••••••••••••••••••••••••••••••••••••••
- Prof. S.Siddharthan PhD

Introductory: When it comes to helping the mentally ill and the mentally troubled and disturbed, or to use the most familiar expressions ‘the psychotics’ and ‘the neurotics’ of the world, there are psychiatrists, clinical psychologists, psychiatric social workers, counselors and psychotherapists in almost all the countries of the world. The importance given to these helpers may vary from culture to culture. In societies where modern ideas regarding mental problems are not known to the general public, like those in the economically and educationally backward Afro-Asian and Latin American countries, Sorcerers or Witch Doctors are kosher with the common man even though they may not have official sanction. The reason why it is kosher is that it works well for the common man, as it has been working down the ages. It seems some of the practices of the Witch Doctors could be explained in the light of the theories and practices of Neuro Linguistic Programming and Ta**ra. If NLP is of recent origin, the origin of Ta**ra is only a matter of mythical conjectures—however there is no denying the fact that Ta**ra could be very very old.
But the modern scientific medicine men of the world would look askance at all theories and practices of the helping professionals save their own. Some of the performances of the “unscientific” helpers are astounding to any unprejudiced observer. Once I happened to see a documentary entitled John the Man of God in the Discovery channel. John was shown praying for some minutes, and then performing open heart surgery using nothing but kitchen knife to make the incisions. There were no provisions for anesthesia, blood transfusion and aseptic practices thought indispensable in any operation theater. John’s performance was seen by expert doctors from across the continents. I heard one of them saying that if ever he attempted such a thing in his own country, he would be arrested and jailed, may be for attempted murder. But John’s clients pull through the ordeal fast and fine.
There is no so called scientific explanation for performances of this sort. One could view many such performances in the U tube—simply type Filipino faith healers and browse the internet. There are many books on the subject—but no scientific explanation. It seems there are many things in the heavens and the earth that defies human understanding if one insists on understanding through a specific paradigm only.
The western mind clings on to the modern scientific paradigm because of certain historical compulsions they are still under. In the Middle Ages religious authorities in the West used to mercilessly persecute those who tried to explain natural phenomena in scientific terms, for the fanatical authorities considered it a sacrilege to explain in mundane terms the awesome doings of the Divine.
But after the Reformation, Cultural Renaissance and Industrial Revolution the religious bigots lost their absolute sway over the European society and there had set in a back lash against religious bigotry in the form of atheism, materialism and rationalism. That backlash still continues, the whiplashing of the brute of bigotry still goes on in spite of the fact that the brute is long dead and buried under the western surd. Such is the inertia under which the human mind operates that Science itself is now turned into a corpus of adamantine notions about what is real and unreal.

•••••••••••••••••••••••••• "  Mind Mastery ! "••••••••••••••••••••••••••
18/05/2014

••••••••••••••••••••••••••
" Mind Mastery ! "
••••••••••••••••••••••••••

18/05/2014

COOL @ EXAMS
•••••••••••••••••••••••
Overview of the program:
This is a package consisting of Mass Counseling of 3 hours duration, Group Counseling of 2 hours and individual therapy sessions of 1 hour duration.

Benefits of attending the program:
Overcomes exam fear, and makes the students eagerly look forward for the exams as an opportunity to demonstrate one’s knowledge in the subjects

What will be the learning from the program:
i) Cool off technique to bring down the brain frequency to the Alpha band, for the purpose of remaining cool and relaxed.
ii) At least a couple of monitoring devices to maintain an objective view of one’s behavior
iii) The ability to transform the negative energy build ups by witnessing the body sensations through a meditative technique.

Syllabus of the program:
Witnessing Meditation—Monitoring Devices like: Bu-Si junction—Winners’ Watch—Freedom Watch—Alpha design of the future.

Method of teaching: Enabling the students to look at themselves in an objective manner through what is called “Tuning” in Mass Counseling; and making them write down their findings in the form of a Problem Note by promising strict confidentiality of the disclosed matters. Training the participants to focus on body sensations after teaching them the meditative technique indispensable for proper focusing. The monitoring devices will be explained in such a way that the participants shall be empowered to use the devices to have an objective view of their behavior. The entire session will be reviewed in Alpha and the evaluation will be written down by the participants as Feed Backs. The participants will be asked to write Enhavior and Behavior diaries for which watching of enhavior and behavior is essential. The Group Counseling will be conducted after a fortnight of the Mass Counseling to review the going-on. Thereafter, based on the findings during the Group Counseling, students will be selected for individual therapy sessions.
-----------------------------------
For more info :

Prof. (Dr.) S. Siddharthan
Director, Sri Aurobindo Institute of Therapeutic Psychology; SH College Campus, Nangiarkulangara. Ph: 9447483225

15/05/2014

Cool @ School
••••••••••••••••••••

Cool @ School is a unique program based on psychotherapeutic intervention strategy. It is unique because all the students’ counseling programs in existence now, move on the strategy of giving information, advice and tips. Even while such programs do style themselves as counseling programs, their counseling is like the ‘counseling’ given to those about to get admission to medical or engineering courses. That is to say, their counseling has nothing to do with psychological counseling.

This is vouchsafed by the fact that Mass Counseling and Mass Psychotherapy were non-existent prior to their development by the designer of Cool @ School. These came into being as the direct result of Prof. S. Siddharthan’s research work that led to his PhD. In Cool @ School, self-mastery is the key to academic excellence. And, self-mastery is not something that could be had by mere informing, advising and tips giving. It demands enhavior management. The fact that the word ‘enhavior’ itself is a coinage by the designer of this program goes to show that the claim that this is a unique program is well founded. The structure and dynamics of the program cannot be explained in terms of conventional programs. However an attempt is made below to explain the same.

