Zains College of Science and Management

  • Home
  • Zains College of Science and Management
Directions Website

Zains College of Science and Management Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Zains College of Science and Management, College & University, Manjakkal, Cherpulassery Palakkad –, .

05/08/2026

ലക്ഷ്യബോധവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ദൂരമൊരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് FATHIMA NASHNIN.K

ദിവസവും 1 മണിക്കൂറിലധികം യാത്ര ചെയ്താണ് ഫാത്തിമ Zains College-ലേക്ക് എത്തിയിരുന്നത്

ഇന്ന് 1-Year Hospital Administration കോഴ്സ് വിജയകരമായി പൂർത്തിയാക്കി ഫാത്തിമ തന്റെ കരിയർ സ്വപ്നങ്ങളിലേക്ക് അടുത്ത ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്

Join Now & Start Your Career Journey

📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഇപ്പോൾ തന്നെ ബന്ധപ്പെടൂ.
📍 Manjakkal, Cherpulassery
📞 9207 155 255 | 9072 155 205
📲 wa.me/9207155255

04/08/2026

“ഡിഗ്രി പഠനം കഴിഞ്ഞപ്പോൾ മുന്നിൽ ചോദ്യചിഹ്നമായി നിന്ന കരിയറിന് കൃത്യമായ വഴി തുറന്നത് Zains College-ലെ Hospital Administration കോഴ്സ് ആണ്” - Sandra Krishna ✨

വളരെ Affordable ആയ ഫീസിൽ മികച്ച ക്വാളിറ്റി ട്രെയിനിംഗ് ലഭിച്ചുവെന്ന് മാത്രമല്ല, പഠിച്ചിറങ്ങിയ Sandra-യിപ്പോൾ Zains Hospital-ൽ ജോലി ചെയ്യുകയാണ്

ഡിഗ്രി കഴിഞ്ഞ് അടുത്ത ചുവടുവെപ്പ് എങ്ങോട്ടെന്ന് ആലോചിക്കുകയാണോ? Sandra-യെപ്പോലെ ബജറ്റിലൊതുങ്ങുന്ന പഠനത്തിലൂടെ നിങ്ങൾക്കും ഡ്രീം കരിയർ സ്വന്തമാക്കാം!

📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഇപ്പോൾ തന്നെ ബന്ധപ്പെടൂ.
📍 Manjakkal, Cherpulassery
📞 9207 155 255 | 9072 155 205
📲 wa.me/9207155255

04/08/2026

“വെറും തിയറിയല്ല, ഇന്റേൺഷിപ്പിൽ തുണയായത് Zains-ന്റെ സ്കിൽ ക്ലാസുകളാണ്!”- ANSHIDA

ANSHIDA Zains -ൽ 1 year Hospital Administration കോഴ്സ് Compleate ചെയ്ത് ഇപ്പോൾ Internship ചെയ്‌തുകൊണ്ട് ഇരിക്കുകയാണ്.

Hospital Administration കോഴ്സിൽ തിയറിയേക്കാൾ Skill-Oriented Classes-ന് Zains നൽകിയ പ്രാധാന്യമാണ് തന്റെ Internship Journey ഇത്രയും Smooth ആക്കിയതെന്ന് അൻഷിദ പറയുന്നു.

സ്കിൽ ബേസ്ഡ് ട്രെയിനിംഗിലൂടെ നിങ്ങളുടെ കരിയറും സുരക്ഷിതമാക്കാം.

📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഇപ്പോൾ തന്നെ ബന്ധപ്പെടൂ.
📍 Manjakkal, Cherpulassery
📞 9207 155 255 | 9072 155 205
📲 wa.me/9207155255

03/08/2026

പഠിച്ചിറങ്ങി നേരെ കരിയറിലേക്ക്...

Zains College-ൽ Diploma in Hospital Administration പൂർത്തിയാക്കിയ റസീന, ഇപ്പോൾ Mangode Medical College-ൽ Front Office Internship ചെയ്യുകയാണ്!

ശരിയായ ട്രെയിനിംഗും കമ്മ്യൂണിക്കേഷൻ സ്കില്ലും ഉണ്ടെങ്കിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ രംഗത്ത് Raseena യെപ്പോലെ bright future നിങ്ങൾക്കും സ്വന്തമാക്കാം

Join Now & Shape Your Future Today

📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഇപ്പോൾ തന്നെ ബന്ധപ്പെടൂ.
📍 Manjakkal, Cherpulassery
📞 9207 155 255 | 9072 155 205
📲 wa.me/9207155255

01/08/2026

“Healthcare മേഖലയോടുള്ള ഇഷ്ടം, Zains-ലൂടെ സ്വന്തം കരിയറാക്കി മാറ്റി സൂര്യ!”

Healthcare മേഖലയോടുള്ള പാഷൻ കൊണ്ട് Zains College-ൽ Hospital Administration തിരഞ്ഞെടുത്ത സൂര്യ, കോഴ്സ് പൂർത്തിയാക്കിയ ഉടൻ തന്നെ കരിയറിലേക്ക് എൻട്രി നടത്തിയിരിക്കുകയാണ്!

