Ideal Arts and Science College

Ideal Arts and Science College Official page of Ideal College Cherpulassery, Like this Page and Connect with Us.

Ideal Educational and Charitable Trust is a registered Trust, established in the year of 2001, under the Trust Act II of 1857, with Reg.No.196/2001. The head office of the Trust is at Imacon building, Chappanangadi P.O, Kottakkal, Malappuram District, Kerala and the Campus is at Cherpulassery, Karumanakurussi P.O, Palakkad District. The Trust has been performing remarkable services in the field of

educational and social activities. This Institution is listed in the minority status of the Central Government. This Trust provides excellent and modern education to the students especially belonging to poor, backward and minority communities.

19/05/2026
15/05/2026
*ഐഡിയൽ കോളേജിൽ കരിയർ ഗൈഡൻസ് സെമിനാറും സൗജന്യ കമ്പ്യൂട്ടർ കോഴ്‌സ് സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു**ചെർപ്പുളശ്ശേരി:...
14/05/2026

*ഐഡിയൽ കോളേജിൽ കരിയർ ഗൈഡൻസ് സെമിനാറും സൗജന്യ കമ്പ്യൂട്ടർ കോഴ്‌സ് സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു*

*ചെർപ്പുളശ്ശേരി:*ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഹയർ എഡ്യൂക്കേഷൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി 'ബിയോണ്ട് പ്ലസ് ടു: എക്സ്‌പ്ലോർ, ഡിസൈഡ്, സക്സീഡ്' (Beyond Plus Two: Explore, Decide, Succeed) എന്ന വിഷയത്തിൽ സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. കോളേജിന്റെ ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി നൽകിയ 30 മണിക്കൂർ നീളുന്ന സൗജന്യ കമ്പ്യൂട്ടർ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടന്നു.
ഐഡിയൽ ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദീൻ കെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐഡിയൽ കോളേജ് അക്കാദമിക് കോർഡിനേറ്റർ മുഹമ്മദ് ഉനൈസ് പി അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ മുഖ്യ അതിഥിയായി പങ്കെടുത്തു.
കമ്പ്യൂട്ടർ കോഴ്‌സ് പൂർത്തിയാക്കിയ നൂറോളം വിദ്യാർത്ഥികൾ ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ കോളേജിലെ വിവിധ വകുപ്പ് മേധാവികളും അധ്യാപകരും പങ്കെടുത്തു.

Address

Kakathod Bus Stop
Cherpulassery
679504

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 4pm

Telephone

+917034707035

Alerts

Be the first to know and let us send you an email when Ideal Arts and Science College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Ideal Arts and Science College:

Share