Overview of the program:

The program shall be conducted in three stages: 1) Mass Counseling of 3 hours duration. 2) Group Counseling of 2 hours duration. 3) Individual session of duration not more than 1 hour. There shall be an interval of 1 to 2 weeks between each stage of the program.

Benefits of attending the program:

As Mass Counseling has all the appearance of just another lecture class, it helps in overcoming the resistance students usually have for seeking psychological help. One who attends the Mass Counseling is enabled to carry out self examinations in an objective manner with the help of tools that lend objectivity. These tools are called monitoring devices. As the concept of monitoring device in psychology is originated by the designer of this program, it may not be understood by others without explanation. But the students shall be properly trained in the practical application of simple but highly effective monitoring devices. The monitoring devices once learnt and applied for self observation and self correction shall remain with the student for life. Thus Cool @ School is not a program meant to tide over exam fear; but it is a program that seeks to make the participants self observant and self governing for life.

The learning from the program:

Besides the above, group counseling teaches the students safe and secure manners of sharing ones problems, and taking feed backs to actualize self correction. Also it teaches them to give feed backs instead of airing mere opinions or raising criticism and the like, which will lower the quality of inter-personal relationships. Whereas the ability to give and take feed backs would foster intimacy. Thus the participants learn how to avoid conflicts and how to promote harmonious relationships. In short, they learn how to live in peace which is essential for goal oriented living characterized with creative smart work rather than mulish hard work if not downright vagrancy.


Syllabus of the program:

As therapeutic intervention is not mainly didactic but experiential in nature, it is not proper to speak of a syllabus. On the other hand it would be better to speak of the curriculum of the program. However bowing to the convention, one could mention the following as the elements of its syllabus:
• Witnessing meditation to facilitate introspection leading to enhanced awareness of one’s own thoughts, emotions and sensations on the body.
• The concept of monitoring device in psychology and, a thorough understanding of some simple but highly effective monitoring devices.
• Practical assignments:
o Behavior diaries using monitoring devices
o Enhavior diaries of challenging situations

The methodology of conducting this program:

The designer of the program shall be supervising the work of his team trained by himself. And where ever his direct intervention is contracted for, he shall be conducting the program under his direct super vision or by himself.

-------------------------------------------

For more info, please contact

Prof. (Dr.) S. Siddharthan
Director, Sri Aurobindo Institute of Therapeutic Psychology; SH College Campus, Nangiarkulangara.
Ph: 9447483225.

15/05/2014

പഠനത്തിൽ മികവ്‌ പുലർത്തണമെങ്കിൽ പഠിതാവിനു മനസ്സിനു ഏകാഗ്രത ഉണ്ടായിരിക്കണം. ഏകാഗ്രത ഉണ്ടാവണമെങ്കിൽ മന:ശാന്തി വേണം. മന:ശാന്തിയും ഏകാഗ്രതയും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേയും പഠനവിഷയങ്ങൾ അല്ല. എന്നാൽ അതാണു ഈ വർഷം മുതൽ S.H കോളേജ്‌ ചെയ്തു തുടങ്ങുന്നത്‌.

വൈകാരിക സാക്ഷരതാ മന:ശാസ്ത്രത്തിൽ ഭാരതീയമായ പുതിയൊരു സമ്പ്രദായം വികസിപ്പിച്ച്‌ PhD നേടിയിട്ടുള്ള പ്രൊഫ: സിദ്ധാർത്ഥനാണു S.H വിദ്യാർത്ഥികൾക്ക്‌ പഠന മികവിനു വേണ്ട പരിശീലനങ്ങൾ നൽകുക.S.H കോളേജ്‌ സ്പോൺസർ ചെയ്യുന്ന ഈ സേവനം പഠന മികവിനു മാത്രമല്ല ; വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിനും ഉപകരിക്കും.

വ്യക്തിപരമായി മന:ശാസ്ത്ര സഹായം നൽകുന്ന സൈക്കോതെറപിസ്റ്റ്‌ ആയ പ്രൊഫ: സിദ്ധാർത്ഥന്റെ സേവനം കാമ്പസിൽ തന്നെയുള്ള Sri Aurobindo Institute ൽ നിന്നും പൊതുജനങ്ങൾക്കും ലഭിക്കുന്നതായിരിക്കും. അതിനു ബുക്ക്‌ ചെയ്യാൻ വിളിക്കേണ്ട നമ്പർ : +91 9447483225.

Sri Aurobindo Institute of Therapeutic Psychology.
15/05/2014

Sri Aurobindo Institute of Therapeutic Psychology.

Reiki First Level Seminar 2014 ഏപ്രിൽ 21,22 തീയതികളിൽ Sri Aurobindo Institute of Therapeutic Psychology ൽ വച്ച്‌ നടന്നു....
15/05/2014

Reiki First Level Seminar 2014 ഏപ്രിൽ 21,22 തീയതികളിൽ Sri Aurobindo Institute of Therapeutic Psychology ൽ വച്ച്‌ നടന്നു. Reiki Grand Master പ്രൊഫ.അഗസ്റ്റിൻ തോമസ്‌, ജോർജ്ജ്‌ , രാമചന്ദ്രൻപിള്ള ,ജോസ്‌ എന്നിവർ ക്ലാസ്സുകൾ നയിച്ചു.

Address

Cheppad

Alerts

Be the first to know and let us send you an email when Sri Aurobindo Institute of Therapeutic Psychology posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Sri Aurobindo Institute of Therapeutic Psychology:

Share