നിങ്ങളുടെ പാഷനും Healthcare ആണെങ്കിൽ, Zains-ലൂടെ ആഗ്രഹിച്ച പോലെ ഒരു Career നിങ്ങൾക്കും സ്വന്തമാക്കാം

📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഇപ്പോൾ തന്നെ ബന്ധപ്പെടൂ.
📍 Manjakkal, Cherpulassery
📞 9207 155 255 | 9072 155 205
📲 wa.me/9207155255

01/08/2026

“ഈ പ്രായത്തിൽ ഇനി ഒരു കരിയർ സാധ്യമാണോ?” എന്ന് ചിന്തിക്കുവർക്കായി 🎓💪

Career Gap-ന് ശേഷം Zains College-ൽ Hospital Administration കോഴ്സ് തിരഞ്ഞെടുത്ത പ്രിയ, ഇപ്പോൾ Majees Medical Center-ൽ Internship ചെയ്തുകൊണ്ടിരിക്കുകയാണ്!

വയസ്സോ കരിയറിലെ ഗ്യാപ്പോ ഒന്നും ഒരു തടസ്സമല്ലെന്ന് തെളിയിച്ച പ്രിയയ്ക്ക് Zains Family-യുടെ വലിയൊരു ബിഗ് സല്യൂട്ട്!

Age is just a number! നിങ്ങളുടെ പുതിയ തുടക്കത്തിന് ഇന്ന് തന്നെ Zains Collage - ന് ഒപ്പം ചുവടുവെക്കൂ.

📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഇപ്പോൾ തന്നെ ബന്ധപ്പെടൂ.
📍 Manjakkal, Cherpulassery
📞 9207 155 255 | 9072 155 205
📲 wa.me/9207155255

31/07/2026

“ഒരു Career Gap-ന് ശേഷമാണെങ്കിലും ഞാൻ Choose ചെയ്ത Option തെറ്റായില്ല!” -Shareena ✨

ഒരു ഇടവേളയ്ക്ക് ശേഷം നല്ലൊരു Course Search ചെയ്തുകൊണ്ടിരുന്നപ്പോഴാണ് Shareena, Zains College-ന്റെ പരസ്യം കാണുന്നത്. ഒട്ടും വൈകാതെ തന്നെ 1-Year Diploma in Hospital Administration കോഴ്സ് Select ചെയ്യുകയായിരുന്നു.

ഇന്ന് reputed ആയ Moulana Hospital-ൽ Internship ചെയ്യുകയാണ് Shareena!

കരിയർ ഗ്യാപ് യെടുത്താന്ന് വിചാരിച്ചു ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും വിലങ്ങിടേണ്ട , Shareena-യെപ്പോലെ പുതിയൊരു തുടക്കം കുറിക്കാൻ നിങ്ങൾ റെഡി ആണെങ്കിൽ Zains College നിങ്ങളുടെ കൂടെയുണ്ട്!

📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഇപ്പോൾ തന്നെ ബന്ധപ്പെടൂ.
📍 Manjakkal, Cherpulassery
📞 9207 155 255 | 9072 155 205
📲 wa.me/9207155255

31/07/2026

16 വർഷത്തെ ഇടവേളയ്ക്ക് ശേഷം Zains College of Science & Management-ൽ Hospital Administration കോഴ്സ് തിരഞ്ഞെടുത്ത Rahitha Ramakrishnan , പഠനം വിജയകരമായി പൂർത്തിയാക്കി Zains Eye Hospital-ൽ ഒരു കരിയറും സ്വന്തമാക്കിയിരിക്കുകയാണ്.

പഠിക്കാൻ പ്രായമോ ഇടവേളകളോ ഒരു തടസ്സമല്ല” എന്ന് തെളിയിച്ചിരിക്കുകയാണ് ഞങ്ങളുടെ Hospital Administration വിദ്യാർത്ഥിനിയായ Rahitha Ramakrishnan.

Convocation ദിനത്തിൽ തന്നെ വഴികാട്ടിയ എല്ലാ ടീച്ചേഴ്സിനോടും കോളേജ് മാനേജ്‌മെന്റിനോടും റഹിത ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചപ്പോൾ, അത് ഞങ്ങൾക്ക് വലിയൊരു അഭിമാന നിമിഷമായിരുന്നു.

പഠനത്തിൽ എത്ര വർഷത്തെ ഗ്യാപ്പ് ഉണ്ടെങ്കിലും സ്വയം പര്യാപ്തരാകാനുള്ള ധൈര്യവും ആത്മവിശ്വാസവും Rahitha യെ പോലെ നിങ്ങൾക്കുമുണ്ടോ? എങ്കിൽ നിങ്ങളുടെ കരിയർ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ Zains College കൂടെയുണ്ട്!

📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഇപ്പോൾ തന്നെ ബന്ധപ്പെടൂ.
📍 Manjakkal, Cherpulassery
📞 9207 155 255 | 9072 155 205
📲 wa.me/9207155255

Address

Manjakkal, Cherpulassery Palakkad –

679503

Alerts

Be the first to know and let us send you an email when Zains College of Science and Management posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your university to be the top-listed university?

Share