Reservation50% EwsOnly

Reservation50%  EwsOnly Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Reservation50% EwsOnly, College & University, Cherthala.

03/12/2025
*സാമ്പത്തിക ശാക്തീകരണം അല്ല സംവരണത്തിന്റെ ലക്ഷ്യം* എന്ന പ്രസ്താവം ശരിയാണ്. ഒപ്പം ജാതീയമായ ശാക്തീകരണവും അല്ല സംവരണത്തിന്റ...
20/11/2022

*സാമ്പത്തിക ശാക്തീകരണം അല്ല സംവരണത്തിന്റെ ലക്ഷ്യം* എന്ന പ്രസ്താവം ശരിയാണ്. ഒപ്പം ജാതീയമായ ശാക്തീകരണവും അല്ല സംവരണത്തിന്റെ ലക്ഷ്യം എന്നുകൂടി തിരിച്ചറിയണം.

സാമൂഹ്യമായ പിന്നോക്ക അവസ്ഥ ഇന്നലെകളിൽ ജാതീയമായി നിഴലിച്ചിരുന്നു എങ്കിൽ ഇന്ന് അത് മാറി. ജാതീയവും മതപരവുമായ ശാക്തീകരണം സർവ്വത്രികമായി കഴിഞ്ഞു. അതോടെ ജാതിസംവരണത്തിന്റെ കാലവും കഴിഞ്ഞു.

ഇനിയുള്ളത് സാമൂഹ്യമായ പിന്നോക്കാവസ്ഥ ഉള്ളവരെ സംവരണത്തിനായി (ആവശ്യമെങ്കിൽ) തിരഞ്ഞെടുക്കുക എന്നതാണ്. അതിന് കാലോചിതമായ നിർവചനം കൊടുത്തുകൊണ്ട് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ തെറ്റില്ല. കാലഘട്ടത്തിൻറെ പ്രത്യേകത പഠിക്കുമ്പോൾ *സാമ്പത്തികനില* സാമൂഹ്യപിന്നോക്ക അവസ്ഥയ്ക്ക് ഇപ്പോൾഒരു ഘടകമാകുന്നു എന്നത് വ്യക്തമാണ്.

അധികാരത്തിൽ നിന്നും അവകാശങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ടവർ എന്ന ഒരു വർഗ്ഗത്തെ ഇന്ന് *ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ* കാണാനില്ല. പിന്നെ എന്തിന് ഇനി ജാതിയോ മതമോ സംവരണത്തിന് മാനദണ്ഡം ആക്കണം ?

*എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യത്തിന് വേണ്ടി ഉള്ളതാ സംവരണം* എങ്കിൽ അത് എല്ലാ ജാതി വിഭാഗത്തിനും ഉറപ്പാക്കേണ്ടതല്ലേ ?
അപ്പോഴും, ഇന്ത്യ മതേതരം ആകയാൽ *മതപരമായ പരിഗണനകൾ* ഒഴിവാക്കേണ്ടതാണ്., ഇപ്പോൾ തുടരുന്നസംവരണത്തിൽ അതും കടന്നു കൂടിയിട്ടുണ്ട്.

സാമ്പത്തിക സംവരണം വരേണ്യ വിഭാഗത്തിന് കൂടുതൽ സമ്പത്തും അധികാരവും നൽകും എന്ന തരത്തിലുള്ള ഒരു പൊട്ടത്തരം ഇതിൽ കാണുന്നു. ഇത് ഒരു സാമൂഹ്യജീവിക്ക് ചേർന്ന ചിന്തയിൽ നിന്നും ഉണ്ടായിട്ടുള്ളതല്ല. ഇത്തരം മുരട്ട് സ്വഭാവത്തോട് സഹതപിക്കുക അല്ലാതെ മറ്റെന്തു പറയാൻ !! നമ്മൾ നവോത്ഥാന പാതയിലാണ് കഴിഞ്ഞനൂറ്റാണ്ട് മുതൽ സഞ്ചരിച്ചു വരുന്നത് എന്നത് മറക്കാതിരിക്കുക.

EWS *സാമ്പത്തിക സംവരണം ആണെങ്കിൽ ജാതിമതഭേദമില്ലാതെ എല്ലാ വിഭാഗങ്ങൾക്കും കൊടുക്കണം* എന്ന് പ്രസ്താവിച്ചു കാണുന്നത് നല്ല കാര്യം. *അങ്ങനെ കൊടുക്കുവാൻ സാധിക്കും.* കൊടുക്കണം. അതുകൊണ്ടാണ് ചില പ്രസ്ഥാനങ്ങൾ സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിച്ചു വന്നത്. നമ്മളും ഇപ്പോൾ കോടതിയും അതിനോട് യോജിച്ചത് അതുകൊണ്ടാണ്.

*EWS സംവരണം മാത്രം മതി (50% വും)*

https://www.facebook.com/EWSReservationProtectionFront

'S

27/04/2022
ഭവനസമുന്നതി 2021-22 30ഏപ്രിൽ 2022 വരെ അപേക്ഷിക്കാം ..
09/04/2022

ഭവനസമുന്നതി 2021-22
30ഏപ്രിൽ 2022 വരെ അപേക്ഷിക്കാം ..

https://prdlive.kerala.gov.in/news/233569
07/04/2022

https://prdlive.kerala.gov.in/news/233569

PRD Live News - ഭവന സമുന്നതി പദ്ധതി: ബാധ്യതാരഹിത സർട്ടിഫിക്കറ്റ് വേണ്ട

Address

Cherthala

Telephone

+919387677700

Website

Alerts

Be the first to know and let us send you an email when Reservation50% EwsOnly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share